ഈ കഥ ഒരു ആദ്യ അനുഭവം.. മറക്കാത്ത അനുഭവം സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
അതെ.. ഞാൻ സന്തോഷത്തോടെയാണ് തിരിച്ച് പോകുന്നത്..
എല്ലാറ്റിനും നന്ദി..
ഞാൻ അവളുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു.
ഇന്നലെ രാത്രി ആ കുട്ടി മരിച്ചു. ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം.. അവളുടെ വീട് തിരുവനന്തപുരത്താണ്. ബോഡി അങ്ങോട്ട് കൊണ്ടു പോയി..
കോഴിക്കോട് നിൽക്കുന്ന ഞാൻ എങ്ങനെ TV M എത്തും.. ഫ്ലെയ്റ്റിന് പോയാൽ തന്നെ അഡ്രസ്സ് ഇല്ലാതെ എങ്ങനെ കണ്ടുപിടിക്കും..
ഇന്നിപ്പോ പത്ത് വർഷം പിന്നിട്ടിരിക്കുന്നു. അവൾക്ക് ശേഷം ഒരു പെണ്ണുമായും എനിക്കൊരു ബന്ധവും ഉണ്ടായിട്ടില്ല. അവളുടെ മുഖം ഇപ്പോഴും മനസ്സിൽ തെളിഞ്ഞ് നിൽക്കുന്നു.