Kambi Kathakal Kambikuttan

Kambikathakal Categories

രതിയും പ്രണയവും ഞങ്ങളും.. ഭാഗം – 2


ഈ കഥ ഒരു യും വും ഞങ്ങളും സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിയും പ്രണയവും ഞങ്ങളും

പ്രണയം – രാത്രി ജിസ് അയച്ചുതരുന്ന വീഡിയോസ് കാണും. അങ്ങനെ ഞാനും എല്ലാം പഠിച്ചു, സ്വയംഭോഗം ചെയ്യാനും.. എല്ലാം.

അങ്ങനെ പോകവേ ഒരു ദിവസം..

എന്നത്തേയും പോലെ അവളുടെ അലർച്ചയോടെയാണ് ഞാൻ എഴുന്നേറ്റത്.. അന്നവളിൽ ഒരു മാറ്റം ഞാൻ കണ്ടു. അവൾ നല്ല ഡ്രസ്സൊക്കെ ഇട്ടു റെഡിയായാണ് വന്നിരിക്കുന്നത്.

ഡാ എൻ്റെ കൂടെ ഒന്ന് പുറത്തു വരുമോ?

അത് എന്നും ഉള്ളതല്ലേ!! ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ചോദിച്ചു.

അതല്ലഡാ.. ടൗൺ വരെ ഒന്നുപോണോടാ, ചെറിയ ഒരു ഷോപ്പിങ് പിന്നെ ഒരു ഫ്രണ്ടിന്റെ വീട്വരെ ഒന്ന് പോണം.

ok ഒരു 30 mint..ഇപ്പോ വരാം.

ഞാൻ നേരെ ബാത്‌റൂമിൽ കയറി, ഫ്രക്ഷായി.. പുറത്തിറങ്ങിയപ്പോൾ അവൾ എൻ്റെ ഫോണിൽ പണിയുന്നു. ഞാൻ വന്നതേ അവൾ ഫോൺ താഴെ വച്ചു. ഞാൻ ഡ്രസ്സ് മാറി, അവൾ ഇരിക്കുന്നത് എനിക്ക് കുഴപ്പമുള്ളതായി തോന്നിയില്ല. അതുമിപ്പോൾ പതിവാണല്ലോ.

ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞു ബൈക്കിൽ ടൗണിലോട്ടു പോയി.

അവൾ പുറകിൽ എൻ്റെ തോളിൽ പിടിച്ചാണ് ഇരിക്കുന്നത്. ടൗണിൽ അവളുടെ ഷോപ്പിങ് കഴിഞ്ഞു അവളുടെ ഫ്രണ്ടിന്റെ വീട്ടിലോട്ടുപോയി. അവളുടെ ഫോണിൽ ഗൂഗിൾ മാപ്പ് ഇട്ടാണ് പോക്ക്. ഏതോ കാട്ടിലൂടെയുള്ള വഴിയാണെന്നെ തോന്നു, ഫുൾ റബർ മരങ്ങൾ നിറഞ്ഞ വഴി. ഇടത്തോട്ടും വലത്തോട്ടും, അവസാനം ഉച്ച ആയപ്പോഴേക്കും ഞങ്ങൾ ഫ്രണ്ടിന്റെ വീട്ടിലെത്തി.

അവിടെ അവളുടെ ഫ്രണ്ട് അല്ലാതെ ആരുമില്ലായിരുന്നു. വല്യമ്മ ഉള്ളത്കൊണ്ടാ അവൾ പുറത്ത് പോവാതിരുന്നത് പോലും.

അവളുടെ ഫ്രണ്ട് എന്നെ നോക്കി ഇതാരാണെന്ന് ചോദിച്ചപ്പോൾ രമ ഒരുമടിയുമില്ലാതെ എൻ്റെ ബോയ് ഫ്രണ്ട് എന്ന് പറഞ്ഞു.

അത് കേട്ട് ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവൾ എന്നെ കണ്ണടച്ചു കാണിച്ചു. ഞങൾ അകത്തുകയറി ഇരുന്നു. കുടിക്കാനൊക്കെ തന്നിട്ട് അവർ രണ്ടുംകൂടെ ഇപ്പൊ വരാം എന്നും പറഞ്ഞു ഉള്ളിലേക്ക് പോയി.

ഞാൻ TV കണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവർ തിരികെ വന്നു. അന്നേരം രമയിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.. എനിക്ക് ഒന്നും മനസ്സിലായില്ല.

എടാ എങനെ ഉണ്ട്?

എന്ത് ?

അവൾ കൈ നീട്ടി കാണിച്ചു,
കൈ നിറയെ മൈലാഞ്ചി ഇട്ടേക്കുന്നു.

കൊള്ളാം.. സൂപ്പർ എന്ന്.

അവൾക്ക് ഹാപ്പിയായി.

അപ്പോളേക്കും ഫ്രണ്ട് പറഞ്ഞു

ഫുഡ് കഴിക്കാം.

