അമ്മ മകളെ എല്ലാം പഠിപ്പിച്ചു
അനിയത്തി മൂഡ് മാറ്റാന്‍ വേണ്ടി ഓരോന്ന് പറഞ്ഞപ്പോള്‍ അവന്‍ ചൂടായി.
നാശം ഒന്ന്‍ മിണ്ടാതിരിക്കൂ, വണ്ടി ഓടിക്കുമ്പോള്‍ എനിക്ക് റോഡില്‍ ശ്രദ്ധിക്കണം. എന്നൊക്കെ പറഞ്ഞു.
അവള്‍ കരച്ചിലിന്‍റെ വക്കോളമെത്തി.
വീട്ടില്‍ എത്തിയ പാടേ അവന്‍ ഒന്നും മിണ്ടാതെ കതകടച്ചു കയറി കിടന്നു.
അമ്മ അവളെ വിളിച്ചു.
തന്‍റെ മുറിയില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ട ശേഷം അവളോട് ചോദിച്ചു,
“എന്താ മോളെ, എന്താ പ്രശനം? എന്താ നിങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഇടയ്ക്കിടെ പിണക്കം?”
“ഒന്നൂല” അവള്‍ പറയാന്‍ മടിച്ചു.
“നീ പറയെടി” അമ്മ അവളുടെ കൈയില്‍ മുറുകെപ്പിടിച്ച് വലിച്ചു.
“പറയെടീ, നീയെന്താ ചെയ്തത്?”
അമ്മ കലി തുള്ളി.
“ഞാന്‍ ഒന്നും ചെയ്തില്ല”
അവള്‍ പറഞ്ഞു.
“പിന്നേ?”
അമ്മ ചോദിച്ചു.
അവള്‍ പറയാന്‍ മടിച്ചു.
അമ്മ വീണ്ടും അവളുടെ കൈ തണ്ടയില്‍ പിടിച്ച് വലിച്ചു.
ഇത്തവണ അവള്‍ക്ക് ചെറുതായി വേദനിച്ചു.
മകളുടെ ജീവിതത്തെ കുറിച്ച് ആ അമ്മയുടെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു.
“ഇത്രയൊക്കെ ആയില്ലേ, കുട്ടികള്‍ രണ്ടായി, എന്നിട്ടും ഇപ്പോഴും പണ്ടത്തെപ്പോലെയാ.
പ്രായം കുറച്ച് കൂടി എന്നൊന്നും ചേട്ടനില്ല. എവിടെയാ എന്താ എന്നൊന്നും ഇല്ല. എപ്പോഴും ഇത് വേണം.
അമ്മായിടെ വീട്ടില്‍ ചെന്നപ്പോള്‍ പറയാ, നമ്മള്‍ ഈ വീട്ടില്‍ വച്ച് ഇത് വരെ ചെയ്തിട്ടില്ലല്ലോ, ആ കുറവ് ഇപ്പോള്‍ തീര്‍ത്തേക്കാം. എന്ന്‍.
One Response
ഒരു 2012-13 സമയത്തെങ്ങോ നിങ്ങളുടെ ബ്ലോഗിൽ ഈ കഥ വായിച്ചത് ഞാനോർക്കുന്നു. അത് പൂട്ടിയതെന്തേ? ഒരുപിടി നല്ല കഥകൾ അതിൽ ഉണ്ടായിരുന്നല്ലോ!