അമ്മയുടെ കളി കണ്ടപ്പോൾ
ടാ.. നീ പഠിക്കുവാണോ? അതോ ചിത്രം നോക്കുവാണോ?
അച്ഛൻ മുറ്റത്ത് നിന്നും ചോദിച്ചു.
അമ്മേ.. അച്ഛൻ വന്നു. ഞാൻ ബുക്ക് മടക്കി അച്ഛന്റെ അടുത്തേക്ക് ഓടി . അച്ഛാ..കോല് ഐസ് കൊണ്ട് വന്നോ??
അച്ഛൻ സഞ്ചിയിൽ നിന്നും മൂന്ന് കോല് ഐസ് എടുത്ത് തന്നു…. ഒറ്റയ്ക്ക് തിന്നാതെ അമ്മയ്ക്കും മുത്തശ്ശിക്കും കൊടുക്കെടാ. . അച്ഛൻ പറഞ്ഞു.
ഞാൻ അടുക്കളയിലേക്ക് ഓടി. ഒരായിസ് എടുത്ത് അമ്മയ്ക്കും മുത്തേശ്ശിക്കും കൊടുത്തു..
അമ്മേ നമ്മുക്ക് പോകാം?
അതിന് സമയം ആയില്ലടാ പൊട്ടാ.. ഇവന്റെ ഒരു കാര്യം.. മോൻ ആദ്യം പോയിരുന്ന് പഠിക്ക.
ഞാൻ ഐസ് നക്കികൊണ്ട് ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി.
ഡി.. എനിക്ക് കുളിക്കാൻ ചൂട് വെള്ളം വെച്ചോ ?
ആ.. കുളിമുറിയിൽ വെച്ചിട്ടുണ്ട്.. നിങ്ങൾ എന്താ വൈകിയേ?
നാളെ രാവിലെ ഒന്ന് പട്ടണംവരെ പോണം. കുറച്ച് പൈസ മുതലാളിയോട് വാങ്ങാൻ നിന്നതാ.. ഞാൻ കുളിച്ചിട്ട് വരാം.. നീ കഴിക്കാൻ എടുത്ത് വെക്ക് എന്ന് പറഞ്ഞ് അച്ഛൻ കുളിക്കാൻ പോയി.
അമ്മ അച്ഛന് ഭക്ഷണം വിളമ്പി എടുത്ത് വച്ചു. അച്ഛൻ നേരത്തെ ഭക്ഷണംമൊക്കെ കഴിച്ച് കിടക്കുമായിരുന്നു.
ഞങ്ങൾ ടീവിഒക്കെ കണ്ട് വന്നിട്ടേ ഞാനും അമ്മയും മുത്തശ്ശിയും കഴിക്കുള്ളു…
ടാ പോകാം? അമ്മ എന്നെ നോക്കി പറഞ്ഞു.
പറയുന്ന താമസം ഞാൻ വേഗം ബുക്ക് എടുത്ത് ബാഗിൽ വെച്ചു.
മുത്തശ്ശി വരുന്നുണ്ടോ? ഞങ്ങൾ പോകുവാ,