Kambi Kathakal Kambikuttan

Kambikathakal Categories

കളിപ്പൂരത്തിന്റെ നാളുകൾ !! ഭാഗം – 2


ഈ കഥ ഒരു കളിപ്പൂരത്തിന്റെ നാളുകൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 18 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കളിപ്പൂരത്തിന്റെ നാളുകൾ !!

– മൂവർ സംഘത്തിൻ്റെ ലീഡറാണ് ജെസ്സി. കൂട്ടത്തിലെ ഏറ്റവും ചരക്കും കഴപ്പു മൂത്തതും അവളാണ്. അവളുടെ കാമക്കണ്ണുകളും, നനഞ്ഞിരിക്കുന്ന ഇളം റോസ് ചുണ്ടുകളും, സദാ വിയർപ്പു പൊടിയുന്ന കഴുത്തും, ആവശ്യത്തിലധികം വലിപ്പമുള്ള മുലകളും അവളെ നാട്ടുകാരുടെ സ്വപ്ന റാണിയാക്കി മാറ്റി.

നേരത്തേ പറഞ്ഞ ബസ്സ്റ്റോപ്പിലെ വായ്നോക്കികൾ എന്നും കാത്തിരിക്കുന്നത് ഈ മൂവർ സംഘത്തെ നോട്ടമിട്ടാണ്. അതേതായാലും ആന്റോയ്ക്ക് അറിയില്ലായിരുന്നു.

നൈനയുടെയും മരിയയുടെയും കാര്യങ്ങൾ ആലോചിച്ചപ്പോൾ ആന്റോക്ക് പതിയെ കമ്പിയാവാൻ തുടങ്ങി. അവൻ പതിയെ പാന്റിൻ്റെ ഉള്ളിലേക്ക് കൈ കടത്തി.

പെട്ടന്നൊരു ശബ്ദം കേട്ട് അവൻ കൈ വലിച്ചു.

“ആന്റോ?”

“നീയീവിടെ ഉണ്ടോ?”

കോണിപ്പടിയിൽ നിന്നു ശബ്ദം കേട്ടപ്പോൾ തന്നെ ആന്റോ കുപ്പിയെടുത്ത് ചാക്കിൽ ഒളിപ്പിച്ച് ചാടി എഴുന്നേറ്റു.

ആ ശബ്ദം കീർത്തനയുടേത് ആയിരുന്നു.

“നീയെന്താ ഇവിടെ?” ആന്റോ ചോദിച്ചു.

“നിൻ്റെ കയ്യിൽ ക്ലാസ്മേറ്റ്സ് സിനിമയുടെ പ്രിന്റ് ഉണ്ടെന്നു ജെസ്സി പറഞ്ഞു. വെറുതെ ഇരുന്നു ബോറടിച്ചു. തിരിച്ചു പോവുന്നേനുമുന്നേ കണ്ടിട്ട് പോവായിരുന്നു.”

“അതിനെന്താ സി.ഡി എൻ്റെ റൂമിലെ ടി.വി യുടെ മുകളിൽ തന്നെ വച്ചിട്ടുണ്ട്. നിനക്ക് ഡി.വി.ഡി ഓൺ ചെയ്യാൻ അറിയില്ലേ. നീ ഓൺ ചെയ്ത് കണ്ടോളൂ. ഞാൻ ഇപ്പോ വരാം.”

“ശരി ഡാ, ഞാൻ കണ്ടോളാം.”
അവൾ താഴോട്ട് പോയി.

ഞാൻ ഇവിടെ ഉണ്ടെന്നു ഇവൾ എങ്ങനെ അറിഞ്ഞു ആവോ. എന്തായാലും ഞാൻ വെള്ളമടിക്കുന്നത് അവൾ കണ്ടിട്ടില്ല. പകുതി കുടിച്ച് വെച്ച ഗ്ലാസ് പുറത്തെടുത്തു ആന്റോ വീണ്ടും അടി തുടങ്ങി.

