അമ്മയും ഞാനും ഇഷ്ടത്തിലാ
“അവിടെ ആരിരുന്നിട്ടാ.. വഴിയെ പോണവനെ വിളിച്ച് കേറ്റാൻ പറ്റില്ലല്ലോ.. എനിക്കൊരു കുഞ്ഞ് വേണം. അതിന് മാത്രമാ.. അല്ലാതുള്ള സുഖത്തിന് നിങ്ങളും അമ്മാവനും ഉണ്ടല്ലോ..”
“നീ ശ്രമിച്ച് നോക്ക്.. ആരെയെങ്കിലും കിട്ടും..”
അതും പറഞ്ഞ്കൊണ്ടാണ് നീലിയെ അവളുടെ വീട്ടിലേക്ക് വിട്ടത്. രണ്ട് മാസം നിൽക്കുമെന്നും പറഞ്ഞാണ് അവൾ വന്നേക്കുന്നതും.
കുട്ടനെ കുളക്കടവിൽ വെച്ച് കണ്ടപ്പോൾ നീലി മനസ്സുകൊണ്ട് കുട്ടനാണ് തന്റെ കൊച്ചിന്റച്ഛൻ എന്ന് ഉറപ്പിച്ചും കഴിഞ്ഞു. ഇനി അത് സാവിത്രി തമ്പുരാട്ടി അറിയാതെ, കൊച്ചാണ് തന്റെ ലക്ഷ്യമെന്ന് കുട്ടനും അറിയാതെ സാധിച്ചെടുക്കണം.
നീലി ആലോചനയിലായിരുന്നു. അപ്പോഴാണ് “നീലി.. പോകാം..” എന്ന് സാവിത്രി ചോദിച്ചത്. അതവൾ കേട്ടതേയില്ല. അവളുടെ മനസ്സ് കുട്ടനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
സാവിത്രി വീണ്ടും വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.
നീ എന്താ സ്വപ്നം കാണുകയായിരുന്നോ.. സാവിത്രിയുടെ ചോദ്യം വെറുതെയായിരുന്നെങ്കിലും അതിൽ കാര്യമുണ്ടെന്ന യാഥാർത്ഥ്യം നീലിയെ ഒന്ന് ഞെട്ടിച്ചു.
വാ.. കുളത്തിലേക്ക് പോകാം.. [ തുടരും ]
5 Responses
Super
❤️❤️❤️❤️❤️ത്രില്ലിംഗ്
Adutha part
Next part vegam upload chey
Whiting ane
കഥ മുഴുവൻ ഒറ്റപേജിലായി കിട്ടാൻ സാധ്യതയുണ്ടോ? പേജ് മാറ്റി മാറ്റി മടുത്തു പോകുന്നു. കഥയുടെ ഫ്ലോവും മൂടും നഷ്ടപ്പെടുന്നു. അങ്ങനെ ഫുൾ കഥ വായിക്കാൻ വഴി ഉണ്ടെങ്കിൽ പറഞ്ഞു തരിക. കഥ എഴുതിയ ഇജാസ് ഇത് കാണുന്നുണ്ടെങ്കിൽ മറുപടി തരാമോ?
[email protected]