ഈ കഥ ഒരു അമ്മയും അച്ഛനും പിന്നെ ഞാനും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമ്മയും അച്ഛനും പിന്നെ ഞാനും..
അമ്മയും അച്ഛനും പിന്നെ ഞാനും..
എന്നാലും എന്താ പെട്ടന്നുള്ള ഈ മാറ്റത്തിനു കാരണം ?
അത് നിന്റെ അച്ഛനാ മോളെ.. മോള് ഇപ്പൊ വലിയ കുട്ടിയായില്ലേ. മോളും, എല്ലാം അറിയാനുള്ള പ്രായമായി..
മോൾക്കറിയോ, അമ്മയുടെ കല്യാണം കഴിഞ്ഞിട്ട് അച്ഛനുമായി അമ്മ കഴിഞ്ഞിട്ടുള്ളത് വിരലിൽ എണ്ണാവുന്ന ദിവസം മാത്രം., അതും ആ കൂട്ടുകുടുംബത്തിൽ.
ഒന്നിനും ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു ജയിലിനു സമമായിരുന്നു അമ്മയുടെ വീട്.
എവിടെ പോയാലും സന്ധ്യക്ക് മുൻപ് വീട്ടിൽ എത്തണം തുടങ്ങി എന്തോക്കെ നിയമങ്ങൾ.
ഹരിയേട്ടന് ആ വീട്ടിൽ നിൽക്കുന്നതെ ഇഷ്ടമല്ല.. പക്ഷെ നമ്മുടെ അന്നത്തെ അവസ്ഥ അതായിരുന്നു.
[ തുടരും ]
2 Responses
സൂപ്പർ
സൂപ്പർ തുടരു ബ്രോ