രതിയും പ്രണയവും ഞങ്ങളും
പ്രണയം – എനിക്കറിയില്ല, എനിക്ക് എപ്പോളോ അങ്ങനെയൊക്കെ തോന്നാൻതുടങിയതെന്ന് .., ചിലപ്പോൾ, നമ്മൾ അല്ലാരുന്നോ എപ്പോളും ജോഡി.. അതാവും.
മ്മ്മ് ചിലപ്പോൾ, പക്ഷെ നീ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.
എനിക്കറിയില്ലാരുന്നു ഏട്ടനും എന്നെ ഇഷ്ടമാകുമെന്ന്. അല്ലേൽ ഇതെല്ലാം നേരത്തെ തന്നെ ആയേനെ.
ഞാൻ അവളുടെ തലപിടിച്ചുയർത്തി ചോദിച്ചു:
നീ എന്താ പറയുന്നത്?
അതൊക്കെ ഞാൻ പിന്നെ പറയാം. ഇപ്പോൾ എനിക്ക് ഏട്ടന്റെ മാത്രമാകണം. എനിക്ക് എന്റെയെല്ലാം ഏട്ടന് തരണം, ഇനി എന്നും.
അവൾ തല ഉയർത്തി എന്നെ വീണ്ടും ചുംബിച്ചു. എന്നിട്ടു കുറച്ചുകൂടെ ഉയർന്നു അവളുടെ മുലകൾ എന്റെ വായിലേക്ക് വെച്ചുതന്നു. ഞാൻ അവളുടെ മുലകൾ ചപ്പി വലിക്കാൻ തുടങ്ങി.
ഞങ്ങൾ രണ്ടും ഞങളുടെയുള്ളിൽ ഒരു അഗ്നിപർവതം പൊട്ടുന്നത് തിരിച്ചറിഞ്ഞു. യാന്ത്രികമായി തന്നെ എന്റെ കൈകൾ അവളുടെ ഷഡിക്കുള്ളിലേക്ക് കടന്നു.
അവിടമാകെ നനഞ്ഞിരിക്കുന്നുവെങ്കിലും അവിടം മുഴുവൻ ഞാൻ തടവി. നല്ല വെണ്ണക്കല്ലിൽ തടവുംപോലെ.
അവിടം മുഴുവൻ നന്നായി ഷേവ് ചെയ്തു എനിക്കായി എന്നപോലെ ഒരുക്കിവെച്ചിരിക്കുന്നു.
എന്റെ വിരലുകൾ പതിയെ അവളുടെ പൂർത്തടത്തിൽ ഒന്ന് അമർത്തിയ ശേഷം തടവിക്കൊണ്ടിരുന്നു.
ഈ സമയം അവളും എന്റെ ഷഢിയിൽ കൈ കടത്തി എന്റെ കമ്പിയായി നിൽക്കുന്ന കുട്ടനെ തടവിക്കൊണ്ടിരുന്നു.
ഞങ്ങൾ രണ്ടുപേരും സുഖത്തിന്റെ കൊടുമുടി കയറാൻ തുടങ്ങി., ഞാൻ അവളുടെയും അവൾ എന്റെയും ഷഡികൾ വലിച്ചൂരി.
ഇപ്പോൾ പിറന്നപടി ചുംബിച്ചും പരസ്പരം കൈക്രിയ ചെയ്തും കുറച്ചു സമയം കൂടെ മുന്നോട്ടുപോയി,
അവൾ ചുംബനം അവസാനിപ്പിച്ചുകൊണ്ട് എന്റെ ചെവിയിൽ പതിയെ മന്ത്രിച്ചു.
“എന്റെ ഉള്ളിൽ കയറ്റുമോ ഇത്, എനിക്ക് ഇനിയും പിടിച്ചുനിൽക്കാൻ പറ്റില്ല”
അവൾ എന്റെ കമ്പിയായി നിൽക്കുന്ന കുട്ടനിൽ പിടുത്തം മുറുക്കിക്കൊണ്ട് ചോദിച്ചു.
നിനക്കുള്ളതാണ് എല്ലാം..
ഞാൻ അവളുടെ കാലുകൾ അകത്തി ക്കൊണ്ട് അവളുടെ മദന പൊയ്കയിൽ കണ്ണോടിച്ചു, അവിടം മുഴുവൻ അവളുടെ ഉള്ളിൽ നിന്നും ഒഴുകിയ മദന ജലത്താൽ കുളിച്ചിരിക്കുന്നു.
ഞാൻ എന്റെ മുഖം പതിയെ അവിടേക്കു അടുപ്പിച്ചു നന്നായി ഒന്ന് മണത്തു നോക്കി.
അവളുടെ മദന ജലത്തിന്റെയും, വിയർപ്പിന്റെയും മാദകമായ മണം എന്റെ മൂക്കിലോട്ടു അടിച്ചുകയറി.
