അമ്മായി.. മോള് ..പിന്നെ മോളുടെ മോള് ..കളിയുടെ പൊടിപൂരം
അതിനെന്താ.. തിരുവനന്തപുരത്തുള്ളതെല്ലാം നമുക്ക് കാണാം.
അപ്പോഴേക്കും അകത്ത്നിന്നും വന്നിട്ട് ആശാലത ചോദിച്ചു.
എന്നേയും കൊണ്ടുപോകുമോ?
അതിനുത്തരം ഞാൻ പറയും മുന്നേ അമ്മായി പറഞ്ഞു.
പിന്നില്ലാണ്ട്.. പോകുന്നെങ്കിൽ നമ്മൾ എല്ലാവരും കൂടിയേ പോകത്തുള്ളൂ.. ങാ.. മോനേ.. അവിടെ ചെന്നാൽ ഹോട്ടലിലൊന്നും തങ്ങണ്ടാട്ടോ.. ഒന്നിച്ച് താമസിക്കാൻ പറ്റിയ വീട് വാടകക്ക് കിട്ടുമൊന്നൊക്കെ കേട്ടിട്ടുണ്ടല്ലോ..
കിട്ടുമമ്മായി.. ഒത്തിരി റിസോർട്ടുകളുണ്ട്. വീട് പോലെ തന്നെ.. വേണമെങ്കിൽ നമുക്ക് തന്നെ പാചകവുമൊക്കെ ചെയ്യാം. അതിനുള്ള എല്ലാ സൗകര്യവും ഉണ്ടാകും.
എന്നാലത് മതി. കുഞ്ഞിന് കുറുക്കുണ്ടാക്കാനാക്കെ സൗകര്യമുണ്ടെങ്കിൽ രണ്ട് മൂന്ന് ദിവസം താമസിക്കാമല്ലോ എന്നായി ലക്ഷ്മി ചേച്ചി.
അതിനെന്താ.. നമുക്കൊരു നാല് ദിവസത്തെ പ്രോഗ്രാമിടാം. എന്നാ എല്ലാവരും റെഡിയായിക്കോ.. എന്ന് പറഞ്ഞതും ഓരോരുത്തരായി ഒരുങ്ങാനായി പോയി. ആദ്യമേപോയ ആശാലത എല്ലാവരും പൊയ്ക്കഴിഞ്ഞ് തിരികെവന്ന് എന്നോട് സ്വകാരത്തിലെന്നപോലെ പറഞ്ഞു.
ആ സ്വർണ്ണ കോയിൻ ഞാനെടുത്തിട്ടില്ലാട്ടോ.. അമ്മ ഒരു കവറിലാക്കി എന്റെ പേഴ്സിൽ വെച്ചിട്ടുണ്ട്.. എനിക്ക് തരുന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് കൊടുത്തത്പോലെ തരണം.
അത് കേട്ടതും മനസ്സിൽ ഒരായിരം ലഡു ഒന്നിച്ച് പൊട്ടിച്ചിതറുന്ന ഒരനുഭവമായിരുന്നെനിക്ക്.
അത് അവിടെ ഇരുന്നോട്ടെ.. മറ്റൊരെണ്ണം ഞാനവിടെ വെച്ചോളാം എന്ന് പറഞ്ഞപ്പോൾ ആശയിലും ലഡു പൊട്ടുന്നത് എനിക്ക് കാണാമായിരുന്നു. (തുടരും)