ആദ്യത്തേയും അവസാനത്തേയും ആസ്വാദനം !!
തൻ്റെ ഭംഗി കണ്ടിട്ട് എനിക്ക് ഒരു ഉമ്മ തരാൻ തോന്നുന്നുണ്ട് എന്ന് പറഞ്ഞ സമയത്തും എതിർപ്പ് കണ്ടില്ല.. പകരം –
“ഒന്ന് പോയെ..”
എന്ന് മാത്രമാണ് പറഞ്ഞത്..
കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഒന്ന്കൂടി ചോദിച്ച സമയത്ത് ഒന്നും മിണ്ടിയില്ല..
ഞാൻ മെല്ലെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ടും മിണ്ടാട്ടം ഇല്ലാതെയായപ്പോ ചുറ്റിപ്പിടിച്ചു കവിളിൽ ഒരു കടികൂടെ കൊടുത്തു..
അതോടെ ആളാകെ തുടുത്തു.. മുഖത്തൊക്കെ ഒരു തരം ചുവപ്പ്..!!
ഇനി പുള്ളിക്കാരി എന്തേലും ചെയ്യോ എന്ന് നോക്കാനായിട്ട് ഞാൻ ഒരല്പം മാറിയിരുന്നു.
ആദ്യം ആവളുടെ കൈ മെല്ലെ എൻ്റെ കൈയ്യിലമർന്നു..
ലേശം വിയർക്കുന്നുണ്ട്.. പാവം..!!
ഞാൻ ഒന്ന് കൂടി ഒരുമ്മ കൊടുത്തു..
“ഇറങ്ങാം”
എന്നുള്ള അവളുടെ ചോദ്യം ഇനിയിരുന്നാ പണിപാളും എന്ന തോന്നൽ കൊണ്ടുള്ള ചോദ്യമാണെന്ന് എനിക്കുറപ്പായിരുന്നു.!!
വാഷ് റൂമിൽ ആരുമില്ലെന്നുറപ്പ് വരുത്തിയശേഷം അവളെ പിറകിൽനിന്നും കെട്ടിപ്പിടിച്ചു, കഴുത്തിൽ ഒരുമ്മ നൽകി.
തിരഞ്ഞു നോക്കിയ അവളുടെ ചുണ്ടുകൾ കടിച്ചുപിടിച്ച് കൊണ്ട് കുറച്ച്നേരം ചുംബിച്ചു !!
എൻ്റെ കൈകൾ അവളുടെ അരക്കെട്ടിലേക്കും, പിന്നെ തുടുത്ത ചന്തിയിലേക്കും മാറിയത് അവള് ശ്രദ്ധിച്ചുപോലുമില്ലെന്ന് തോന്നുന്നു..!!
കുറച്ച്നേരം തിരിച്ചും ഉമ്മകൾ നൽകിയശേഷമാണ് അവൾക്ക് സ്ഥലകാലബോധം വന്നത്.