ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
കാലത്ത് തുടങ്ങിയതല്ലേ.. അതും ചില്ലറ പരിപാടി ആയിരുന്നില്ലല്ലോ.. എന്നാലോചിച്ചപ്പോൾ അവൾക്ക് ക്ഷീണം വന്നതിൽ അത്ഭുതമൊന്നും തോന്നിയുമില്ല.
കളികൾ 6 ന് അവസാനിപ്പിച്ച് ഞാൻ സ്ഥലം വിട്ടു..
രാവിലെ മെസ്സേജ് അയക്കാം എന്നവൾ പറഞ്ഞിരുന്നു..
ഞാൻ റെഡിയായി അവളുടെ മെസ്സേജിനായി കാത്തിരുന്നു. പത്ത് മണിയായിട്ടും കണ്ടില്ല. അപ്പോഴാണ് എന്റെ നെറ്റ് ഓഫായിരുന്നുവെന്ന് ഞാനറിഞ്ഞത്.
നെറ്റ് ഓൺ ആക്കിയതും അവളുടെ മെസ്സേജ് വന്നു. രാവിലെ 6 മണിക്ക് വന്നതായിരുന്നു..
അജൂ.. ഞാൻ പോകുവാടാ… നീ ഈ മെസ്സേജ് വായിക്കുമ്പോൾ ഒരു പക്ഷേ ഞാൻ വെറ്റിലേറ്ററിൽ അല്ലെങ്കിൽ മോർച്ചറിയിൽ ആയിരിക്കും.. നമ്മൾ പരിചയപ്പെടുമ്പോഴേ ഞാനൊരു dying patient ആയിരുന്നു. എനിക്ക് ബ്രയിൻ ട്യൂമർ ആണ്. ചികിത്സകൾക്കൊന്നും രക്ഷപ്പെടുത്താവുന്ന സ്റ്റേജിൽ അല്ലായിരുന്നു ഞാൻ..
ഡോക്ടർ എനിക്ക് 48 മണിക്കൂർ സമയമേ ബാക്കിയുള്ളൂ.. അതിന് മുന്നേ ഞാൻ ഈ ഭൂമിയിലെ വാസം അവസാനിപ്പിക്കും എന്നറിഞ്ഞപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു.. എനിക്ക് ഒത്തിരി ഇഷ്ടമുള്ള നിന്നോടൊത്ത് ഒരു ദിവസം ജീവിക്കണമെന്ന്. മരിക്കാൻ പോകുന്ന മകളുടെ ഏത് ആഗ്രഹത്തിനാണ് അമ്മയും അച്ഛനും എതിര് നിൽക്കുക. അവർ രാവിലെ അമ്പലത്തിലേക്ക് പോയതാ.. മകളുടെ സന്തോഷത്തിന് സൗകര്യം തന്നിട്ട് ..