അമ്മ മകളെ എല്ലാം പഠിപ്പിച്ചു
അവനും അവളും ഒന്നായി ലയിച്ചു കൊണ്ടിരുന്നു.
ഭൂമിയില്‍ ലഭിക്കുന്ന സ്വര്‍ഗീയാനുഭൂതിയിലേക്ക് ഇരുവരും ഒന്നിച്ച് ഊളിയിടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു.
എന്നാല്‍ രണ്ടു പേരുടെയും പരിചയ കുറവ് ഒന്ന്‍ കൊണ്ട് മാത്രം ഇണ ചേരല്‍ മാത്രം നടന്നില്ല.
വരും ദിവസങ്ങളിലും അത് ആവര്‍ത്തിച്ചു. എന്നിരുന്നാലും ആ പുതിയ സ്പര്‍ശനങ്ങള്‍ അവര്‍ ആസ്വദിച്ചു.
കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം അമ്മ അവളോട് പതിയേ ചോദിച്ചു.
“എന്തായി മോളേ? എല്ലാം ശരിയായോ?”
“ഇല്ലമ്മേ”
അതായിരുന്നു അവളുടെ മറുപടി എങ്കിലും അവള്‍ വളരെ സംതൃപ്തയായിരുന്നു.
“വേഗമാകട്ടെ. ഇല്ലെങ്കില്‍ അവന്‍റെ ലീവ് ഇപ്പൊ തീരും.”
ഇതായിരുന്നു അമ്മയുടെ മറുപടി.
“ഞാന്‍ എന്ത് ചെയ്യാനാ?”
അവള്‍ പറഞ്ഞു.
“പിന്നെ ഞാനാണോ ചെയ്യേണ്ടത്?”
അയ്യേ ഈ അമ്മയുടെ ഒരു ചോദ്യം.
“നിനക്ക് ഒട്ടും ഇഷ്ടമില്ലാത്ത കണക്ക് നീ എങ്ങനെയാ ജയിച്ചത്? അതും നല്ല മാര്‍ക്കോടെ?
ഇത്തിരി കഷ്ടപ്പെട്ടിട്ടും മനസ്സ് വച്ചിട്ടും, ഉറക്കം കളഞ്ഞിട്ടും അല്ലേ?”
അമ്മ ഇത്ര മാത്രമേ പറഞ്ഞുള്ളൂ.
അന്ന് രാത്രി അവള്‍ മനസ്സ് വച്ചു. കഷ്ടപ്പെടുകയും ചെയ്തു. ഉറക്കവും കളഞ്ഞു.
തലയ്ക്ക് കീഴെ കിടന്ന തലയിണ അന്ന് അവളുടെ അരയ്ക്ക് കീഴെ ആയിരുന്നു.
രക്തം പൊടിയുന്ന ആ വേദന പക്ഷെ അവള്‍ സഹിച്ചു.
One Response
ഒരു 2012-13 സമയത്തെങ്ങോ നിങ്ങളുടെ ബ്ലോഗിൽ ഈ കഥ വായിച്ചത് ഞാനോർക്കുന്നു. അത് പൂട്ടിയതെന്തേ? ഒരുപിടി നല്ല കഥകൾ അതിൽ ഉണ്ടായിരുന്നല്ലോ!