അമ്മ മകളെ എല്ലാം പഠിപ്പിച്ചു
ഇതൊക്കെ അവസാന ശ്വാസം വരെയും ഉണ്ടാകണം. വയസ്സായാല്‍ പിന്നെ ചുരുങ്ങിയത് മനസ്സില്‍ എങ്കിലും വേണം.
പൂര്‍ണമായും ബന്ധപ്പെട്ടില്ലെങ്കിലും ഇരു ശരീരങ്ങളും ഒന്നായി കഴിയണം. എങ്കില്‍ ജീവിതം സുഖകരമായി പോകും.
ഇല്ലെങ്കില്‍ വേറെ പെണ്ണുങ്ങളെ തേടി അവന്‍ പോകും.
ഒത്തൊരു ആണാണ് അവന്‍. ഞാന്‍ പറയുന്നത് മര്യാദയ്ക്ക് കേട്ടോ.”
അമ്മ പറഞ്ഞു നിര്‍ത്തി.
തൊട്ടു പിന്നാലെ അമ്മയുടെ കല്‍പനയും എത്തി.
ഏതാണ്ട് രാജമാതായുടെ രാജ ശാസനം പോലെ,
“പോടീ അവന്‍റെ അടുത്തേക്ക്”.
“രാത്രിയാകട്ടെ അമ്മേ, ഞാന്‍ എല്ലാം ചെയ്തു കൊടുക്കാം” അവള്‍ പറഞ്ഞു.
“ഫാ!!!” എന്നൊരു ആട്ടാണ് അവള്‍ക്ക് കിട്ടിയത്.
“അവളുടെ പൂറ്റിലെ ഒരു രാത്രി. പോടീ മയിരേ, ഇപ്പൊ തന്നെ പോടീ”
അമ്മയുടെ വായില്‍ നിന്നും ജീവിതത്തില്‍ ആദ്യമായി പച്ചത്തെറി കേട്ട പകപ്പോടെ അവള്‍ അവന്‍റെ അടുത്തേക്ക് പോയി.
കൊച്ചു മക്കളെ അടുത്തേക്ക് വിളിച്ചു കളിപ്പിച്ചു കൊണ്ട് അമ്മ പിന്നാമ്പുറത്തേക്കും പോയി.
ചിരിച്ച് ഉല്ലസിച്ച് കൊണ്ട് അന്ന്‍ രാത്രി അവര്‍ അത്താഴം ഉണ്ടു.
അപ്പോഴും മുഖം വീര്‍പ്പിച്ച് അവള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
അമ്മായിടെ വീട്ടില്‍ നിന്നും തിരികെ പോരുന്ന നേരത്ത് തന്‍റെ തമാശകള്‍ ആസ്വദിക്കാതെ തന്നെ ചീത്ത വിളിച്ച ചേട്ടനോടുള്ള പരിഭവത്തോടെ ആ പാവം കൊച്ചനുജത്തി. അവളുടെ പിണക്കം ആരും കണ്ടതേയില്ല.
One Response
ഒരു 2012-13 സമയത്തെങ്ങോ നിങ്ങളുടെ ബ്ലോഗിൽ ഈ കഥ വായിച്ചത് ഞാനോർക്കുന്നു. അത് പൂട്ടിയതെന്തേ? ഒരുപിടി നല്ല കഥകൾ അതിൽ ഉണ്ടായിരുന്നല്ലോ!