കീർത്തനയ്ക്ക് സി.ഡി കിട്ടിയോ എന്തോ. എന്തായാലും ഈ പെഗ് തീർത്തിട്ട് പോയി നോക്കാം. ടി.വി യുടെ മുകളിൽ തന്നെയാണ് സി.ഡി വച്ചത്. പെട്ടന്നാണണൊരു കാര്യം അവനോർമ്മ വന്നത്.

“അയ്യോ!! പണി പാളി!! ഇന്നലെ ഔസേപ്പട്ടൻ്റെ കടയിൽനിന്നു എടുത്ത തുണ്ട് സി.ഡി, ഡി.വിഡിക്ക് അകത്താണല്ലോ കർത്താവേ.”

കുടിച്ച് കൊണ്ടിരുന്ന ഗ്ലാസ് നിലത്തിട്ട് ആന്റോ ചാടി എഴുന്നേറ്റു റൂമിലക്ക് ഓടി. പക്ഷേ ഒരിത്തിരി വൈകിപ്പോയിരുന്നു. അവൻ റൂമിൻ്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയതും ടി.വി ഓണായി തുണ്ട് പ്ലേ ആയതും ഒരുമിച്ചായിരുന്നു.

സ്കീനിൽ ഒരു നഗ്നയായ വെള്ളക്കാരിയും നാലു ആഫ്രിക്കക്കാരുടെ പെരുങ്കുണ്ണയും.

റൂമിൽ കീർത്തനയെ മാത്രം പ്രതീക്ഷിച്ച ആന്റോയ്ക്ക് തെറ്റി. അവിടെ റീനയും മരിയയും ഉണ്ടായിരുന്നു.

അപ്രതീക്ഷിതമായി സ്കീനിൽ തെളിഞ്ഞ കാര്യം കണ്ടു വാ പൊളിച്ചു പോയ മൂന്നുപേരും പെട്ടന്നുതന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു. ചെറിയ ചമ്മലോടെയാണ് മറിയ റൂം വിട്ടതെങ്കിൽ റീനയുടെ മുഖത്ത് ഒരു നാണം ആന്റോയ്ക്ക് ഫീൽ ചെയ്തു. കീർത്തനയുടെ മുഖത്ത് അന്താളിപ്പായിരുന്നു.

ഒരു സോറി പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും അവൻ്റെ ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. പെട്ടന്നുതന്നെ അവളും റൂം കാലിയാക്കി.

കർത്താവു സഹായിച്ച് ജെസ്സി മാത്രം അവിടെ ഇല്ലായിരുന്നു. “അവളും കൂടെ ഉണ്ടായിരുന്നേൽ കർത്താവേ….എനിക്ക് ഓർക്കാൻ മേല.”

അന്നു ആന്റോയ്ക്ക് വേറാരുടെയും മുഖത്ത് നോക്കാൻ പറ്റിയിട്ടില്ല. എട്ടിൻ്റെ പണിയല്ലേ കിട്ടിയത്.

അന്നു രാത്രി എപ്പൊഴാ ഉറങ്ങിയതെന്നോർമ്മയില്ല. ഉള്ളിൽ ഒരു കുറ്റ ബോധമായിരുന്നു, ഒപ്പം ഇനി കീർത്തനയുടെ മുഖത്തു എങ്ങനെ നോക്കുമെന്നുള്ള ടെൻഷനും. ഉണ്ടായിരുന്ന ഇമേജ് പോയിക്കിട്ടി.

പിന്നത്തെ രണ്ടു ദിവസം കോളേജിൽ വച്ച് കണ്ടെങ്കിലും അവൾ ഒന്നു ചിരിക്കുക പോയിട്ട് മുഖത്ത് നോക്കുക പോലും ചെയ്തില്ല. ആന്റോയ്ക്കും ചമ്മൽ മാറിയില്ലായിരുന്നു.

മൂന്നാം ദിവസം ഇന്റർവെൽ സമയത്ത് രണ്ടും കൽപിച്ച് ആന്റോ കീർത്തനയുടെ മുന്നിൽ ചെന്നു.

