ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
ആദ്യ അനുഭവം – ഞങ്ങൾ മൂന്നു പേരും നല്ല കൂട്ടായി . അവധി ദിവസങ്ങളിൽ പ്രകൃതിയുടെ വീട്ടിലെ ഫോണിൽ ഞാനും അനുവും മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങി.
അങ്ങനെ ഒരു ദിവസം അനുവിനോട് ചോദിച്ചു:
ഫോണിലൂടെ എനിക്ക് ഒരു ഉമ്മ തരുമോ എന്ന് .
അതായിരുന്നു എല്ലാത്തിനും തുടക്കം …
മടിച്ചു മടിച്ചു ആണേലും എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ എനിക്ക് ഉമ്മ തന്നു ..
അപ്പോൾത്തന്നെ ഞാനവളോട് ചോദിച്ചു ഇനി എന്നാ ഇത് നേരിട്ട് തരുന്നേന്ന് …
അയ്യടാ.. എന്നും പറഞ്ഞു അവൾ ഫോൺ വെച്ചിട്ട് ഓടി .
പിറ്റേദിവസമാണ് ഞാൻ എന്റെ പൊന്നുവിനെ കാണുന്നത്.. എന്നെ കണ്ടിട്ട് ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം പോലും കാണിച്ചില്ല. വൈകുന്നെരം ക്ലാസ് കഴിഞ്ഞു ഞാൻ അവളുടെ പുറകെ അവളുടെ വീട് വരെ പോയി. അവളുടെ വീടെത്താറായപ്പോൾ അവൾ എന്നൊടു പറഞ്ഞു:
എന്റെ പുറകെ വരാതെ ഒന്നു പോകൂ..
എന്താ എന്നൊടു മിണ്ടാത്തെ എന്ന കാര്യം ഞാൻ ചോദിച്ചു.
എനിക്ക് പേടിയാ.. ഇപ്പോൾ പോകു. . അച്ഛനും അമ്മയും വരാറായി..
എന്നിട്ടവൾ വീട്ടിലോട്ടു ഓടിപ്പോയി.
അപ്പോളാണ് എനിക്ക് മനസ്സിലായത് അവളുടെ വീട്ടിൽ പകൽ ആരും ഇല്ലെന്ന്.
ഞാൻ അവിടെല്ലാം നോക്കിയപ്പോൾ പരിസരത്തൊന്നും ആരുമില്ല.
ഞാൻ അവളുടെ വീടിന്റെ തുറന്നിട്ട വാതിലിലൂടെ അകത്തോട്ട് കയറി.