Kambi Kathakal Kambikuttan

Kambikathakal Categories

രതിയും പ്രണയവും ഞങ്ങളും.. ഭാഗം – 7


ഈ കഥ ഒരു രതിയും വും ഞങ്ങളും സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിയും പ്രണയവും ഞങ്ങളും

പ്രണയം – ഞാൻ അവളുടെ സാരിമാറ്റി അവളെ നേരെ കിടത്തി. ഇന്നലെ രാത്രി കണ്ടതെല്ലാം വെളിച്ചത്തിൽ കാണണമെന്ന് എനിക്ക് തോന്നി.

പതിയെ ഞാൻ അവളുടെ ബ്ലൗസിന്റെ ഹുക്ക് എടുത്തു, എപ്പോൾ ആ പാൽക്കുടകൾ ഒരു റോസ് ബ്രാക്കുള്ളിൽ പുറത്തേക്കു ചാടാനായി കൊതിച്ചു നിൽക്കുന്നപോലെ തോന്നി.

ഞാൻ അങ്ങനെ നോക്കുന്ന കണ്ട അവൾക്കു നാണം വന്നു. കൈകളാൽ മുഖം മറച്ചു, എന്നിട്ടു പറഞ്ഞു

“ഏട്ടാ എന്താ ഇങനെ നോക്കുന്നത് മുന്നേ കാണാത്തതുപോലെ, എനിക്ക് നാണം വരുന്നു”

ഇന്നലെ രാത്രിയല്ലെ കണ്ടത്, വെട്ടത്തു കാണണം എന്ന് എനിക്കൊരാഗ്രഹം. നിന്റെ അല്ലാതെ ഞാൻ ആരുടെ കാണും.

അവൾ പെട്ടെന്ന് മുഖത്തുനിന്ന് കൈ മാറ്റി എന്റെ ചെവിയിൽ പിടിച്ചു കൊണ്ടുപറഞ്ഞു

“എന്റെ അല്ലാതെ വേറെ ആരുടേയെങ്കിലും കാണാൻ പോയാലുണ്ടല്ലോ. നിന്നെയും കൊല്ലും ഞാനും ചാകും പറഞ്ഞില്ലെന്നുവേണ്ട.”

നീ എന്താ എന്നെ വിളിച്ചേ ?

അത് അതുപിന്നെ പറ്റിപോയതാ, ക്ഷമിക്കു.

അയ്യേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ, എന്റെ പൊന്നിന് എന്നെ എന്തും വിളിക്കാമല്ലോ, പിന്നെന്താ ..

അവൾ ഒരുകുഞ്ഞിനെപ്പോലെ എന്റെ മുഖത്തേക്കുനോക്കി വശ്യമായി ചിരിച്ചു, എല്ലാത്തിനും സമ്മതം അറിയിക്കും പോലെ.

ഫ്രണ്ട് ഓപ്പൺ ബ്രാ ആണ് അവൾ ഇട്ടിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് അത് അഴിക്കാൻ വലിയ പ്രയാസമില്ലാരുന്നു. പെട്ടന്ന്തന്നെ ഞാൻ അതും അഴിച്ചുവിട്ടു.

ഇപ്പോൾ മാറിൽ അല്പം പോലും തുണി ഇല്ലാതെ അവൾ എന്റെ മുന്നിൽ കിടക്കുന്നു.

ആ വെളുത്ത പാൽക്കുടങ്ങൾക്കു കണ്ണുതട്ടാതെ ഇരിക്കട്ടെ എന്നപോലെ അവയുടെ നടുക്ക് നല്ല തവിട്ടു നിറത്തിൽ അവളുടെ മുലക്കണ്ണുകൾ.

ഒട്ടും ഉടയാത്ത ആ പാൽക്കുടങ്ങൾ അങനെ കണ്ടിരിക്കാൻ നല്ല രസമായിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരുപെണ്ണിന്റെ മുലകൾ കാണുന്നത്.

എന്റെ കട്രോൾ പോകും എന്ന അവസ്ഥയിലായിരുന്നു, എന്റെ കരങ്ങൾ ആ പാൽക്കുടങ്ങളെ പതിയെ തഴുകാൻ തുടങ്ങി.. അവളുടെ ശരീരം മുഴുവൻ കുളിരുകോരി ഇടുന്നത് ഞാൻ കണ്ടു.

എന്റെയും പാന്റ്സിന്റെ അകത്തു അനക്കം ഉണ്ടാകുന്നതു ഞാൻ അറിഞ്ഞു, ഞാൻ മുലകൾ തഴുകുന്നത് അവൾ നോക്കിക്കൊണ്ടുതന്നെ കിടന്നു.