ഞങൾ ഫുഡ് കഴിക്കാൻ ഇരുന്നു,
ഫ്രണ്ട് പറഞ്ഞു ഞാൻ വലിയമ്മയ്ക്ക്
കൊടുത്തിട്ട് വരാം.. നിങൾ സ്റ്റാർട്ട് ചെയ്തോ.

ഞാൻ കഴിക്കാൻ തുടങ്ങി,
അഞ്ചു പെട്ടന്ന് എന്നെ നോക്കി പറഞ്ഞു

എടാ എനിക്ക് വാരിത്തരുമോ?

അതെന്നാടി ?

അവൾ കൈ എൻ്റെ നേരെ കൈ നീട്ടി. മൈലാഞ്ചി ഇട്ടേക്കുന്നു.
എനിക്ക് ചിരി വന്നു.

അവൾ പറഞ്ഞു;

ഡാ എനിക്കും വിശക്കുന്നു.. നീ വാരിത്തരുമോ?

എ ടീ ഇവിടെവച്ചോ ?

അതു സാരമില്ല, ഇവിടെ നീ എന്റെ ബോയ് ഫ്രണ്ട് അല്ലെ. പിന്നെ അവളല്ലാതെ വേറെ ആരും ഇല്ലല്ലോ.

ഞാനും ok പറഞ്ഞു.

അവൾ അടുത്തിരുന്നു വാ പൊളിച്ചു, ഞാൻ വാരി കൊടുക്കാൻ തുടങ്ങി. അവൾ കുഞ്ഞു പിള്ളേരെപ്പോലെ കഴിച്ചു.
അപ്പോഴാണ് പുറകിൽനിന്ന് ഒരു ചിരി കേട്ടത്. ഞങ്ങൾ നോക്കിയപ്പോ അവളുടെ ഫ്രണ്ടാണ്.

ഇതു കൊള്ളാലോ!! എന്തൊക്കെ കാണണോ !! ആയിക്കോട്ടെ വാരിക്കൊടുക്ക് !!

അവളൊന്ന് ആക്കിച്ചിരിച്ചു.
രമയും ചിരിച്ചു.

എനിക്ക് ഒന്നും മനസ്സിലായില്ല. .

കുറച്ചുനേരം കൂടെ അവിടെയിരുന്നു സംസാരിച്ചശേഷം ഞങ്ങൾ തിരിച്ചു പോന്നു.
അപ്പോ എന്നെ വട്ടം കെട്ടിപ്പിടിച്ചാണ് രമ പിന്നിൽ ഇരുന്നത്.

ഞങൾ പോരുന്ന വഴിക്ക് നല്ല മഴയും പെയ്തു. പെട്ടെന്നായതിനാൽ ഞങ്ങൾ രണ്ടും നനഞ്ഞു.

അവസാനം ഒരു ബസ്
സ്റ്റോപ്പിൽ കയറി നിന്നു.

എടി നീ എന്താ എന്നെ നിന്റെ ബോയ്ഫ്രണ്ട് ആണെന്ന് പറഞ്ഞത്.

എന്താ നീ എൻ്റെ ബോയ്ഫ്രണ്ട് അല്ലെ. നീ അല്ലാതെ എനിക്ക് വേറെ ഫ്രണ്ട്‌സ് ഇല്ലടാ. ബോയ്‌സ്.

അതിന് ?

ഡാ.. അവൾക്കൊക്കെ ബോയ്ഫ്രണ്ട് ഉണ്ട്.. എന്നെ എന്നും കളിയാക്കും. അതാ ..

അവൾ പറഞ്ഞുനിർത്തി

ഓ.. അങ്ങനെ.. സാരമില്ല, പോട്ടെ, എന്നോട് ഒന്ന് പറയാൻ മേലാരുന്നോ?

sorry ടാ..

അതൊന്നും വേണ്ട.

എടാ ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ?

നീ ചോദിക്കു പെണ്ണെ?

നിനക്ക് lover ഉണ്ടോടാ?

ഇല്ല. എന്താ അങ്ങനെ ഇപ്പൊ ചോദിക്കാൻ?

അല്ലടാ ഞാൻ കുറച്ചായി ആലോചിക്കുവാരുന്നു.. എനിക്കും നിനക്കും lovers ഇല്ല..

അവൾ അതും പറഞ്ഞു വീണ്ടും പാതിയിൽ നിർത്തി..

so … ?

അല്ലടാ : നമുക്ക് പ്രേമിച്ചാലോ !!

ആകാശത്തു് ഇടി വെട്ടിയതും എൻ്റെ മനസ്സിൽ ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.

ഇടി വെട്ടിയതേ അവൾ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. ഞാൻ എന്താ പറയുന്നത് എന്ന് നോക്കുകപോലും ചെയ്യാതെ.

എടീ …..!!

ഞാനും അവളെ കെട്ടിപ്പിടിച്ചു. അവളെ എന്നോടു ചേർത്തു പിടിച്ചു.

