ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ഞാൻ :അതിനു നീ എന്തിനാ എഫേർട്ട് എടുത്തത്?.
ഗൗതമി അതിനു മറുപടി തരുന്നതിനു പകരം എന്നെ കെട്ടിപ്പിടിച്ചിട്ട് കരയാൻ തുടങ്ങി.
നീ എന്തിനാ കരയുന്നത്?
സൂര്യാ.. I Love you.. എനിക്കു നീ ഇല്ലാതെ പറ്റില്ല.. അന്നേരം എനിക്കങ്ങനെ തോന്നിയത് ദീപ്തിയും ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കിയത് കൊണ്ടാ.. പെണ്ണൊരുത്തി ഒന്നാഗ്രഹിച്ചാ.. അത് നടന്നിരിക്കണം.. അല്ലെങ്കിലവൾ ശത്രുവിന്റെ ഫലം ചെയ്യും.. അതാ ഞാൻ അങ്ങനെ നിന്നെ കൊണ്ടു… നിങ്ങൾ ആണുങ്ങളെപ്പോലെയല്ല പെണ്ണുങ്ങൾ.. വിഷമുള്ള ഇനമാ..
അസമയത്തു തോന്നിയ ഒരു തോന്നലിനു ഞാൻ ..
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട്:
കരയരുത്.. പ്ളീസ്..
എന്നു പറഞ്ഞാശ്വസിപ്പിച്ചു.
പിന്നെ അവളെയും കെട്ടിപിടിച്ചു കിടന്നു. ഞാൻ താഴെയും അവൾ എന്റെ മേലെയും.
അറിയാതെ ഞങ്ങൾ ഇഷ്ടപെട്ടു തുടങ്ങിയോ എന്നൊരു പേടി എന്റെ ഉള്ളിലും വന്നു.
അങ്ങനെ കിടക്കുന്നതിനിടയിൽ അവൾ പറഞ്ഞു
ഡാ.. നീ ഇനി ദീപ്തിയുടെ കൂടെ അടുത്തോളൂ.. അല്ലെങ്കിൽ എനിക്ക്.. നീ എന്റേതു മാത്രമാണെന്ന ഒരു തോന്നൽ ഉണ്ടാവും. അത് ദോഷമാകും..
ഞാനതിന് മുളുകമാത്രം ചെയ്തു.
നേരം സന്ധ്യയായപ്പോൾ ഗൗതമി പോയി കോഫീ ഉണ്ടാക്കി കൊണ്ടു വന്നു.
ഞങ്ങൾ കഴിഞ്ഞ ദിവസത്തെ പോലെ ട്ടെറസിൽ പോയിരുന്നു പ്രകൃതിയെ ആസ്വദിച്ചു.