“ഏട്ടാ, എനിക്ക് പറ്റുന്നില്ല വലിച്ചുകുടിക്കു”
അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു.

അത് കേൾക്കേണ്ട താമസം ഞാൻ അവളുടെ വലത്തേ മുല വായിലാക്കി വലിച്ചുകുടിക്കാൻ തുടണി. അവൾ കിടന്നു ശീൽക്കാര ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. ഞാൻ ഒരു മുല കുടിക്കുകയും മറ്റേ മുല കയ്യ്കൊണ്ട് ഉക്കുകയും ചെയ്തുകൊണ്ടിരുന്നു.

കുറച്ചുനേരം അങനെ അവളെ കിടത്തി മുല കുടിച്ചശേഷം, ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു
“ഏറ്റിരിക്കാമോ മോളെ”

ഞാൻ പറഞ്ഞതും അവൾ ഏറ്റിരുന്നു, എന്നിട്ടു ബ്ലൗസും ബ്രായും ഊരി കട്ടിലിലേക്കിട്ടു. ഞാൻ അവളുടെ മടിയിൽ കിടന്നു ഒരു കുഞ്ഞു പാലുകുടിക്കുംപോലെ ആ പാൽക്കുടകൾ കുടിക്കാൻ തുടങ്ങി. അവൾക്കു അത് നന്നായി സുഖിക്കുന്നുണ്ട് എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി.

പെട്ടന്ന് ഡോർബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ഞങ്ങൾ രണ്ടും വാതിക്കലേക്കു നോക്കി. അവൾ പറഞ്ഞു

“ഏട്ടൻ ഒന്ന് നോക്കാമോ, ഞാൻ എങ്ങനാ അങ്ങോട്ടു പോകുന്നത്, കണ്ടില്ലേ എല്ലാം അഴിച്ചുകളഞ്ഞത്”

ശശി ഞാൻ നോക്കാം,

ഞാൻ മനസ്സിൽ ബെൽ അടിച്ച ആളെ ശപിച്ചുകൊണ്ട് മെയിൻ ഡോറിന്റെ അടുത്തേക്ക് പോയി.

വാതിൽ തുറന്നപ്പോൾ ഒരു ചെറുക്കനും പെണ്ണും, അവർ നിൽക്കുന്ന കണ്ടിട്ട് ഭാര്യയും ഭർത്താവും ആണെന്ന് മനസ്സിലായി.

ബാലു ചേട്ടൻ അല്ലെ ? പെണ്ണ് ചോദിച്ചു.

ഞാൻ മനസ്സിലായില്ല എന്ന ഭാവത്തിൽ പറഞ്ഞു “അതെ, പക്ഷെ എനിക്ക് ……”

ചേട്ടന് എന്നെ അറിയില്ല.. എന്റെ പേര് മാളവിക. ഇതു എന്റെ ഭർത്താവു രവി. ഞങ്ങൾ രമയുടെ ഫ്രണ്ട്‌സ് ആണ്. അവളില്ലെ?

അകത്തുണ്ട്, കയറി വരൂ.

ഞാൻ വിളിച്ചു ” രമേ.. ഇങ്ങോട്ടു വരുമോ? നിന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്”

അവൾ പുറത്തേക്കു വന്നു, ഡ്രെസ്സ് എല്ലാം റെഡിയാക്കിയിട്ടുണ്ട്, അവരെ കണ്ടപാടെ അവൾ ഓടിവന്നു മാളവികയെ കെട്ടിപ്പിടിച്ചു. എന്നിട്ടു എന്നോട് പറഞ്ഞു :

“ഏട്ടാ ഇതു എന്റെ ബസ്റ്റ് ഫ്രണ്ട് മാളു, പിന്നെ ഇതു രവി. ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. ഇവരാണ് നമുക്ക് അഡ്മിഷൻ എല്ലാം റെഡിയാക്കിയത്.”

മാളവിക : എടി ഞണൾ പരിചയപ്പെട്ടു, പിന്നെ ബാലുച്ചേട്ടാ..മാളു എന്നത് എന്നെ വീട്ടിൽ വിളിക്കുന്നതാണ്.

രമ : ഓഹോ, ഇത്രേം ഒക്കെ നടന്നോ ഇവിടെ?

ഞാൻ : അല്ലാതെ പിന്നെ, നീ വരുന്നോടം വരെ ഞങ്ങൾ ഇങ്ങനെ ഇരിക്കാനോ?

