“സാറ് ഇരിക്ക്..ഞാന്‍ കൊച്ചമ്മയെ വിളിക്കാം” അവര്‍ പറഞ്ഞു. പരമു അല്പം മാറി നിന്നപ്പോള്‍ ഞാന്‍ സോഫയില്‍ ഇരുന്നു. അല്പം കഴിഞ്ഞു രാജി ഇറങ്ങിവന്നു. ഞാന്‍ പ്രതീക്ഷിച്ചത് ഒരു തടിച്ച മധ്യവയ്സ്കയെ ആണ്. പക്ഷെ സ്ലിം ആയിരുന്നു.
കാണാന്‍ നല്ല സുന്ദരി. ശരീരത്തിന് വലിയ ഉടവോന്നും പറ്റിയിട്ടില്ല. എന്നെ കണ്ട് അവള്‍ വശ്യമായി ചിരിച്ചു.
“നമസ്കാരം”
കൈകൂപ്പി അവള്‍ പറഞ്ഞു. ചുരിദാറിന്റെ ഉള്ളില്‍ അവളുടെ ശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ ഞാന്‍ ചെറുതായി വിലയിരുത്തി.
കൊള്ളാം എന്നെന്റെ മനസ് പറഞ്ഞു.
“നമസ്കാരം..ഇരിക്ക്”
ഞാന്‍ പറഞ്ഞു. രാജി ഇരുന്നു.
“എന്നാല്‍ നിങ്ങള്‍ സംസാരിക്ക്….ഞാന്‍ പുറത്തോട്ടു നില്‍ക്കാം” പരമു തല ചൊറിഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.
ഞങ്ങള്‍ സംസാരിച്ചു. രാജി സംസാരപ്രിയ ആയിരുന്നു. വേഗം തന്നെ ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെ ആയി.
“തമ്പിയേട്ടനെ കണ്ടാല്‍ പ്രായം തോന്നിക്കുകയെ ഇല്ല..” രാജി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ രാജിക്കും ഒരു മുപ്പതില്‍ അധികം മതിക്കില്ല”
“ങാ..മോളെ പരിചയപ്പെട്ടില്ലല്ലോ..അവളെ വിളിക്കാം…” രാജി പറഞ്ഞു. പിന്നെ ഉള്ളിലേക്ക് നോക്കി “മോളെ നിളേ..ഒന്നിങ്ങു വന്നെ” എന്ന് പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ പെണ്ണ് ഇറങ്ങിവന്നു. അവളെ കണ്ടപ്പോള്‍ തന്നെ എന്റെ ചങ്കിടിപ്പിന്റെ താളം തെറ്റി.
6 Responses
adipoly
Excellent