ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
നർമത : ചേച്ചീ എനിക്കിവനെ ഇഷ്ട്ടമാ..
ഞാൻ ഒന്നമ്പരന്നു..
നർമത : ഇവനോട് എങ്ങനെ പറയും എന്നുവച്ചു ഇരിക്കുമ്പോഴാ ഇങ്ങനെ ആയത്.
ഗൗതമി : നർമതാ.. i am സോറി.. മോളെ ഞങ്ങൾ തമ്മിൽ അങ്ങനെ സംഭവിച്ചുപോയി.. പക്ഷേ ഞങ്ങൾ തമ്മിൽ സെക്സ് റിലേഷൻ മാത്രമേ ഉള്ളു. നീ ഇതു ആരോടും പറയരുതു.. പ്ലീസ്..
പക്ഷെ നീ നേരത്തെ ഒരു സൂചന തന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. എല്ലാം തുടക്കം കുറിച്ചത് ഞാനാ നർമതാ .. പിന്നെ ഇതു വേണം എന്നു കരുതിയതല്ലാ.. എല്ലാം സംഭവിച്ചു പോയി.. സോറി മോളെ ..
നർമത : ചേച്ചി ഞാൻ ഇപ്പോഴാ ഇവനെ ഇഷ്ടപ്പെട്ടത്. ഞാൻ ഇനി എന്തു വേണം ചേച്ചി.
ഗൗതമി എന്നെ നോക്കി. അവളുടെയും കണ്ണു നനഞ്ഞു.
എന്നിട്ടും എന്നെ നോക്കി ഗൗതമി പറഞ്ഞു:
‘“സൂര്യ നീ പറയ്…”
എനിക്ക് ആലോചിക്കാൻ കുറച്ചു സമയം തരാമോ എന്നു ചോദിച്ചു. തൽക്കാലം നർമതയെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
ഇതൊക്കെ പുറത്തുനിന്നു ദീപ്തി ചേച്ചിയും കേട്ടു.
അന്നു പിന്നെ ഞാനും ദീപ്തി ചേച്ചിയും ഗൗതമിയും സങ്കടത്തിൽ ആയിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.
ദീപ്തി ചേച്ചി എന്നോടു പറഞ്ഞു
നമുക്ക് നമ്മുടെ ബന്ധം നിർത്താം സൂര്യ. നീ നർമതയെ സ്വികരിക്കൂ അല്ലെങ്കിൽ ചിലപ്പോ പ്രശ്നമാവുമെന്ന് ..
അവളുടെ പ്രായം അതാ.. പിന്നെ എങ്ങനെയാ കാര്യങ്ങൾ എടുക്കുക എന്നും അറിയില്ല..
സോ.. കെയർഫുൾ.!!