ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
മധുരം – എന്താ സെലിൻ ഇത്.. അങ്കിളിൻ്റെ മേലു വീണ പത നല്ലോണം തുടച്ചു കള..
ജോസ് തന്റെ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് സെലിനിട്ടുകൊടുത്തുകൊണ്ട് അവളെ ശാസിച്ചുകൊണ്ടു പറഞ്ഞു.
വിട്ടുകള ജോസേ.. പാവം അവളുടെ തുടയിലും വീണു…
അവളുടെ തുടയില്‍ വീണ കളളിന്റെ തുള്ളികള്‍ നിഷ്‌കളങ്കത കാണിച്ചു കൈ കൊണ്ടു തുടച്ചുകൊണ്ടു വർഗ്ഗീസ് പറഞ്ഞു.
ഏഴിമല പൂഞ്ചോലാ..മാമനക്ക് മണിമാലാ..
ഒരു മുട്ടുകുത്തി നിന്നുകൊണ്ടു കളിയായി, ചെറുതായി തോളനക്കി ആടിക്കൊണ്ട് മുന്‍പെങ്ങോ കണ്ട സിനിമയില്‍ ഉള്ള ഇതേ സാഹചര്യത്തിനൊത്ത പാട്ട് എന്ന നിലയില്‍ സെലിൻ വർഗ്ഗീസിന്റെ ഗ്ലാസിലേക്ക് കുപ്പിയില്‍ നിന്ന് കള്ളു പകര്‍ന്നുകൊടുത്തുകൊണ്ട്
പാടി.
സുപ്പര്‍ കള്ളും കാട്ടുപന്നി വരട്ടിയതും..കൊള്ളാം ഈ ധ്യാനം !!. ഇനി നാട്ടില്‍ വരുമ്പോള്‍ ഇടക്കിടക്ക് ഇവിടെ വരണം…
ജോസ് പറഞ്ഞു.
മോളേ മോളിങ്ങനെ സില്‍ക്ക് സ്മിതയുടെ പാട്ടൊന്നും ഇപ്പോള്‍ പാടല്ലേ… അങ്കിള് ആടുതോമയായി മാറും…
പന്നി വരട്ടിയതില്‍നിന്ന് രണ്ട് കഷ്ണം എടുത്ത് സെലിൻ്റെ വായില്‍ വെച്ചു കൊടുത്തതിനുശേഷം വർഗ്ഗീസ് പറഞ്ഞു.
തന്റെ സ്വന്തം ഭാര്യയായിട്ടും തനിക്ക് അവളുടെ വായില്‍ സ്‌നേഹത്തോടെ ഒരു കഷ്ണം പന്നിയിറച്ചി വെച്ചുകൊടുക്കാന്‍ സാധിച്ചില്ലല്ലോ എന്ന അസൂയയായിരുന്നു അത് കണ്ടപ്പോള്‍ ജോസിന്.