ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
അത് കേട്ടതുംഎല്ലാവരോടുമായി ഗൗതമി :
രണ്ടും പിന്നേയും തുടങ്ങിയോ..ക്ലാസ്സിലും ഇതു തന്നെയാ.. രണ്ടും അടിയാ.. അങ്ങോട്ടുമിങ്ങോട്ടും വാക്കുതർക്കം തന്നെ.. ഞാനവനെ
വിളിക്കട്ടെ..
ഗൗതമി എന്നെ വിളിക്കാൻ വന്നു. അവരോടു പറഞ്ഞതു തന്നെ എന്നോടും പറഞ്ഞു.. ഞങ്ങൾ തമ്മിലുള്ള അടിയുടെ കാര്യം ഞാൻ ഗൗതമിയോട് :
എന്നോട് തല്ലു പിടിക്കാൻ നീയും മോശമല്ലല്ലോ !!
അത് കേട്ട് ചിരിച്ചുകൊണ്ടവൾ പറഞ്ഞു..
നീ ഇപ്പോ വാ.. കഴിക്കാം..
ഒരുമ്മ തന്നാൽ ഞാൻ വരാം..
ദേ ചെക്കാ.. അവരൊക്കെ അപ്പുറത്തുണ്ട്… നീ ഇപ്പോ വാ.. ഞാൻ പിന്നെ എന്റെ മോന് എല്ലാം തരാം.
ഡീ .. ഒരുമ്മ.. പ്ലീസ്.. കൊതിയായി ട്ടാ..
എന്നും പറഞ്ഞു ഞാൻ സെന്റിയിട്ടു.
ഗൗതമി പെട്ടെന്നു ഒരു ചെറിയ കിസ്സ് എന്റെ ചുണ്ടിൽ തന്നിട്ട് തിരിഞ്ഞതും ദീപ്തിചേച്ചി വാതിലിന്റവിടെ വന്നുനിൽക്കുന്നു.
ഞങ്ങൾ രണ്ടു പേരുമൊന്ന് ചമ്മി.
ദീപ്തി ശബ്ദ്ധം താഴ്ത്തി പറഞ്ഞു:
ഞാൻ നിങ്ങളോട് പറഞ്ഞതാ..നോക്കീം കണ്ടുമായിക്കോളണമെന്ന്.. ദേ ഇപ്പോത്തന്നെ നിന്നോട് സോറി പറയാൻ ഫർഹാന വരാൻ പോയതാ… ഞാൻ തടഞ്ഞു.. എന്നിട്ട് ഞാൻ തന്നെ പോയി വിളിച്ചുകൊണ്ട് വരാന്നു പറഞ്ഞു.. ഞാൻ വന്നതുകൊണ്ട് നിങ്ങൾ രക്ഷപെട്ടു.. അല്ലെങ്കിൽ എന്തായേനെ .. മ്മ്..ശെരി.. വാ.. കഴിക്കാം..