ആദ്യത്തേയും അവസാനത്തേയും ആസ്വാദനം !!
“ ഓക്കെയല്ലേ.’”
എന്ന് ഒരു തവണകൂടി ഞാൻ ചോദിച്ചു.,
മിണ്ടിയില്ല !!, പകരം തലയാട്ടുക മാത്രമാണവൾ ചെയ്തത്..
നേരത്തെ കണ്ടതിനേക്കാളും ഭംഗി അവൾക്കിപ്പോ തോന്നുന്നുണ്ട്, ചെറുതായി വിയർക്കുന്നുമുണ്ട്.. അവളുടെ ശ്വാസം വിടുന്ന സ്പീഡ് തന്നെ ഒരു കിതപ്പ് പോലെയാണ് തോന്നിയത്..!!
എഴുന്നേറ്റ്, വെള്ളം കുടിക്കാൻ പോയ അവളുടെ പിറകെ, വയറ്ചേർത്ത് കെട്ടിപ്പിടിച്ച് ഞാനും പോയി.
എൻ്റെ പോരാളി ഉണർന്നു അവളുടെ ചന്തിക്ക് മുട്ടുന്നത് അവളറിഞ്ഞു കാണണം !!.
കഴുത്തിലും ചെവിയുടെ പിറകിലും കൊടുത്ത ഉമ്മകൾക്കൊപ്പം അവളുടെ ചെറിയ അനക്കങ്ങളും, മൂളലുകളുമെല്ലാം എന്നെ കൂടുതൽ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു..!!
മെല്ലെ അവളുടെ മുലകളിൽ കൈ അമർത്തുന്ന സമയത്ത് അവൾ തൻ്റെ കൈകൾ കൊണ്ട് എൻ്റെ കൈകളിൽ ശക്തിയായി പിടിക്കുന്നുണ്ടായിരുന്നു…
അവളിട്ടിരുന്ന ഷർട്ടിൻ്റെ ആദ്യത്തെ ബട്ടൺ അഴിച്ച സമയത്തുണ്ടായ തടസ്സപ്പെടുത്തൽ പിന്നെ ഓരോ ബട്ടൻസിലേക്ക് പോകുന്തോറും കുറഞ്ഞുവന്നു..
മുന്നിലെ കണ്ണാടിയിലാണ് അവളുടെ മുലകൾ ഞാനാദ്യമായി കണ്ടത്… ഒരു മോഡേൺ ബ്രായ്ക്കകത്തുള്ള അത്ര വലിപ്പമൊന്നുമില്ലാത്ത മുലകൾ.
അകം പുറം കാണുന്ന തരത്തിലുള്ള ബ്രായുടെ ഉള്ളിൽ ഒരു കറുത്ത പൊട്ടും ചെറിയ തോതിൽ കാണുന്നുണ്ടായിരുന്നു.