ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ഞാൻ : അതിനെന്താ ചേച്ചി.. വരൂ.. നമുക്ക് ഇവിടെ ഇരിക്കാം..
ഗൗതമിയും ചേച്ചിയോട് വരാൻ പറഞ്ഞു.
ദീപ്തി ഗൗതമിയോട്:
ഞാൻ നേരത്തെ നിന്നോടു നിങ്ങൾ ലിവിംഗ് ടുഗദർ ആണോ എന്നു ചോദിച്ചപോൾ നീ ഇല്ലാന്നല്ലേ പറഞ്ഞത്? എന്നിട്ട് ഇപ്പോ ??
അതു എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമാണ് കണ്ടതെങ്കിൽ..?
ഗൗതമി : ചേച്ചീ.. പ്ലീസ്.. ആരോടും പറയരുത്.. ഞാനും ഇവനും ഇഷ്ടത്തിലാ.. പക്ഷേ ഞങ്ങളുടെ ഫാമിലി ലൈഫിനെ അതു എഫക്റ്റ് ചെയ്യില്ല. ഞങ്ങൾക്ക് പരസ്പരം ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ടു.
ദീപ്തി : ഓക്കേ .. എനിക്ക് മനസിലാവും നിങ്ങളെ.. ബട്ട് പുറത്തു വെച്ചു ഇങ്ങനെ ചെയ്താൽ ആളുകൾ കാണില്ലെ… ?
ഞാൻ :അതു പിന്നെ.. ദീപ്തി ചേച്ചി ഞാൻ പെട്ടെന്നു ആ ഒരു ഫീലിംഗിൽ ഗൗതമിയെ കിസ്സ് ചെയ്തതാ.
ദീപ്തി : ശെരി സൂര്യ.. ഇതൊക്കെ റൂമിൽ മാത്രം മതി കെട്ടോ..ok,ഞാൻ ഇനി നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നില്ല.. പോവുന്നു.. പിന്നെക്കാണാം ഗുഡ് നൈറ്റ്..
പിന്നെ കുറച്ചു സമയം കൂടി ഞാനും ഗൗതമിയും ഓരോകാര്യങ്ങൾ സംസാരിച്ചവിടെ ഇരുന്നു.. സമയം പോയതറിഞ്ഞില്ല.
അതേ മാഡം.. കിടക്കണ്ടേ മണി 12 കഴിഞ്ഞു.
അയ്യോ.. നിന്നോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല.. വാ.. പോവാം..
ഞങ്ങൾ വീടിനകത്തേക്ക് കയറി. ഗൗതമി ആദ്യം പോയി.. ഒന്നും പറയാതെയാണവൾ പോയത്.. ഞാൻ പുറകെ പതിയെ നടന്നു.. എന്നിട്ട് എന്റെ റൂമിൽ കയറാൻ പോയി.. അപ്പോൾ അവൾ :