ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
ഏഴിമല പൂഞ്ചോലാ…മാമനക്കു മണിമാലാ..പൊന്‍മാലാ.. പൂത്തന്‍ ഞാറ്റുവേലാ..
കണ്ണുകള്‍ പാതിഅടച്ച് ഏറ്റവും വശ്യമായ ശബ്ദത്തിലാണ് സെലിൻ അത് പാടിയത്.
വർഗ്ഗീസ് പാട്ടുകേട്ട് കുപ്പിയും ഗ്ലാസും കൂട്ടിമുട്ടിച്ച് താളംപിടിച്ചു.
കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്.. നെഞ്ചിന്റെയുള്ളില്‍ തേന്‍ കരിമ്പ്..
വർഗ്ഗീസിന്റെ കണ്ണിലേക്ക് ചൂഴ്ന്നുനോക്കിക്കൊണ്ട് തോളുകുലുക്കി, മുല അല്പം തെറിപ്പിച്ചാണ് ഇത്തവണ സെലിൻ ആ വരികള്‍ പാടിയത്.
എടാ…നിന്റെ ഭാഗ്യാ…ഇതുപോലൊരു സുന്ദരിപെണ്ണിനെ കിട്ടിയത്… പല്ലും നഖവും ഒഴിച്ച് ബാക്കി എല്ലാം പച്ചക്ക് തിന്നാം നിനക്ക്…
വർഗ്ഗീസ് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടു മടികൂടാതെ പറഞ്ഞു.
സെലിൻ്റെ പാട്ടും കുഴയലും വർഗ്ഗീസിന്റെ ആവേശവും അവര്‍ തമ്മിലുള്ള ഇഴുകിചേര്‍ന്നുളള പെരുമാറ്റവും കണ്ടപ്പോള്‍ ജോസിൻ്റെ മനസ്സില്‍ അസൂയ കനത്തു.
തന്റെ ഭാര്യ തന്റെ മുന്നില്‍ വെച്ചു മറ്റൊരാളോടു അതും തന്റെ അങ്കിളിനോടു കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോള്‍ ജോസിൻ്റെ ഈഗോ തലയുയര്‍ത്തി.
തന്റെ ഭാര്യയെ തനിക്കെന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന അഹംഭാവത്തിലും, വർഗ്ഗീസിനെ ഒന്നു ചൊറിയണം എന്ന ചിന്തയിലും കള്ള് അകത്തുചെന്ന ലഹരിയിലും ജോസ് സെലിനെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.