അമ്മ മകളെ എല്ലാം പഠിപ്പിച്ചു
ക്ലാസ്സ് എല്ലാം കഴിഞ്ഞ് വീട്ടുക്കാര്‍ കല്യാണം ആലോചിച്ച് തുടങ്ങിയപ്പോള്‍ അവള്‍ക്ക് പേടിയായി.
കല്യാണം കഴിഞ്ഞാല്‍ സെക്സ് ചെയ്യണ്ടേ!
അയ്യോ അത് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു !!
കല്യാണത്തിന്‍റെ കാര്യം പറയുമ്പോള്‍ അവള്‍ എപ്പോഴും ഒഴിഞ്ഞുമാറി.
വീട്ടുക്കാര്‍ക്ക് സംശയമായി. ആധിയായി.
ഇനി അവളുടെ മനസ്സില്‍ വേറെ വല്ലതും?
ഒരിക്കല്‍ അവളുടെ അമ്മ അവളെ ഒറ്റക്ക് മുറിയില്‍ പിടിച്ചിരുത്തി ചോദിച്ചു.
“എന്താ മോളെ പ്രശ്നം? നീ എന്തിനാ കല്യാണം വേണ്ട എന്ന് പറയുന്നത്? എന്തിനാ ഞങ്ങളുടെ ഉള്ളില്‍ തീ കോരിയിടുന്നത്? ഇനി നിന്‍റെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ?”
“അയ്യോ ഇല്ലമ്മേ”
അവള്‍ ഞെട്ടലോടെയാണ് മറുപടി പറഞ്ഞത്.
“പിന്നെ നീ എന്തിനാ എപ്പോഴും കല്യാണം വേണ്ട എന്ന് പറയുന്നത്?”
അമ്മ ചോദിച്ചു.
“എനിക്ക് പേടിയാ അമ്മേ”
അവള്‍ പറഞ്ഞു.
അമ്മയ്ക്ക് അത് കേട്ട് ചിരി വന്നെങ്കിലും ഉള്ളില്‍ അതോടൊപ്പം ടെന്‍ഷനും കയറി.
“എന്തിന് പേടി?”
അമ്മ ചോദിച്ചു.
“അത് പിന്നേ, മറ്റേതൊക്കെ ചെയ്യേണ്ടി വരില്ലേ. എനിക്ക് പേടിയാ”
അവള്‍ പറഞ്ഞു.
അമ്മയ്ക്ക് ഇത്തവണ ശരിക്കും ചിരിപൊട്ടി.
ഇങ്ങനെയൊരു പൊട്ടിക്കാളി പെണ്ണ്‍!
“അതിന് എന്തിനാ മോളെ പേടിക്കുന്നത്? ഇതൊക്കെ സാധാരണയല്ലേ, സാധാരണ കുടുംബങ്ങളില്‍ നടക്കുന്നത്.