അവൾ എന്നെ ഒരു കള്ളച്ചിരിയോടെ നോക്കി, അതിൽ ഉണ്ടാരുന്നു എല്ലാം . ആരുകാരണമാണ് അവൾ ലേറ്റ് ആയതെന്ന്. ഞാനും തിരികെ ഒന്ന് ചിരിച്ചു കാണിച്ചു. അവൾ പറഞ്ഞു “നിങ്ങൾ ഇരിക്ക് ഞാൻ കാപ്പി എടുക്കാം.”

ഞങൾ സോഫയിൽ ഇരുന്നു, സംസാരിക്കാൻ തുടങ്ങിയപ്പോൾ അടുക്കളയിൽ നിന്ന് അവൾ വിളിച്ചു..

“ഏട്ടാ ഇങ്ങോട്ടൊന്നു വരുമോ..”

ഞാൻ അവരോടു ഇപ്പോവരാം എന്നും പറഞ്ഞു അടുക്കളയിലേക്ക്ചെന്നു. അവൾ എന്നെ മാറ്റി നിർത്തിയിട്ടു പതിയെ എനിക്ക് കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു

” അയ്യേ എന്തൊരു മനുഷ്യനാ, പല്ലുപോലും തേക്കാതെ പോയിരിക്കുന്നു” എന്നിട്ടു അവൾ എന്റെ കവിളിൽ ഒന്ന് നുള്ളി.

ഞാൻ വിട്ടുകൊടുക്കാതെ പറഞ്ഞു

“അതിനു നീ അല്ലെ എനിക്ക് വാ ക്ലീൻ ആക്കി തന്നെ”

അവൾ എന്നെ ഒന്ന് നോക്കിയിട്ടു പറഞ്ഞു

“വൃത്തികെട്ട മനുഷ്യൻ”

എന്താ?

ഒന്നുമില്ലേ പോയി റെഡിയാകു, നമുക്ക് പോകാം.

അപ്പോൾ പുറത്തുനിന്നു മാളു

“എനിക്ക് അങ്ങോട്ടു വരാമോ ആവൊ? ”

രമ പെട്ടന്ന് മാറിനിന്നുകൊണ്ട് പറഞ്ഞു “പോരടി”

ഞാൻ രമയെ ഒന്ന് നോക്കി. മാളു അങ്ങോട്ടുവന്നതേ രമ എന്നെ തള്ളിയിട്ട് പോയി റെഡിയാകാൻ പറഞ്ഞു.

ഞാൻ പോയി റെഡിയായി വന്നു, അപ്പോൾ അവർ ഇരുന്നു കാപ്പി കുടിക്കുവാരുന്നു. ഞാൻ ചെന്നപ്പോൾ രമ എനിക്കും കാപ്പിതന്നു.

ബാലുചേട്ടാ എങനെ ഉണ്ട് ബാംഗ്ളൂർ ? ഇഷ്ടപ്പെട്ടോ? രവി ചോദിച്ചു.

മാളു : അവർ ഇങ്ങോട്ടു വന്നതേ ഒള്ളു, അപ്പോളാ.

ഞാൻ പറഞ്ഞു “ഞങ്ങൾ ഇന്നലെ ജസ്റ്റ് ഒന്ന് പുറത്തു പോയിരുന്നു.”

രമ : അല്ല സംസാരിച്ചിരുന്നാൽ മതിയോ? പോകണ്ടേ?

ഞങ്ങൾ എല്ലാവരും കൂടെ അമ്പലത്തിൽ പോകാൻ ഇറങ്ങി. രവി മുമ്പിൽ നടന്നു, അവർ കാറിനാണ് വന്നത്, മാളു ഫ്രണ്ട് സീറ്റിൽ ഇരുന്നു. ഞങ്ങൾ രണ്ടുപേരും ബാക്ക് സീറ്റിലും.

രമ എന്റെ കൈ ചേർത്തുപിടിച്ചു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു, ഞാൻ എന്റെ തല പതിയെ അവളുടെ തലയിൽ ചാരിവെച്ചുകൊണ്ട് പുറത്തേക്കു നോക്കിയിരുന്നു. രവിയും മാളുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇടക്ക് മാളു പുറകിലേക്ക് അഞ്ജുവിനെ നോക്കി. ഞങ്ങൾ അങ്ങനെ ഇരിക്കുന്നതുകണ്ട് മാളു ഒന്നും പറയാതെ തിരിഞ്ഞിരുന്നു.

