ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
നിങ്ങളെന്താ സംസാരിച്ചത് ?
എന്നു ചോദിച്ചു
ഗൗതമിപറഞ്ഞു:
നിന്നെപ്പറ്റിയാ.. എന്റെ വീട്ടിൽ അറിയുമോ നീ ഇവിടെ എന്റെ കൂടെ ഉള്ള കാര്യം എന്നൊക്കെ..
നീ എന്നിട്ട് എന്തു പറഞ്ഞു ?
ഞാനവരോട് സത്യം പറഞ്ഞു. പിന്നെ തൽക്കാലം ആരും നിന്റെ കാര്യം അറിയണ്ടെന്നും ഞാനവരോടു പറഞ്ഞു.
അപ്പോൾ അവരെന്നോട് ചോദിച്ചു:
നിങ്ങൾ ലിവിംഗ് ടുഗദർ ആണോന്ന്..
നീ എന്തു പറഞ്ഞു ?
ഇല്ലാ അങ്ങനെ ഒന്നും ഇല്ലാ.. എന്നു പറഞ്ഞു..
ശെരി.. അതൊക്ക പോട്ടെ.. നമുക്കു നമ്മുടെ കാര്യം സംസാരിക്കാം…
ഗൗതമി പെട്ടന്ന് എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു..
സൂര്യ.. ഞാൻ ചെയ്യുന്നത് തെറ്റാ പക്ഷേ ഈ തെറ്റിനെ ഞാനാപ്പോ ഇഷ്ടപ്പെടുന്നു.. ഇവിടന്നു കോഴ്സ് കഴിഞ്ഞു പോവുന്നതുവരെ നമുക്കു ആരുമറിയാതെ ഇങ്ങനെ കഴിയാം.. പ്ലീസ്. !!!
ഓക്കേ ഡീ..
എന്ന് ഞാൻ പറഞ്ഞു.
ഗൗതമി എന്റെ മുഖത്തു നോക്കി ചിരിച്ചു. ഞാനവളുടെ മുഖം എന്റെ കൈകൾക്കുള്ളിലാക്കി അവളുടെ ചുണ്ടിൽ എന്റെ ചുണ്ടുകൾ ചേർത്തു.
അവളുടെ ചുണ്ടുകൾ ഞാൻ നുകർന്നുകൊണ്ടിരുന്നു,
ഞങ്ങൾ പരസ്പരം മതിമറന്നു ചുമ്പിക്കുകയായിരുന്നു.. അപ്പോൾ ആരോ ചുമക്കുന്ന സൗണ്ട് കേട്ട് ഞങ്ങൾ പെട്ടെന്നു അകന്നുമാറി.. നോക്കിയപ്പോൾ ദീപ്തി ചേച്ചി അവിടെ നിൽക്കുന്നു.
ദീപ്തി : (ഹിന്ദിയിൽ ) ഞാൻ നിങ്ങളോട് കുറച്ചു നേരം സംസാരിച്ചിരിക്കാൻ വന്നതാ.