എന്റെ ഉള്ളിൽ എന്തോ കത്തുന്നപോലെ തോന്നി. യാത്രികമായിത്തന്നെ ഞാൻ നാവുകൊണ്ട് അവിടെയുള്ള മദനജലം നക്കിയെടുത്തു. എന്റെ നാവു അവിടെ സ്പർശിച്ചപ്പോൾ അവൾ അകെ ഒന്ന് പുളഞ്ഞുകൊണ്ട് എന്റെ തല അവിടേക്ക് അമർത്തിപ്പിടിച്ചു.
അവളുടെ പൂർത്തടം മുഴുവനായും എന്റെ വായിലായി. ഒരു ചവർപ്പ് നിറഞ്ഞ പുളിരസം ആയിരുന്നു അതിനെങ്കിലും ഞാൻ വളരെ ആവേശത്തോടെ അവിടം മുഴുവൻ നാവിനാൽ തുടച്ചെടുത്തു.
അവിടെ തടിച്ചുനിന്ന അവളുടെ കന്തു എന്റെ നാവിനാൽ തടവിക്കൊടുത്തു, അവൾ നടുവ് വളച്ചു വില്ലുപോലെ ആയിക്കൊണ്ട് വിളിച്ചുകൂവാൻ തുടങ്ങി :
ഏട്ടാ നിർത്തല്ലേ.. അവിടം ചപ്പി വലിക്കു.. എനിക്ക് എന്തോപോലെ ആകുന്നുണ്ട്.
അവൾ അത് പറഞ്ഞു തീർന്നതും ഞാൻ കൂടുതൽ ശക്തിയായി അവിടം മുഴുവൻ വലിച്ചു കുടിക്കാൻ തുടങ്ങി..
അധികം താമസിക്കാതെ തന്നെ അവളുടെ ഉള്ളിൽ അഗ്നിപർവതം പൊട്ടി ഒലിക്കാൻ തുടങ്ങി.
അതുമുഴുവൻ ഒട്ടും കളയാതെ ഞാൻ വലിച്ചു കുടിച്ചു. അപ്പോളേക്കും അവൾ അകെ ക്ഷീണിച്ചു കിടന്നുപോയി.
എന്റെ കമ്പിയായി നിൽക്കുന്ന കുണ്ണ അവളുടെ പൂർച്ചാലിൽ വച്ച് ഉരക്കാൻ തുടങ്ങി. അവൾ കിടന്നു ചെറിയ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. അടുത്തുകിടന്ന തലയിണ അവൾ എടുത്തു കടിച്ചു പിടിച്ചു സൗണ്ട് പുറത്തു വരാതെ സ്വയം നിയന്ത്രിച്ചു.
എന്റെ കുണ്ണയുടെ മകുടം അവളുടെ പൂറിനുള്ളിലേക്കു കയറ്റുവാൻ തുടങ്ങി, ആദ്യമായതിനാൽ അവിടം ടൈറ്റായിരുന്നു, അവൾ കൂടുതൽ വേദനയാൽ പുളയുവാൻ തുടങ്ങി. അവൾ പറഞ്ഞു :
ഏട്ടാ എനിക്ക് വല്ലാണ്ട് വേദനിക്കുന്നു.. പതിയെ..
മോൾക്ക് വേദനിക്കുന്നുവെങ്കിൽ ഇപ്പോൾ ഒന്നും വേണ്ട.
അത് പറ്റില്ല.. ഞാൻ പറഞ്ഞില്ലേ ഇന്നുതന്നെ എല്ലാം വേണമെനിക്ക്.
അപ്പോൾ വേദനയൊക്കെ സഹിക്കേണ്ടി വരും.
അത് സാരമില്ല, ഞാൻ സഹിച്ചോളാം, പതിയെ ചെയ്താ മതി.
ശരി വേദനിച്ചാൽ പറയണം.
ഞാൻ വീണ്ടും എന്റെ ശ്രമം തുടർന്നു, അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നത് ഞാൻ കണ്ടു, തലയിണയിൽ കടിച്ചിരിക്കുന്നതിനാൽ സൗണ്ട് പുറത്തോട്ടു വന്നില്ല
അവളുടെ നെറ്റിയിൽ ഞാൻ ഉമ്മ കൊടുത്തു എന്നിട്ടു പകുതി ഉള്ളിലായ കുണ്ണ ശക്തിയായി ഉള്ളിലേക്ക് തള്ളി.
വേദനകൊണ്ട് അവൾ കാറിപ്പോയി, കടിച്ചുപിടിച്ച തലയിണപോലും തെറിപ്പിച്ചു കളഞ്ഞവൾ..
