ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
അവൾ ടീച്ചർമാരോട് ആരോടെങ്കിലും കംപ്ലൈൻറ് പറയുമോ എന്നുള്ള പേടിയാണ് എനിക്ക് കൂടുതൽ ടെൻഷൻ തന്നത്.
ഒരു ഭാഗത്ത് അപ്പുവിന്റെ നിർബന്ധവും മറുഭാഗത്ത് എന്റെ കലശലായ പേടിയും എന്റെ ഉറക്കം തന്നെ ഇല്ലാതാക്കി…
ഒരുദിവസം ദേഷ്യം വന്ന് അപ്പു എന്നോട് പറഞ്ഞു: നീ അണ്ടി ഇങ്ങനെ തൂക്കിയിട്ടുണ്ട് നടന്നാൽ മതി. ഒന്നിനും കൊള്ളില്ല എന്ന്.
ഏതൊരു ആണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ് അവൻ പറഞ്ഞത്. അതുകൊണ്ടുതന്നെ രണ്ടും കൽപ്പിച്ച് അവനോടുള്ള വാശിക്ക് ഞാൻ അവളോട് എന്റെ മനസ്സ് തുറക്കാൻ തീരുമാനിച്ചു….
ഒരു പേര് പോലും ചോദിക്കാതെ അവളോട് ഞാൻ എന്റെ മനസ്സ് തുറന്നു പറഞ്ഞു.
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.. നിനക്കെന്നെ ഇഷ്ടമാണെങ്കിൽ പറയൂ..
ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ അവളുടെ മുഖം ചുവന്നു. കണ്ണ് മിഴിച്ച് എന്നെ തറപ്പിച്ചു നോക്കി. പിന്നെ ഒറ്റ നടത്തമായിരുന്നു.
ഒരു വിധത്തിൽ ഞാനത് പറഞ്ഞിട്ട് അവിടുന്ന് ജീവനുംകൊണ്ട് തിരിഞ്ഞു നടന്നു. ഭാഗ്യത്തിന് ആരും അത് കണ്ടില്ല.
അന്ന് മുതൽ രണ്ടു ദിവസം ഞാൻ അവളുടെ മുന്നിൽപ്പെടാതെ നോക്കി.
അവൾ വരുന്നത് ഞാൻ ഒളിച്ചു നോക്കൂ ന്നുണ്ടായിരുന്നെങ്കിലും അവൾ എന്നെ കാണുന്നില്ലെന്ന് ഞാൻ ഉറപ്പു വരുത്താൻ ശ്രമിച്ചിരുന്നു..
ഞങ്ങളുടെ സ്കൂളിനടുത്ത് ഒരു കടയിൽ അവൾ നിൽക്കുന്നത് കണ്ട് എന്റെ ദുഷ്ടനായ കൂട്ടുകാരൻ അപ്പു എന്നെ വിളിച്ചോണ്ട് ആ കടയിൽ പോയി . .
അവിടെ ചെന്നപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഊരിപ്പോരാൻ ഒരു മാർഗ്ഗമില്ലെന്ന്.