അമ്മയും മകളും പിന്നെ ഞാനും
സാർ രണ്ട് പേർ ഇന്റർവ്യൂവിന്റ് താഴെ വന്നിട്ടുണ്ട്.
ശരി.. മുകളിലേയ്ക്ക് വിട്ടോളൂ.
അമ്മയും മകളും കൂടിയാണ് അകത്ത് വന്നത്. രണ്ടുപേരും അണിഞ്ഞൊരുങ്ങിയിട്ടാണ് വന്നിരിയ്ക്കുന്നത്. കാലത്ത് കണ്ടപോലല്ല, നല്ല സെക്സിയായിട്ടാണ് ഇപ്പോൾ മെയിക്കപ്പ് ചെയ്ത് സൂന്ദരികളായിരിയ്ക്കുന്നത്.
സാരിയാണ് വേഷം.
കണ്ടാൽ ചേട്ടത്തിയും അനുജത്തിയും പോലെയിരിക്കുന്നു.
സാർ കോൺഫ്രൻസെല്ലാം കഴിഞ്ഞ് ക്ഷീണിച്ചിരിയ്ക്കുകയായിരിക്കുമല്ലെ..സോറി.. ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിയ്ക്കണം..
അമ്മ തന്റേടത്തോടെ പറഞ്ഞു.
ങഫാ. ഇതൊക്കെ ഞങ്ങളുടെ ദിനചര്യകളല്ലേ. ഇറ്റസ് ആൾ റൈറ്റ്.
അറിയാം സാർ.. ഞാൻ ജോൺ മാത്യു സാറിന്റെ പി എ ആണ്.
സർട്ടിഫിക്കേറ്റുകൾ തരൂ..
അവിടെ ഇരുന്നോളൂ..
എന്റെ മൂന്നിൽ കിടന്നിരുന്ന സോഫ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
രമയ്ക്ക് എക്കൗണ്ടിംങ്ങ് ഫീൽഡിൽ മുൻ പരിചയം തീരെ കുറവാണല്ലോ..?
അവൾ നാണിച്ച് ഒന്നും പറയാതെ ഇരുന്നു, അമ്മയാണ് മറുപടി പറഞ്ഞത്.
അതൊക്കെ സാറ് വിചാരിച്ചാൽ ..
എല്ലാം അവൾ വേഗം പിക്കപ്പ് ചെയ്തോളും..
എക്കൗണ്ട്സിന്റെ ചില പ്രാഥമിക കാര്യങ്ങൾ ചോദിച്ചതിനൊക്കെ കൃത്യമായി മറുപടി പറഞ്ഞു.
പിന്നെ സാധാരണ ഇന്റർവ്യൂകളിൽ പയറ്റാറുള്ള അടവെടുത്തു.
കട്ടികൂടിയ ചോദ്യങ്ങൾ !! ഇത് കുറഞ്ഞ സാലറി ഫിക്സ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു തരം മനോവീര്യം കെടുത്തലാണ്. മറുപടി പറയാനാകാതെ രമ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അമ്മ സഹായത്തിനെത്തി. (തുടരും )