ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ഓ.. അങ്ങനെയൊന്നും ഇല്ല ചേച്ചീ..
സൂര്യ മോനെ.. നിങ്ങൾ തമ്മിലുള്ള റിലേഷനെല്ലാം എനിക്കറിയാം. അത് ഇപ്പോഴത്തെ നിലയിൽ തന്നെ കൊണ്ടുപോവുക. അല്ലാതെ അതിനപ്പുറം ഒന്നും ഉണ്ടാവരുത്.. കാരണം. അവൾക്ക് ഫാമിലി യുണ്ട്..…(ചേച്ചി നിർത്തി) അറിയാല്ലോ.. നീ ബാച്ചിലറാണ്.. നിനക്കൊരു ഭാവിയുണ്ട്.. ഞാൻ പറയുന്നത് നിനക്ക് മനസിലാവുന്നുണ്ടോ..?
ഉണ്ടു ചേച്ചീ… ഞങ്ങൾ പരസ്പരം എല്ലാം മനസിലാക്കിയാ മുന്നോട്ടു പോവുന്നത്. ഞങ്ങളുടെ ഈ റിലേഷനിൽ പിന്നെ ഒരു emoshanal backs ഉം carry ചെയ്യില്ല ചേച്ചി. അതുകൊണ്ടു personal life ൽ affected ആവില്ല..!!
എന്തായാലും അവളുടെ മുഖത്തൊരു തെളിച്ചം കാണുന്നുണ്ട്.. മ്മ് അവരൊക്കെ കിച്ചണിലാല്ലേ.. ഞാൻ പോയി നോക്കട്ടെ..
എന്നു പറഞ്ഞു ചേച്ചി പോയി.
ദീപ്തി ചേച്ചി അകത്തുപോയി കുറച്ചു കഴിഞ്ഞു ഞാൻ ഫോൺ ചാർജ് ചെയ്യാനിടാൻ പോയപ്പോൾ ചേച്ചിയും ഗൗതമിയും റൂമിൽ എന്തോ കുശലം പറഞ്ഞിരിക്കുന്നു.. രണ്ടുപേരും നല്ല ഹാപ്പിയാണ്.
ഞാൻ പിന്നെ കിച്ചണിൽ പോയി. നർമതയും ഫർഹാനയും അവിടെയാ.. ഞാൻ അവരോട് :
ഗയ്‌സ്.. എന്തെങ്കിലും ഹെൽപ്പ് വേണോ..
എന്ന് ചോദിച്ചു.
ഫർഹാന : ഹോ സാർ വന്നോ. സർ.. ഗൗതമി ചേച്ചിയെ മാത്രമല്ലേ ഹെൽപ് ചെയ്യൂള്ളൂ.
പോടീ.. അങ്ങനെയൊന്നുമില്ല.. ഇപ്പോ നിങ്ങൾ എല്ലാവരുമുണ്ടല്ലോ.. അതാ ഞാൻ നേരത്തെ വരാഞ്ഞത്.