ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
അപ്പോഴേക്കും അമ്മ ഗൗതമിയെ വിളിച്ചു സംസാരിക്കാൻ തുടങ്ങി.
അവൾ കാര്യങ്ങൾ വേണ്ടപോലെ സംസാരിച്ചു.. എന്നിട്ട് അവളുടെ ഹസ്ബന്റിനോട് പറയാം എന്നു പറഞ്ഞു ഫോൺ വെച്ചു.
പിന്നെ ഗൗതമി എന്നോട്, ഒരുപാടു നേരമായല്ലോ രണ്ടുംകൂടി സംസാരിക്കാൻ തുടങ്ങിയിട്ട് .. എന്തായിരുന്നവിടെ.?
ഞാൻ : നീ വാ.. നമുക്ക് മേളിൽ പോവാം.
ശെരി.. ശെരി.. വാ..
എന്നും പറഞ്ഞ് എന്നെയും കുട്ടി അവിടന്നിറങ്ങി പോകാൻ നേരം ചേച്ചിക്ക് ഞങ്ങൾ buy പറഞ്ഞു.
അങ്ങോട്ട് പോയശേഷം
“ഡാ ഞാൻ ഒന്നു ചേട്ടനെ വിളിക്കട്ടെ” എന്നു പറഞ്ഞു റൂമിൽ പോയി .
ഞാൻ എന്റെ റൂമിലും പോയി.
ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വന്നു എന്നോടു പറഞ്ഞു..
ചേട്ടൻ നിന്റെ അക്കോമഡേഷൻ ശെരിയാക്കാമെന്നു പറഞ്ഞു. പിന്നെ അവൾ എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട്..
“മോനെ മേളിൽ എന്തായിരുന്നു പരിപാടി ?”
ഞാൻ : ഡി അതു കുറച്ചു നേരം സംസാരിച്ചു.. ചേച്ചിടെ ക്യാമ്പസ് ലൈഫ് ആൻഡ് സ്കൂൾ. പിന്നെ പുള്ളികാരിക്ക് നേരത്തെ, അതായത് മാരേജിനുമുന്നേ ഒരു ലൗവ്വർ ഉണ്ടായിരുന്നു.. അയാളുമായി സെക്സ് ഉണ്ടായിരുന്നു.. പിന്നെ ഇപ്പൊ നമ്മളോട് നന്ദി പറഞ്ഞു.. പ്രതേകിച്ച് നിന്നോട്.. അതൊക്കെ തന്നെ..
എന്നു പറഞ്ഞു നിർത്തി.
അവൾ പറഞ്ഞു: ‘ശെരി.. ശെരി. എന്നാ ഇനി നമുക്ക് കിടക്കാം..”