അമ്മയും അച്ഛനും പിന്നെ ഞാനും..
ഞാൻ പറഞ്ഞല്ലോ എന്റെ ബെസ്ററ് ഫ്രണ്ടാ മാമി അതുകൊണ്ടുതന്നെ ഞാൻ ഒന്നും മാമിയിൽ നിന്ന് ഒളിച്ചു വച്ചിട്ടില്ല. എന്റെ എല്ലാ കാര്യങ്ങളും.. സുറുമിയോടൊപ്പമുള്ള കളികൾ വരെ.
മാമി എല്ലാത്തിനും എനിക്ക് സപ്പോർട്ടാ.. മാമിയുടെ വീട്ടിൽ പോകുമ്പോഴൊക്കെ ഞാനും മാമിയും, അല്ലേൽ വേണ്ട അത് മറ്റൊരവസരത്തിൽ പറയാം.
മാമിക്ക് മാമിയുടെ അച്ചനെ കണ്ട ഓർമ്മയില്ല. എന്റെ അച്ഛനെ മാമി അച്ചനെപ്പോലയാ കാണുന്നെ.. ചേട്ടച്ചാ.. എന്നാ മാമി അച്ഛനെ വിളിക്കുന്നെ. അച്ചനോട് വലിയ സ്നേഹമാ ഞങ്ങളോടും .
അച്ഛൻ പറയാറുണ്ട്.. അച്ഛന്റെ മൂത്ത മകൾ മീനുമാമിയാണെന്ന്. മാമി, ചൊവ്വാദോഷം കാരണം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ഈ വർഷം തന്നെ നടത്തുമെന്നാ അച്ഛൻ പറയുന്നേ..
മാമി ഇന്നലെ പാലുകാച്ചിന് വന്നില്ല. പിരിയ്ഡ്സ് ആയതുകൊണ്ട് വരാൻ പാടില്ല എന്നാ ഫോൺ ചെയ്തപ്പോ പറഞ്ഞത്. ഇന്നലെ, മാമി ഇല്ലാത്തത് കൊണ്ട് ഒരു രസവുമില്ലായിരുന്നു.
വരാൻ കഴിയാത്തതിൽ മാമിക്കും വിഷമമുണ്ടായിരുന്നു. വല്ലപ്പോഴുമാ മാമിയെ നേരിൽ കാണാൻ അവസരം കിട്ടുന്നെ.. ഫോണിൽ കൂടിയുള്ള സംസാരമാ കൂടുതൽ. അച്ഛനും നാട്ടിൽ വന്നിട്ട്, വീട് പണിയുടെ തിരക്ക് കാരണം ഇതുവരെയും മാമിയുടെ വീട്ടിൽ പോവാൻ കഴിഞ്ഞില്ല.
ഇന്ന് പോകുന്നുണ്ടെന്നാ തോന്നുന്നേ. അമ്പലത്തിൽ പോയിട്ടു വരുന്നവഴി അവിടെ കയറുമായിരിക്കും. പീരിയഡ്‌സ് ആയതുകൊണ്ട് മാമിക്ക് വരാൻ കഴിയില്ലല്ലോ.