അതും നമ്മുടെ ബന്ധവും തമ്മിൽ എന്താ പ്രശ്നം?
എടാ.. ആ പത്രവുമായി വൈശാഖ് എന്നോട് ആ വിവരം പറഞ്ഞത് എന്തിനാണെന്നാ എനിക്ക് മനസ്സിലാകാത്തത് .. അവന്റെ സംസാരത്തിൽ അവന് എന്തെങ്കിലും അറിയാമോ എന്നൊരു സംശയം എനിക്കുണ്ട്..
എന്താ അങ്ങനെ തോന്നാൻ..
ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാ അവൻ ആ വാർത്ത എന്നെ വായിച്ച് കേൾപ്പിച്ചത്.. എനിക്കാകെ സംശയം തോന്നുന്നു..
അതൊക്കെ ചേച്ചിയുടെ തോന്നലാ..
അല്ലടാ.. നമുക്കിത് നിർത്താം.. നീ മേലാൽ എന്നെ വിളിക്കരുത്.. നീ എനിക്ക് തന്ന സന്തോഷത്തിന് നന്ദി യുണ്ട്… നിന്നെ ഒരിക്കലും ഞാൻ മറക്കില്ല..
അവൾ ഫോൺ cut ചെയ്തു.