ആദ്യത്തേയും അവസാനത്തേയും ആസ്വാദനം !!
അത് ബോധ്യപ്പെട്ടപ്പോൾ അവളെ വളക്കാൻ ഒരു ശ്രമം നടത്താനാണ് എനിക്ക് തോന്നിയത്.
ഞാൻ നല്ല മസാല കലർത്തി സംസാരിച്ചിട്ടും ദേഷ്യമൊന്നും കാണിക്കാതെ നല്ലപോലെ അതിനു മറുപടി തന്നത് കണക്കിലെടുത്തപ്പോൾ അവൾക്ക് സെക്സിനോട് കുറച്ചൊക്കെ താല്പര്യമില്ലേ എന്നൊരു തോന്നൽ മനസ്സിൽ വന്നു.
എന്തായാലും നേരേ കാര്യങ്ങൾ ചോദിച്ചിട്ട് മതി അവസരം ഒരുക്കാൻ എന്ന് തോന്നിയത് കൊണ്ട് ചോദിച്ചു.
കമ്പനി കൂടാൻ വിരോധമില്ല.. പക്ഷേ physical relationനിൽ താല്പര്യമില്ല എന്ന് ഒഴുക്കൻ മട്ടിൽ തുറന്ന് പറഞ്ഞത് വീണ്ടും എൻ്റെ പ്രതീക്ഷകളെ തളർത്തി..
കുറച്ചുദിവസം കഴിഞ്ഞ ശേഷമാണ്
“നമുക്ക് ഒന്ന് പുറത്ത് പോയാലോ” എന്ന് ചോദിച്ചുകൊണ്ട് ഒരു വിളി വരുന്നത്..
എന്താ പറയേണ്ടതെന്ന് ആലോചിച്ച് നിന്നപ്പോൾ
“താല്പര്യമില്ലെങ്കിൽ വേണ്ടാട്ടോ”
എന്ന് മുഖത്തടിച്ചപോലെ പറഞ്ഞു..
“രണ്ടെണ്ണം അടിക്കാൻ ഒരു കമ്പനി വേണമെന്ന് തോന്നി .. അതാ..”
എന്ന് കൂടി പറഞ്ഞപ്പോ
ഇനിയും ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്ന് കരുതി ഞാൻ കമ്പനി കൊടുത്തു.
അത്യാവശ്യം പ്രൈവസി കിട്ടുന്ന ഒരു ബിയർ ആൻ്റ് വൈൻ പാർലയിൽ കയറി, ഓരോ ബീർ പറഞ്ഞു ..
ബീർ കുടിച്ച് കൊണ്ടുള്ള സാംസാരത്തിനിടയിൽ ഞങ്ങൾ തട്ടിയും മുട്ടിയുമിരിക്കാൻ തുടങ്ങി.
ചെറുതായി തുടയിൽ ഒന്ന് പിടിച്ച സമയത്തോ അല്ലെങ്കിൽ തോളിൽ കൈയ്യിടുന്ന സമയത്തോ ഒന്നുംതന്നെ പുള്ളിക്കാരി തടസ്സമൊന്നും കാണിച്ചില്ല..