ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
അപ്പൊ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യമുണ്ട്..
ഓരോ നാടിനും അതിന്റെതായ ഒരു ഭംഗിയുണ്ട്. അ ഭംഗിയുടെ കൂടെ നമ്മളുടെ അടുത്ത് ലൈഫ് പാർട്ട്ണറിനെപ്പോലെ ഒരു ചങ്കത്തിയും ചേർന്നിരുന്നു കോഫിയും കുടിച്ചു, അവളുമായി സംസാരിച്ചു..ഹോ..അതൊരു അനുഭൂതിയാ..
ഞങ്ങൾ ആ കോഫീ ആസ്വദിച്ചു കുടിച്ചു.
അന്നു രാത്രിയിൽ ഭക്ഷണം കഴിക്കാനും ദീപ്തിയും ഞങ്ങൾ ഒന്നിച്ചു. ഭക്ഷണ ശേഷവും ദീപ്തി മുഖം തരുന്നില്ല.
ഗൗതമി എന്നോടു ദീപ്തിയോട് കുറച്ചു നേരം സംസാരിച്ചിരിക്കാൻ പറഞ്ഞു.
ഞാൻ ദീപ്തിയെ വിളിച്ചു കൊണ്ടു റെറസിൽ പോയാരുന്നു സംസാരിച്ചു തുടങ്ങി.
ഞാൻ : ചേച്ചി എന്താ എന്നോടൊന്നും മിണ്ടാത്തത്?
എന്താ നാണമാണോ..?
നാണത്തിൽ കലർന്ന ചിരിയോടെ ദീപ്തി: ഒന്നു പോടാ.. അത്.. എന്താ പറയേണ്ടതെന്നു ഒരു.. ഒരു..പിന്നെ ഇന്നലെ നിന്റെ അടുത്തു നിന്നു ഇങ്ങനെ ഒരു മൂവ്മെന്റ് ഉണ്ടായപ്പോൾ ഞാൻ പേടിച്ചു.. പിന്നെ ഗൗതമിയെക്കുറിച്ചു ആലോചിച്ചു പേടികുടി. അതാ ഞാൻ റൂമിൽനിന്നും പുറത്തു പോയത്. പിന്നെ അവൾ പറഞ്ഞപ്പോ ഞാൻ ok അയി.
ഞാൻ: നിങ്ങളെന്താ അപ്പോ സംസാരിച്ചത്?
ഗൗതമി എന്നോട് പറഞ്ഞു.. എനിക്കു മനസിലാവും നിന്റെ മനസ്സ് .. സോ.. ഇപ്പോ എന്നെപ്പറ്റി നീ ഒന്നും ഓർക്കണ്ട..അവനോടു ഞാൻ എല്ലാം പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്ന്.. നീ ഇപ്പോ ധൈര്യമായി ചെല്ലൂ എന്ന് പറഞ്ഞു എന്നെ അകത്തേക്കവൾ വിട്ടു.