പെട്ടന്ന് തന്നെ ഞാൻ അവളുടെ ചുണ്ടുകൾ എന്റെ വായിലാക്കി അവളെ ചുംബിക്കുകയും, എന്റെ അരകെട്ടു അനക്കാതെ വെക്കുകയും ചെയ്തു.
അവളുടെ ചുംബനം സാധാരണ നിലയിൽ ആയപ്പോൾ എനിക്ക് മനസ്സിലായി വേദന കുറഞ്ഞുവെന്ന്,
ഞാൻ പതിയെ എന്റെ അരകെട്ടു ചലിപ്പിക്കാൻ തുടങ്ങി. വേദനകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പക്ഷെ ആ കണ്ണുകളിൽ കാമം നിറഞ്ഞു നിൽക്കുന്നത് ഞാൻ അറിഞ്ഞു, അതിനാൽ ആന്നെ ഞാൻ എന്റെ ചലനത്തിന്റെ വേഗത കൂട്ടിക്കൊണ്ടിരുന്നു.
അവളിൽ നിന്നും ശാരീരികമായുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. അവളുടെ ഉള്ളിൽ നിന്നും വീണ്ടും മദന ജലം ഒഴുകുവാൻ തുടങ്ങി. അതിനാൽ തന്നെ എന്റെ കുണ്ണ നന്നായിത്തന്നെ അവളുടെ പൂറിൽ ചലിക്കുവാൻ തുടങ്ങി.
വേദന കുറഞ്ഞു.. അവളിൽനിന്നും സുഖത്തിന്റെ പ്രതികരണം ഉണ്ടാകാൻ തുടങ്ങി, അവൾ എന്റെ പുറത്തു വിരലുകളാൽ പടം വരയ്ക്കാൻ തുടണി. കുറച്ചു സമയത്തെ ഭോഗത്തോടുകൂടെ ഞങ്ങൾക്കു രണ്ടുപേർക്കും ഒരുമിച്ചു വന്നു,
എന്റെ കുണ്ണപ്പാല് മുഴുവൻ അവളുടെ കന്നി പൂറിനുള്ളിൽ തന്നെ നിക്ഷേപിച്ചു. ഞങ്ങൾ രണ്ടും ആദ്യ സംഗമത്തിന്റെ ക്ഷീണത്താൽ വിട്ടകന്നു കിടന്നു. ഒരു രണ്ടുമിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വീണ്ടും എന്റെ അടുത്തോട്ടു ചരിഞ്ഞു എന്റെ നെറ്റിയിൽ ഉമ്മവെച്ചു.
ഞാൻ തിരിച്ചും.
അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. എപ്പോളോ ഞങ്ങൾ രണ്ടും ഉറങ്ങിപ്പോയി.
ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നി, കാരണം ഞാൻ തന്നെയായിരുന്നു എന്റെ കട്ടിലിൽ ഉണ്ടായിരുന്നത്….
ഞാൻ എഴുന്നേറ്റ്, ഇന്നലെ നടന്നതെല്ലാം ഒന്നുകൂടെ ആലോചിച്ചു, ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ ആരും അറിയാതെ താലികെട്ടി, അവളുടെ കൂടെ ഒരു രാത്രി. എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാം സ്വപ്നം എന്ന് കരുതാനാണ് എനിക്കിഷ്ട്ടം.
എന്റെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്നതാണ് പിന്നീട് സംഭവിച്ചത്, രമ സാരി ഉടുത്തു കാപ്പിയുമായി മുറിയിലേക്ക് കയറി വരുന്നു, അവൾ നന്നായി ഡ്രസ്സ് ചെയ്തിരുന്നു.
ഏട്ടാ, കാപ്പി കുടിക്ക്.. നമുക്കൊന്ന് അമ്പലത്തിൽ പോയാലോ?
രമേ….
എന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങുന്നത് പോലെ എനിക്ക് തോന്നി.
എന്റെ അവസ്ഥ കണ്ടതുകൊണ്ടാവണം അവൾ തന്നെ തുടർന്ന് സംസാരിച്ചു.
ഏട്ടാ, ഇന്നലെ നടന്നതെല്ലാം സത്യമാണ്. നോക്കിക്കേ..
അവൾ കഴുത്തിൽ കിടന്ന താലി എടുത്തു കാണിച്ചു.
എന്റെ കണ്ണുകളിലേക്കു ഇരുട്ടു കയറുന്ന പോലെ തോന്നി, വീണ്ടും അവൾ തന്നെ തുടർന്ന് സംസാരിക്കാൻ തുടങ്ങി..
ഏട്ടാ എനിക്കറിയാം, ചേട്ടന് എന്നെ ഇഷ്ട്ടമല്ല, ഞാൻ പറഞ്ഞതുകൊണ്ട് ചേട്ടൻ എന്നെ താലികെട്ടി എന്നെയുള്ളു എനിക്കറിയാം.
മോളെ അങനെയല്ല, എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.
പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്റെ അടുത്ത് കട്ടിലിൽ ഇരുത്തി.
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഞാൻ അവളെ കെട്ടിപിടിച്ചു. അവളുടെ കയ്യിൽ നിന്ന് ചായ താഴെപ്പോയി, ഞാൻ അവളെ കൂടുതൽ എന്നിലേക്ക് അമർത്തി. അവളും എന്നെ തിരികെ കെട്ടിപ്പിടിച്ചു.
പെട്ടന്ന് തന്നെ അവൾ ചാടിയെഴുന്നേറ്റു. “അതെ.. നമുക്ക് അമ്പലത്തിൽ പോകാം എന്റെ ഡ്രസ്സ് എല്ലാം….”
ഞാൻ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു
“എ ടീ എനിക്ക് നിന്നെ ഇഷ്ടമാണ്, കെട്ടി എന്റെ സ്വന്തമാക്കാനും . പക്ഷെ അതു പെട്ടന്നായിപ്പോയില്ലേ എന്നൊരു തോന്നൽ. അതൊന്നും സാരമില്ല നീ എന്റെ സ്വന്തമാണ്..എന്നും…
എന്റെ മരണം വരെ ഞാൻ നിന്റെ കൂടെ കാണും എന്ത് സംഭവിച്ചാലും”
അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു, ഞാൻ എഴുന്നേറ്റു നിന്ന് അവളെ വീണ്ടും എന്നിലേക്ക് അടുപ്പിച്ചു.
അവൾ വശ്യമായി എന്റെ കണ്ണുകളിലേക്കു നോക്കി. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് ഒന്നുകൂടെ അവളെ എന്നിലേക്ക് അടുപ്പിച്ചു.
അവൾ പെട്ടെന്ന് കളിയാക്കി പറഞ്ഞു
“അയ്യേ പോയി പല്ലുതേക്കു, പല്ലുതേക്കാതെ എന്റെ അടുത്തോട്ടു വരണ്ട.”
എന്നാലും അവൾ എന്നെ വിട്ടില്ല, എന്നെ അവളും കെട്ടിപ്പിടിച്ചിരുന്നു. ഞാൻ ആ കണ്ണുകളിലേക്കുതന്നെ നോക്കി.
ഇനി എന്നും ഞാൻ കൂടെയുണ്ടാകും എന്ന് കണ്ണ്കൊണ്ട് ഞാൻ അവളോട് പറഞ്ഞു.
അവൾ പതിയെ മൂഡ് ആയി വരുകയാണ് എന്ന് എനിക്ക് മനസ്സിലായി. പെട്ടന്ന് ഞാൻ അവളെ വിട്ടുമാറി.
അയ്യടാ.. എന്നെ മൂഡാക്കിയിട്ടു അങ്ങനെ പോകാം എന്ന് കരുതിയോ? എന്തേലും എനിക്ക് വേണം.. അല്ലാതെ പറ്റില്ല. വർഷങ്ങളായി ഈ നിമിഷങ്ങൾക്ക് ഞാൻ കാത്തിരിക്കുന്നതാണ്.
നീ അല്ലെ പറഞ്ഞത് പല്ലുതേക്കാതെ അടുത്തോട്ടു വരണ്ടന്ന്.
പിന്നെ… ഏട്ടൻ പല്ലുതേച്ചില്ല എന്ന് കരുതി എനിക്ക് കുഴപ്പമുണ്ടെന്നു കരുതുന്നുണ്ടോ.
ഇല്ല.!!
പിന്നെ….?
അവൾ പെട്ടന്നുതന്നെ എന്റെ അടുത്തേക്ക് അടുത്ത് അവളുടെ ചുണ്ടുകളാൽ എന്റെ ചുണ്ടുകളെ വരുതിയിലാക്കി.
അവൾക്കു ഞാൻ പല്ലുതേക്കാഞ്ഞത് ഒരു പ്രശ്നമേ അല്ലാ എന്നുമനസ്സിലായി. ഞങൾ പരസ്പരം ചുണ്ടുകൾ വലിച്ചു കുടിച്ചുകൊണ്ടിരുന്നു. എന്റെ വാ പതിയെ തുറന്നപ്പോൾ അവളുടെ നാവു അത് പ്രതീക്ഷിക്കുന്നപോലെ പെട്ടെന്ന് തന്നെ എന്റെ വയ്ക്കുള്ളിലേക്കു പ്രവേശിച്ചു.
ഞങ്ങളുടെ നാവുകൾ പരസ്പരം കെട്ടിപ്പുണർന്നിട്ട് ഇതിനുവേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത് എന്ന് പറയും പോലെ തോന്നി.
ഞങ്ങൾ കെട്ടിപ്പിടിച്ചു പതിയെ കട്ടിലിലേക്ക് മറിഞ്ഞു. ( തുടരും )