Kambi Kathakal Kambikuttan

Kambikathakal Categories

അമൃതയുടെ ജീവിതം – ഭാഗം 02


ഈ കഥ ഒരു അമൃതയുടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമൃതയുടെ ജീവിതം

വില കൂടിയ ക്രീമുകളും പൗഡറുകളുമൊക്കെ മേടിച്ചു. കൂടെ ചെട്ടൻ 3 പാക്കറ്റ്‌ കോണ്ടവും മേടിച്ചു. അത് എന്തിനാണ് എന്ന് ചോദിചപ്പോൾ വൈകിട്ടു പറഞ്ഞു തരാം എന്നു പറഞ്ഞു. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ഒരു സിനിമ ഒക്കെ കണ്ടു 10 മണിയായപ്പോൾ തിരിചു വീട്ടിൽ എത്തി.

ലത ചേച്ചിയുടെ വീട്ടിൽ വെളിച്ചം കണ്ടു മുറ്റത്തു രണ്ടു കാറും കിടക്കുന്നു. ഞാൻ അങ്ങോട്ടു നോക്കി. എതേലും ഗസ്റ്റ്‌ ആകുമെന്നു ഞാൻ ഊഹിച്ചു. അതു സത്യമായിരുന്നു. ഞങ്ങൾ കാറിൽ നിന്നും പുറത്തിറങ്ങി. മേടിച്ച സാധനങ്ങൾ ഒക്കെ അകത്തു വച്ചു വീട്ടിൽ കയറി. വാതിൽ അടച്ചു കുറ്റിയിട്ടു.

“മോളെ കുറച്ചു തണുത്ത വെള്ളം ഇങ്ങെടുത്തൊ” എന്നു പറഞ്ഞു ചേട്ടൻ റൂമിലേക്കു പോയി. ഞാൻ വെള്ളമെടുത്തു കൊണ്ടു ചെന്നു. നോക്കിയപ്പോൾ ചേട്ടൻ സ്മാൾ അടിക്കുവാൻ ഉള്ള തയ്യാറെടുപ്പ് ആയിരുന്നു. രണ്ടു ഗ്ലാസിലേക്കു മദ്യം പകർത്തി. വെള്ളവും ഒഴിച്ചു ഒന്നു എനിക്കു നീട്ടി. ഞാൻ സ്തബ്ധയായി പോയി.

“എനിക്കു വേണ്ട എനിക്കു ശീലമില്ല.” ഞാൻ പറഞ്ഞു.

“എടീ മണ്ടി. ഇതു വീര്യം ഉള്ളതല്ല പെണ്ണുങ്ങൾ കുടിക്കുന്ന സാധനമാണ്” ഇതും പറഞ്ഞു എന്നെ ചേർത്ത്‌ നിറുത്തി ചുണ്ടിലേക്കു ഗ്ലാസ്സ്‌ അടുപ്പിച്ചു. ഇനി പ്രതിരോധിചിട്ടു കാര്യമില്ല എന്നു എനിക്കു മനസ്സിലായി. പയ്യെ പയ്യെ ഞാൻ അതു സിപ്പ് ചെയ്തിറക്കി. കുറച്ചു കഴിഞ്ഞപ്പോൾ തലയിൽ ഒരു വല്ലത്ത പെരുപ്പു തോന്നി. ഒരു സുഖമുള്ള തരിപ്പ്.

“ഇന്നു മേടിച്ച ബ്രായൊക്കെ ഒന്നു ഇട്ടെ ചെട്ടൻ കാണട്ടെ”

ഞാൻ എൻറെ ടി ഷർട്ടും പാന്റും അഴിച്ചു മാറ്റി. ഇന്നു മേടിച്ച കവറുകൾ അഴിച്ചു ഒരോ ബ്രായും പുറത്തെടുത്തു. ഒരു ചുമന്ന കളർ ബ്രാ ആദ്യം ഇടാൻ തയ്യാറായി. നല്ല ഭംഗിയുള്ള ബ്രാ ആയിരുന്നു അത്.

ധരിചപ്പൊൾ തന്നെ ഒരു വല്ലാത്ത സുഖം. ഇതൊക്കെ ചേട്ടൻ എങ്ങനെ അറിഞ്ഞു അതായി എൻറെ ചിന്ത. അതിലും അത്ഭുതമായി തോന്നിയതു എൻറെ സൈസ്‌ കൃത്യമായി എങ്ങനെ മനസ്സിലാക്കി എന്നതാണ്. ഞാൻ ബ്രായ്ക്കു ചേർന്ന നിറത്തിലുള്ള പാന്റിയും ധരിച്ചു ചെട്ടൻറെ അടുത്തു ചെന്നു കിടന്നു. ചേട്ടനും വിവസ്ത്രനായി.

“ഈ വേഷത്തിൽ നിന്നെ കാണുവാൻ എന്തു ഭംഗിയാ. നമ്മൾ മാത്രം ഉള്ളപ്പോൾ ഇതു മതി.” ചേട്ടൻ പറഞ്ഞു.

എനിക്കും അങ്ങനെ തന്നെ തോന്നി. ഇത്രയും നാൾ വില കുറഞ്ഞ ബ്രായും പാന്റിയും മാത്രമേ ഞാൻ കണ്ടിട്ടുല്ലു. ഇതു ഇടുമ്പോൾ തന്നെ ഒരു സുഖം ഉണ്ടു. ഞാൻ ആ നെഞ്ചത്തു മുഖം ഉരസി കിടന്നു.

അമൃതയുടെ ജീവിതം – അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)