ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
നർമ്മത : സൂര്യ നീ പോയ്ക്കോ.. ഇവിടെ എല്ലാം കഴിഞ്ഞു.. ഇനി കുറച്ചു കഴിഞ്ഞു കഴിക്കാം.. നമുക്ക്.
ഫർഹാന :നീ എന്തിനാ ഇവനോടു എല്ലാമായിന്ന് പറഞ്ഞത്.. ഇവനെ ഒന്നു വാരാൻ നോക്കുകയായിരുന്നു ഞാൻ.. നീ എല്ലാം പൊളിച്ചു..
ഞാനപ്പോൾ ഫർഹാനായെ നോക്കി “പോടീ”ന്നു പറഞ്ഞു. എന്നിട്ട് കൊഞ്ഞനം കുത്തിക്കാണിച്ചു.. അപ്പോൾ അവളും തിരിച്ചു ചെയ്തു.
അത് കണ്ട് നർമ്മത:
രണ്ടിനും കുട്ടിത്തം മാറിയില്ലേ ഇതുവരെ ?
ഇവൾക്കു എപ്പോഴും എനെ വാരാനാ താല്പര്യം.
ഫർഹാന : അയ്യോ മോന് വിഷമമായോ..?
ഞാൻ : അതേ.. പിന്നെ ദേഷ്യം വരില്ലെ?
ഫർഹാന :സാരമില്ലഡാ.. കുറച്ചു കഴിയുമ്പോ ശീലമാവും..
എന്നുപറഞ്ഞു ചിരിച്ചു
ഞാൻ: “പോടീ”
എന്നു പറഞ്ഞവിടന്ന് പോയി.
നർമ്മതയും ഫർഹാനയും ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്. രണ്ടിനും ഒരേ പ്രായവും.
രണ്ടും കിടിലൻ പീസുകളുമാണ്.
ഞാൻ കലിതുള്ളി റൂമിൽ ഇരിക്കുമ്പോഴാ നർമ്മത എന്നെ ഫുഡ് കഴിക്കാൻ വിളിക്കുന്നത്
നീ പൊക്കോ.. ഞാൻ വന്നോളാം.
എന്ന് പറഞ്ഞ് ഞാനവളെ പറഞ്ഞുവിട്ടു.
ഇതിനിടയിൽ ദീപ്തി ചേച്ചി പോയി മോനെ കൊണ്ടുവന്നു. ഇന്നു ഞങ്ങളുടെ കുടെയാ ചേച്ചിക്കും ഭക്ഷണം. എല്ലാവരും വന്നിട്ടും ഞാൻ ചെല്ലാത്തതു കാരണം ഗൗതമി തിരക്കിയപ്പോൾ നർമ്മത പറഞ്ഞു:
ചേച്ചി അവനും ദേ ഈ ഫർഹാനയും കുടി പിന്നെയും വഴക്കിട്ടു..