I LOVE U..!!

അവളങ്ങനെ പറഞ്ഞപ്പോൾ ഞാനും പറഞ്ഞു..

I LOVE U too…..

കുറച്ചുനേരം അങ്ങനെ
തന്നെ തുടർന്നു.. മഴയും മാറി.

അതെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം? പോകണ്ടേ ? മഴ മാറി… !!

അഞ്ചു പെട്ടന്നാണ് എന്നെ വിട്ടു മാറിയത്.

ഞാൻ ബൈക്ക് എടുത്തപ്പോ അവൾ ഒന്നും മിണ്ടാതെ വന്നു ബൈക്കിൽ കയറി.
പിന്നെ ഒന്നും മിണ്ടിയില്ല വീടുവരെ. വീട്ടിൽ എത്തിയിട്ടും യാത്രപോലും പറയാതെ അവൾ വീട്ടിലോട്ടോടി.

എനിക്കൊന്നും മനസ്സിലായില്ല.
എന്താ ഇവിടെ നടക്കുന്നത് !!.
സ്വപ്നം വല്ലതുമാണോ എന്ന്പോലും തോന്നി !!

ഞാൻ പോയി കുളി കഴിഞ്ഞു ഒരു കട്ടനും കുടിച്ചുകൊണ്ട് ഫോണിൽ നോക്കിയപ്പോഴാണ് അഞ്ജുവിന്റെ കുറെ msg

ഡാ sorry പെട്ടെന്ന്.. എനിക്കറിയില്ല.
sorry sorry sorry എന്നും പറഞ്ഞു കുറെ sorry കൂടെ.

ഞാൻ റീപ്ലേ ചെയ്യാതെ അവളെ നേരെ വിളിച്ചു.

രമ ഫോണെടുത്തു..:

Hmmm (ഒന്ന് മൂളിയത് മാത്രം)

എന്താ പറ്റിയേ ടീ..

ഒന്നുമില്ല.

എന്നാ വെച്ചേക്കട്ടെ…

ഡാ…

എന്താ ടീ പറ..

നീ കാര്യമായാണോ പറഞ്ഞെ?

എന്ത് ?

ഒന്നുമില്ല പോ..

അവൾ ഫോൺ കട്ട് ചെയ്തു പോയി.

പിന്നെ വിളിച്ചിട്ടു അവൾ ഫോൺ എടുത്തില്ല.

അവസാനം ഞാൻ അങ്ങോട്ടുപോയി.

അഞ്ജുവിന്റെ അമ്മ വാതിക്കൽ ഉണ്ടായിരുന്നു..

അവളെന്തിയെ അമ്മേ?

അവൾ മടുത്തെന്നും പറഞ്ഞു കേറിക്കിടന്നു..

മടുത്തെന്നോ.. എന്തോന്ന് ..

ങാ.. എനിക്കൊന്നും മനസ്സിലായില്ല..

ഞാനൊന്ന് അവളെ കാണട്ടേ..

നീ അങ്ങോട്ടു ചെല്ല്..

ഞാൻ അവളുടെ മുറിയിൽ ചെന്ന് റൂമിലെ ലൈറ്റിട്ടു .

അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടതേ, ചാടിയെണീറ്റു.

എന്താ കോരങ്ങേ..എന്താടീ പറ്റിയെ?

ഒന്നുമില്ല.

എ ടീ ഞാൻ കാര്യമായ പറഞ്ഞെ എനിക്ക് നിന്നെ ഇഷ്ടമാണ്.

ആണോ?

അതെ…

അവൾ പെട്ടന്ന് ഒന്നൂടെ എന്നെ കെട്ടിപ്പിടിച്ചിട്ട് പുറത്തോട്ട് പോയി.

എനിക്ക് ഒന്നും മനസ്സിലായില്ല.

പെട്ടന്നുതന്നെ അവൾ തിരിച്ചുവന്നു റൂമിന്റെ കതക് ചാരിയിട്ടു, എൻ്റെ അടുത്തുവന്നിരുന്നു.

ഡാ നിനക്ക് എന്നെ ഇഷ്ടമാണേൽ എനിക്ക് പ്രൂഫ് വേണം.

പ്രൂഫ്????

അതെ പ്രൂഫ്.

എന്ത് പ്രൂഫ് ആണ് നിനക്ക് വേണ്ടത് ?

എനിക്ക് എനിക്ക് .. (അവൾ വിക്കി ..)

നിനക്ക് ?

ഡാ നീ ഒന്നും പറയല്ലെ !!

ഇല്ലന്നെ , നീ പറ.

എനിക്ക്…..

ഞാൻ : നിനക്ക് !!

എനിക്കൊരുമ്മ തരുമോ?
(അവൾ പറഞ്ഞൊപ്പിച്ചു)

എൻ്റെ കണ്ണിൽ ഇരുട്ടു കേറിയപോലെ തോന്നി. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)