ഒരു 10-20 മിനിറ്റു കഴിഞ്ഞപ്പോൾ രവി കാർ സൈഡിൽ പാർക്ക് ചെയ്തു, ഞാൻ പുറത്തേക്കു നോക്കിയപ്പോൾ ശിവക്ഷേത്രം കണ്ടു. മാളു പുറകോട്ടു തിരിഞ്ഞു പറഞ്ഞു

“രമേ എഴുന്നേൽക്കു നമ്മൾ എത്തി.”

അവൾ എഴുന്നേറ്റ് പുറത്തേക്കു നോക്കി,

ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി.
രമ എന്നോട് പറ്റിച്ചേർന്നു നടന്നു.

മാളു പറഞ്ഞു “അതെ ഇന്നലെ ഉറങ്ങിയില്ലെടീ, എന്തൊരു ഉറക്കമായിരുന്നു. കാറിൽ കയറിയാതെ ഉറങ്ങി”

ഒന്ന് പോടീ അങ്ങനെയൊന്നുമില്ല.

അവൾ എന്റെ മേത്തോട്ടു മുഖം ചേർത്തു, എനിക്ക് അവർ പറയുന്നത് കേട്ടപ്പോൾ ഇവർക്ക് എല്ലാം അറിയാം എന്ന് തോന്നി. ഞാൻ നടത്തം പതിയെ ആക്കി, എന്നെ പിടിച്ചുകൊണ്ട് നടന്നത്കൊണ്ട് രമയും പുറകോട്ടു പോന്നു. ഞാൻ അപ്പോൾ രമയോട് ചോദിച്ചു.. “അല്ല ഇവർക്ക് എല്ലാം അറിയാവോ?”

രമ : അറിയാം.

ഞാൻ അവളെ ഒന്നുനോക്കി. അവളും എന്നെ നോക്കി ഒന്ന് കണ്ണടച്ചിട്ടു പറഞ്ഞു “ഞാൻ പറയാം എല്ലാം ഇപ്പോൾ വാ”

ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ അവരുടെ കൂടെ പോയി തൊഴുതിറങ്ങി. ഞങ്ങൾ വന്നു കാറിൽ കയറി. വന്ന വഴിക്കു മാളു പറഞ്ഞു “രവിയേട്ടാ ഹോട്ടൽ കണ്ടാൽ ഒന്ന് നിർത്തണം, ഇവർ ഒന്നും കഴിച്ചിട്ടില്ല”

രവി : നമ്മൾ പോകുന്ന ഹോട്ടലിൽ തന്നെ പോകാം.

മാളു : ok.

കുറച്ചുകൂടെ ഡ്രൈവ് ചെയ്തു കഴിഞ്ഞു രവി വീണ്ടും കാർ ഒതുക്കി. ഞണൾ ഹോട്ടലിൽ കയറിയപ്പോൾ നല്ല തിരക്കാണ്, സീറ്റും ഫുള്ളാണ്. പെട്ടെന്ന് രവി ആരെയോ കൈപൊക്കി കാണിച്ചു, ഒരു വെയ്റ്റർ രവിയുടെ അടുത്തുവന്നു എന്നിട്ടു എന്തോ പറഞ്ഞു.

രവി ഞങ്ങളോട് പറഞ്ഞു : വാ നമുക്ക് അങ്ങോട്ടു പോകാം.

ഞങൾ രവി കാണിച്ച അങ്ങോട്ടു മാറി നിന്നു. അപ്പോൾ ആ സീറ്റിൽ ഉണ്ടായിരുന്ന ആളുകൾ എഴുന്നേറ്റു. ഞങൾ അവിടെയിരുന്നു. ഞങ്ങൾ മുൻപ് കണ്ട വെയ്റ്റർ അങ്ങോട്ടു വന്നു.

“സ്ഥിരം ഓർഡർ അല്ലെ ? ഇന്നാരാ പുതിയ ആൾ ?”
അയാൾ ഞങ്ങളോട് ചോദിച്ചു..

മാളു പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു “ഇതു ഇവളുടെ ഹസ്ബൻഡ്, ചേട്ടന് എന്താ വേണ്ടത് എന്ന് ചോദിക്കട്ടെ ”

മാളു എന്നോട് ചോദിക്കാൻ തുടങ്ങിയതേ രമ പറഞ്ഞു

“അതുമതി ഏട്ടനും മസാല ദോശയാ ഇഷ്ടം”

വെയ്റ്റർ ഞങളുടെ ഓർഡർ എടുത്തുകൊണ്ട് ഉള്ളിലേക്ക് പോയി. ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)