“കീർത്തന, അയാം വെരി സോറി. എനിക്കൊരു അബദ്ധം പറ്റിയതാ. ഇതു കാരണം നീയെന്നോടു മിണ്ടാതിരിക്കരുത്. അതുമാത്രം എനിക്കു സഹിക്കാൻ പറ്റുന്നില്ല. നീയെന്നോട് പഴയപോലെ കൂട്ടാവണം പ്ലീസ്.”

കീർത്തന കുറച്ചു നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു,

“ആന്റോ ഇറ്റ്സ് ഓകെ. അത് മറന്നു കളയാം. പക്ഷേ അതിനു മുന്നേ നീയെനിക്കൊരു ഉപകാരം ചെയ്യണം.”

ചുറ്റുവട്ടത്തേക്ക് ഒന്നു കണ്ണോടിച്ച് അടുത്തെങ്ങും ആരുമില്ല എന്നുറപ്പ് വരുത്തിയശേഷം കീർത്തന തുടർന്നു.

“ആ സി.ഡി ഒന്നെനിക്ക് തരാമോ..”

അവളുടെ വാക്കുകൾ ചെറുതായി വിക്കി. അവളുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.

അവൾ തുടർന്നു,

“എനിക്കിവിടെ നീയല്ലാതെ വേറെ ഫ്രണ്ട് ഇല്ല. അത് കൊണ്ടാ ചോദിക്കുന്നത്…തരുമോ??”

ആ ചോദ്യം ആന്റോ പ്രതീക്ഷിച്ചില്ല

ഒന്നു ഞെട്ടിയെങ്കിലും ആന്റോ ചോദിച്ചു,

“സി.ഡി തരാം. പക്ഷേ നീയെങ്ങനെ കാണും ഡി.വി.ഡി ഇല്ലാതെ?”

“അതു ശരിയാണല്ലോ. എന്നാ വേണ്ട. ഇറ്റ്സ് ഓകെ.”

കീർത്തനയുടെ മുഖത്ത് നിരാശ പടർന്നു.

പക്ഷേ കീർത്തനയെ മുതലെടുക്കാൻ കയ്യിൽ വന്നുചേർന്ന അവസരം വിട്ടുകളയാൻ ആന്റോയ്ക്ക് തോന്നിയില്ല.

“നിനക്കാ സി.ഡി കണ്ടാൽ പോരെ. നമുക്കു വഴിയുണ്ടാക്കാം.”

“എങ്ങനെ?”
കീർത്തന ചോദിച്ചു.

അപ്പൊഴേക്കും ബെല്ലടിച്ചു. ക്ലാസിലേക്ക് കേറുന്നതിനു മുന്നെ അവൻ കീർത്തനയോട് പറഞ്ഞു,

“ക്ലാസ് വിട്ട് കഴിയുമ്പോൾ നമുക്ക് ഒരുമിച്ച് ഒരു സ്ഥലം വരെ പോവാം. വെയിറ്റ് ചെയ്യണേ.”

എവിടേക്കെന്നു കീർത്തന ചോദിച്ചെങ്കിലും അതിനു മറുപടി പറയാതെ ആന്റോ ക്ലാസിലേക്ക് കയറിപ്പോയി. എങ്ങോട്ടെന്നു മനസ്സിയായില്ലെങ്കിലും ഇന്ന് വൈകീട്ട് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നവളുടെ മനസ്സ് പറഞ്ഞു.

തുടർന്ന് വൈകീട്ട് ക്ലാസ് കഴിയാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കീർത്തന.

നാലുമണി ആവാൻ കാത്തിരിക്കുകയായിരുന്നു ആന്റോയും.

ക്ലാസിനിടയ്ക്ക് കീർത്തന ആവർത്തിച്ചു സമയം നോക്കുന്നത് ആന്റോ ശ്രദ്ധിച്ചു. അവൾ ക്ലാസ് കഴിയാൻ കാത്തിരിക്കുകയാണെന്നു അവനു മനസിലായി. അവൻ ഉള്ളിൽ ചിരിച്ചു.

സമയം ഇഴഞ്ഞു നീങ്ങുന്നപോലെ ഇരുവർക്കും അനുഭവപ്പെട്ടു.

