ആദ്യത്തേയും അവസാനത്തേയും ആസ്വാദനം !!
“പോകാം” എന്നുള്ള ചോദ്യം ഒന്ന് കൂടി അവൾ ആവർത്തിച്ചു.
ലിഫ്റ്റിലേക്ക് നടക്കുമ്പോഴും ഗ്രൗണ്ട് ഫ്ല്ളോറിൽ ചെന്ന്, വണ്ടിയിലേക്ക് നടക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല.
വണ്ടിയിൽ കേറിയ ഉടനെ അവളെ ഞാൻ ഒന്ന്കൂടി ചുംബിച്ചു.
ഇത്തവണ എൻ്റെ കൈകൾ അവളുടെ നെഞ്ചിലൂടെയും സഞ്ചരിച്ചു.
“ഇന്ന് പോണോ ? നമുക്കിന്ന് ഒരുമിച്ച് ഒരു ദിവസം നിന്നൂടെ..”
എന്ന് ചോദിക്കേണ്ടത് എൻ്റെ ആവശ്യമായിരുന്നു..
തിരിച്ച് “വേണ്ട..” എന്നൊരു മറുപടി വന്നാൽ ഒരു തവണകൂടി ചോദിച്ചു നോക്കണം..എന്നിട്ടും അനുകൂലമല്ലെങ്കിൽ പോകാം എന്നെനിക്ക് തോന്നി.
ആദ്യ ചോദ്യത്തിന് തന്നെ അവളൊന്നും പറഞ്ഞില്ല..
മൗനം സമ്മതമെന്ന് ഞാൻ വായിച്ചു..!!
വണ്ടിയിൽനിന്ന് ഇറങ്ങിയ ഞാൻ ഹോട്ടലിൽ പോയി റൂം ബുക്ക് ചെയ്ത സ്പീഡ്, ഒരു പക്ഷെ ഗിന്നസ് വേൾഡ് റെക്കോർഡിൽ കയറിയേനെ!!
“വാ..” എന്ന് പറഞ്ഞു അവളുടെ കൈയ്യും പിടിച്ച് ഹോട്ടൽ റൂമിലേക്ക് കയറുമ്പോൾ, വളരെ യാന്ത്രികമായി ഒരു പാവയെപ്പോലെ അവൾ കൂടെ വന്നു..
റൂമിൽ കയറി വാതിൽ അടച്ചത് മുതൽ കുറച്ച് നേരത്തേക്ക് ഞങ്ങൾ ചുണ്ടും ചുണ്ടും കോർത്ത് തന്നെ തുടർന്നു !!
വാതിലൻ്റെ അവിടെ നിന്ന്, ബെഡ്ഡി ലേക്ക് ഇരിക്കുന്നത് വരെയും ചുണ്ടുകൾ കോർത്ത് നിന്നു. തുടർന്ന്.. ഒരല്പനേരം ഇടവേള കൊടുത്തശേഷം