അമ്മയും ഞാനും ഇഷ്ടത്തിലാ
സ്സ്…. ടാ…. മാറിനിൽക്ക്. അമ്മക്ക് പണിയുണ്ട്.
പക്ഷെ അമ്മയാണ് എന്നെ കെട്ടിപിടിച്ചു വെച്ചേക്കുന്നത്. ഞാൻ ഒന്ന് കൂടി അമ്മയുടെ കഴുത്തിൽ മുഖംകൊണ്ട് അമർത്തി നേർത്ത മുടിതുടങ്ങുന്ന സ്ഥലത്ത് മൂക്ക് മുട്ടിച്ചു.
അമ്മ എന്നെ കെട്ടിപിടിച്ചു നിൽക്കാ?
അപ്പോൾ അമ്മ കൈ പെട്ടെന്ന് വിട്ടു. എന്നിട്ട് എന്നെ തള്ളിക്കൊണ്ട് പോയി കസേരയിൽ ഇരുത്തി, തോർത്ത് എൻ്റെ കൈയിൽ നിന്നുവാങ്ങി.
ഇനി ഞാൻ തുടച്ചോളാം. നീ ഇവിടെ ഇരിക്ക്, അല്ലെങ്കിലേ എൻ്റെ പണി തീരില്ല.
ഞാൻ അമ്മയെ സഹായിക്കാൻ കൂടിയതല്ലേ?
എന്നാലേ ഈ ഉള്ളി അരിയു.
അമ്മ കുറച്ചു ചെറു ഉള്ളി എൻ്റെ കൈയ്യിൽ തന്നു. ശ്ശേ….വേണ്ടായിരുന്നു. വെറുതെ പണിവാങ്ങി. ഞാൻ പതിയെ അത് അരിഞ്ഞു തുടങ്ങിയപ്പോൾ കണ്ണിൽനിന്നു വെള്ളം വന്നുതുടങ്ങി. ഇത് കണ്ടമ്മ വാ പൊത്തി ചിരിക്കുന്നത് ഞാൻ കണ്ടു.
മതി മതി, ചെന്ന് മുഖം കഴുക്കു.
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ മുഖം കഴുകി വന്നു.
എടാ, നാളികേരം വല്ലതും വീണോന്ന് നോക്ക്. അപ്പോഴേക്കും അമ്മ ഊണ് ആക്കിവെക്കാം.
ഞാൻ പറമ്പിലൊക്കെ നടന്നു നാളികേരം പെറുക്കിവെച്ചു. നാളികേരം ഉടച്ചു കൊപ്രയാക്കി എണ്ണയാട്ടാൻ കൊടുക്കും. വീട്ടിലേക്കുള്ളത് എടുത്ത് ബാക്കിയെല്ലാം കൊടുക്കും.
ഊണ് കഴിഞ്ഞു. അമ്മ റൂമിൽ വന്നപ്പോൾ എന്നെ കണ്ടുചിരിച്ചു.