“കന്നിയങ്കമാണു കർത്താവേ… മിന്നിച്ചേക്കണേ.” ആന്റോ പ്രാർത്ഥിച്ചു.

കാത്തിരിപ്പിനൊടുക്കം നാലുമണിയുടെ ബെൽ അടിച്ചു. ബെൽ കേട്ടതും ഇരുവരും പരസ്പരം നോക്കി. കീർത്തനയുടെ മുഖത്തെ അന്യായ ടെൻഷൻ കണ്ടു ആന്റോയ്ക്ക് ചിരി വന്നു.

ക്ലാസിൽ നിന്ന് ആന്റോ വേഗം പുറത്തിറങ്ങി. എന്നെ ഫോളോ ചെയ്തു വാ എന്നു വേറെ ആരും കാണാതെ കീർത്തനയ്ക്ക് സിഗ്നൽ കാണിച്ചു. അവൾ അതനുസരിച്ചു. ആന്റോ നടന്നത് ബസ്റ്റാന്റിലേക്കാണ്.

തിരക്കുപിടിച്ച ആ ബസ്സ്സ്റ്റാന്റിലെ ഒരു മൂലയിലെ ആരും ശ്രദ്ധിക്കാത്ത ഒരു പഴയ ബിൽഡിങ്ങിലെ മൂന്നാം നിലയിലെ ഇന്റർനെറ്റ് കഫെയിലേക്കാണ് ആന്റോ നടന്നു കേറിയത്.

‘One touch internet cafe' ബസ്സ് സ്റ്റാന്റിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാമുകീകാമുകന്മാർക്ക് സ്വസ്ഥമായി സൈര്യവിഹാരം നടത്താൻ ഇതിലും മികച്ചൊരു സ്ഥലം വേറേയില്ല.

ഇന്നു തിരിച്ചുകൊടുക്കാൻ വേണ്ടിയാണ് ആ സി.ഡി ബാഗിൽ വച്ചത്. അതേതായാലും നന്നായെന്നു അവൻ മനസ്സിലോർത്തു.

ചെറിയ പേടിയുണ്ടായിരുന്നെങ്കിലും കീർത്തന ധൈര്യം സംഭരിച്ചുനിന്നു. ബാഗിൽനിന്ന് ഷാൾ എടുത്ത് മുഖം മറക്കാനും അവൾ മറന്നില്ല.

കഫെയിലേക്കു കയറി ‘ആകാശ്' എന്ന വ്യാജ പേരിൽ രജിസ്റ്റർ ചെയ്തു. പന്ത്രണ്ടാം നമ്പർ സിസ്റ്റ്റ്റം എടുത്തോളാൻ കഫെ ഉടമസ്ഥൻ പറഞ്ഞു.

ഭാഗ്യം എന്നു പറയട്ടെ കിട്ടിയത് ഒരു മൂലയിലെ സിസ്റ്റമാണ്. 12ാം നമ്പർ ക്ലോസ്ഡ് റൂമിലേക്ക് ആന്റോയും കീർത്തനയും കയറി. കഷ്ടിച്ച് രണ്ടുപേർക്ക് ഇരിക്കാനുള്ള സ്ഥലമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

അവർ പരസ്പരം മുട്ടിയുരുമ്മി ഇരുന്നു. ക്ലോസ്ഡ് ആണെങ്കിലും എഴുന്നേറ്റു നിന്നാൽ തൊട്ടപ്പുറത്തെ റൂമിൽ ഉള്ളവരെ കാണാമായിരുന്നു.

“പേടിയുണ്ടോ? ആദ്യമായിട്ടാണല്ലേ?” ആന്റോ ചോദിച്ചു.

മറുപടിയായി ഒന്നു മൂളിയെങ്കിലും ആന്റോയുടെ മുഖത്ത് നോക്കാൻ അവൾക്ക് കഴിഞ്ഞില്ല. സമയം വൈകിക്കാതെ അവൻ കമ്പ്യൂട്ടർ ഓൺ ചെയ്ത് സി.ഡി ഇട്ടു.

