ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
അത്യാവശ്യം കുത്തു പടങ്ങൾ കണ്ടുകൊണ്ടിരുന്ന എനിക്ക് അവളെ ആദ്യം കണ്ടപ്പോൾ തന്നെ സഹിക്കാനായില്ല…
അവളെ എങ്ങനെ എങ്കിലും സ്വന്തമാക്കണം എന്നത് മാത്രമായി ,
സത്യം പറഞ്ഞാൽ പിന്നെ എന്റെ ചിന്ത.
ഞാൻ അവളെ കാണാനായി അവളുടെ ക്ലാസ് റൂമിൽ വാതിൽക്കൽ എന്നും പോയി നിൽക്കാറുണ്ടായിരുന്നു.
ഒരിക്കൽ അവൾ എന്റെ മുന്നിലൂടെ നടന്നുപോയപ്പോൾ ഞാനവളോട് ഒരു ഹായ് പറഞ്ഞു നോക്കി.
അവളുടെ ഉണ്ട കണ്ണ് കാട്ടി എന്നെ നോക്കി പേടിപ്പിക്കുക മാത്രമാണവൾ ചെയ്തത്.
പഠിക്കുന്ന സമയം ആയതുകൊണ്ട് ഒരു പെണ്ണിനെ പ്രൊപ്പോസൽ ചെയ്യാനുള്ള ധൈര്യമെനിക്കില്ലായിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ അപ്പുവിനോട് ഞാൻ അവളെപ്പറ്റി പറഞ്ഞു.
അവൻ എന്നെപ്പോലെ അല്ല, നല്ല ധൈര്യമുള്ളവനായിരുന്നു …..അവനാണ് അവളോട് ഞാൻ നേരിട്ട് സംസാരിക്കണമെന്ന് ആദ്യമേ നിർബന്ധിച്ചത്.
ദിവസങ്ങളോളമുള്ള അവന്റെ ആ നിർബന്ധവും അവൻ തന്ന ധൈര്യത്തിൽ നിന്നുമാണ് രണ്ടും കൽപ്പിച്ച് അവളോട് തുറന്നു പറയാൻ ഞാൻ തീരുമാനിച്ചത്.
അങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ മുതൽ എന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി.
അവളെ കാണുമ്പോൾ വല്ലാത്ത ഒരു പേടി എനിക്കുണ്ടായിരുന്നു
ഏതു രീതിയിലായിരിക്കും അവളുടെ പ്രതികരണം എന്ന് എനിക്ക് അറിയില്ലായിരുന്നു.