ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ലോക്ക്ഡൗൺ – സാധാരണ ചേച്ചിയുടെ മോനും ചേച്ചിയുടെ അമ്മയും വരാന്തയിൽ ഇരുന്ന് കലപില കൂടുന്നത് കാണാറുണ്ട്.. ഇനി അതല്ല അവർ അകത്താണെങ്കിലും എപ്പോഴും രണ്ടും തമ്മിൽ കളിക്കുന്നതിന്റെ യോ കടിപിടി കൂടുന്നതിന്റെയോ ശബ്ദം കേൾക്കാറുണ്ട്..
മോൻ ഗെയിം കളിച്ചിരിക്കുന്നുണ്ട്.. അമ്മയെ ഇന്നുരാവിലെ എന്റെ ചേട്ടന്റെ വീട്ടിലേക്ക് കൊണ്ടു പോയി… പിന്നെ ഈ വയസ്സായവർക്ക് കോവിഡ് പെട്ടെന്നു വരാൻ ചാൻസുണ്ട്. അതുകൊണ്ടു എന്റെ ഹസ്ബന്റ് പറഞ്ഞു, ഇവിടെ മോനുള്ളതല്ലേ.. അമ്മയെ ചേട്ടന്റെ കൂടെയാക്കാൻ..
അവിടെ കുട്ടികളില്ല..പിന്നെ ചേട്ടൻ ഇവിടെ അടുത്തു തന്നെയല്ലേ.. ഒരു നാല് സ്ട്രീറ്റ് അപ്പുറം.. എപ്പോ വേണമെങ്കിലും പോകാമല്ലോ.. അതാ.
നിങ്ങൾ ഇവിടെ തനിച്ചല്ലേ ചേച്ചീ.. ചേച്ചിയുടെ ഹസ് അതു ആലോചിച്ചില്ലേ..
ആരാ പറഞ്ഞത്.. ഇവിടെ ഞങ്ങൾ ഒറ്റയ്ക്കാണെന്ന്..ഗൗതമി ഉണ്ടല്ലോ. പിന്നെ ചേട്ടനും.. അതാ ആശ്വാസം. ഗൗതമിയുടെ ഹസ്ബൻഡും എന്റെ ഹസ്ബൻഡും നേരത്തെ ഗൾഫിൽ ഒന്നിച്ചായിരുന്നു. അങ്ങനെ അറിയാം. ആ പരിചയത്തിലാ ഇവിടെ വീട് ശരിയാക്കിയത്.
ഞാനും ചേച്ചിയും സംസാരിച്ചു പുറത്തിറങ്ങി.. താഴേക്കുള്ള സ്റ്റെയറിന്റെ അവിടെയെത്തി. അപ്പോൾ ചേച്ചി ചോദിച്ചു..
ഞങ്ങൾ എല്ലാവരും വന്നപ്പോ മോന് ഒന്നിനും പറ്റുന്നില്ലല്ലേ..