ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
അപ്പോൾ , ഞാനവളോട് ചോദിച്ചു:
“നീയും ദീപ്തിച്ചേച്ചിയും എന്തായിരുന്നു ഭയങ്കര ഡിസ്കഷൻ.”
ഹോ അതോ.. നമ്മളെപ്പറ്റിയാ..
നമ്മളെപ്പാറ്റി എന്താ പറഞ്ഞത്?.
“നമ്മുടെ ഈ റിലേഷൻ തന്നെ..”
ഹോ.. advise ആണോ.
അല്ലടാ .. കാര്യങ്ങൾ പറഞ്ഞതാ.
ഡീ.. ലാഗ് ആക്കാതെ നീ കാര്യം പറ.”
“ഡാ അതു നമ്മൾ.. സെക്സ് ചെയ്യുമോന്നൊക്കെ ചോദിച്ചു..സേഫ്റ്റി നോക്കണമെന്ന് പറഞ്ഞു.. പിന്നെ നമ്മൾ എങ്ങനെ ബോണ്ടിങ്ങ് അയതെന്നും .. പിന്നെ എന്റെ ഇപ്പോഴത്തെ ഹാപ്പിനെസ്സ്..! അതിനെപ്പറ്റിയെല്ലാം..!!
നീ എന്ത് പറഞ്ഞൂ..?.
എല്ലാമൊന്നും പറഞ്ഞില്ല. പിന്നെ അവൾ നമ്മുടെ റൊമാൻസിനെ പറ്റിയുള്ള കാര്യങ്ങൾ ചോദിച്ചു.. ഏതു സ്റ്റേജ് വരെ എത്തീന്ന്.. അപ്പൊ ഞാൻ, ഒന്നു പോ ദീപ് തീന്നു പറഞ്ഞു.. ദീപ്തി,അപ്പോൾ “നിന്റെ ഭാഗ്യം” എന്നെന്നോടു പറഞ്ഞു. ഡാ..പിന്നെ..
ഞാൻ നോക്കിയപ്പോൾ അവളുടെ മുഖത്തൊരു വിഷമമുണ്ടായിരുന്നു.
ഡീ..എന്താ വിഷമിക്കാൻ..?
ഡാ അത് ഈ ടൈമിൽ ഇങ്ങനെ ഒക്കെ പെണ്ണുങ്ങൾക്കുണ്ടാവുന്നതാ.
ഞാൻ ഇടയിൽ കേറി പറഞ്ഞു. മനസിലായീന്ന്.
പിന്നെ ഞാൻ അവളോട് ചോദിച്ചു.
“ഡീ നിനക്കു ഞാൻ ചെയ്തതു ഇഷ്ട്ടപെട്ടോ “.
“യെസ് ഒത്തിരി ഇഷ്ടായി..”
“എന്നിട്ട് നിനിക്ക് എങ്ങനെ ഉണ്ടായിരുന്നു ?”
“ഞാൻ ഒരുപാടു excited അയി.. സീ it’s a different feel for me.
One Response