സ്ക്രീനിൽ ഇന്നലെ കണ്ട മദാമ്മയുടെയും കരിങ്കുണ്ണകളുടെയും ദൃശ്യങ്ങൾ മിന്നി മറഞ്ഞു. അതെല്ലാം ശ്വാസമടക്കിപ്പിടിച്ച് കാണുകയായിരുന്നു കീർത്തന.

എന്നാൽ ആന്റോയുടെ ശ്രദ്ധ അവളിലായിരുന്നു. പതിയെ കീർത്തനയുടെ ശരീരം ചൂടുപിടിച്ച് വരുന്നതും അവളുടെ ശ്വാസോഛാസം ദൃതഗതിയിലാവുന്നതും അവൻ ആസ്വദിച്ചു.

അവളുടെ പിൻകഴുത്തിൽ വിയർപ്പു പൊടിഞ്ഞു തുടങ്ങി. സ്കീനിൽ ഇപ്പാൾ നാലു കരിങ്കുണ്ണകൾ മദാമ്മയെ വലിച്ചു കീറിക്കൊണ്ടിരിക്കുകയാണ്.

അവൻ കീർത്തനയെ ശരിക്ക് ശ്രദ്ധിച്ചു. യൂണിഫോമിൻ്റെ മുൻ വശത്തുകൂടെ അവളുടെ മുലച്ചാൽ ചെറുതായി കാണാം. കഴുത്തിലെ ഏലസ്സ് മുലച്ചാലിലേക്ക് താഴ്ന്നു കിടക്കുന്നു. ശ്വാസോഛാസത്തിനനുസരിച്ച് അവളുടെ മാറിടം ഉയർന്നുതാണു.

ആന്റോയുടെ കുണ്ണ ഇപ്പോൾ ശരിക്കും കമ്പിയായി. ആന്റോയ്ക്ക് കീർത്തനയെ സ്പർശിക്കണം എന്നാഗ്രഹം ഉണ്ടെങ്കിലും അവളുടെ ഗ്രീൻ സിഗ്നലിനായി അവൻ കാത്തിരുന്നു.

ഏകദേശം പത്തു മിനിട്ടോളം കീർത്തന സ്കീനിൽനിന്നു കണ്ണെടുക്കാതെ ആ ദൃശ്യങ്ങളിൽ മുഴുകി ഇരുന്നു. ഇടക്കെപ്പഴോ തലയുയർത്തി ആന്റോയെ നോക്കി. അവരുടെ കണ്ണുകൾ തമ്മിലുടക്കി. അവളുടെ ആ നോട്ടത്തിലുടെ എല്ലാമവൾ പറയാതെ പറഞ്ഞു.

ആന്റോ കയ്യെടുത്ത് അവളെ വയറിനു മുകളിലുടെ ചുറ്റിപ്പിടിച്ചു. അവളുടെ ഭാഗത്തുനിന്നു പ്രതികരണം ഒന്നും ഉണ്ടായില്ല. അവൾ സ്കീനിലേക്ക് കണ്ണും നട്ടിരുന്നു.

ആന്റോ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു. കഴുത്തിലെ വിയർപ്പു തുള്ളികളെ അവൻ നക്കിയെടുത്തു. അവൾ ഒന്നുകൂടി ആന്റോയ്ക്ക് അടുത്തേക്ക് ഇരുന്നു.

ഇടത്തേ കൈകൊണ്ട് അവൻ അവളുടെ വയറിൽ തലോടിക്കൊണ്ടിരുന്നു. ശേഷം പതുക്കെ കൈയുയർത്തി മുലയിൽ ഒന്നു തൊട്ടു. കീർത്തനയുടെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയത് അവളറിഞ്ഞു.

കൃത്യം മുലഞെട്ടിനു മുകളിലാണവൻ കൈ വച്ചത്. അവൻ മുലയിൽ പതുക്കെ അമർത്തി. വൗ, എന്തൊരു മാർദ്ദവം.

അവൻ രണ്ടുകയ്യും മുലകളിൽ വച്ച് അമർത്താൻ തുടങ്ങി. അവളുടെ മാർക്കുടങ്ങൾ അവൻ്റെ കൈകളിൽ ഞെരിഞ്ഞമർന്നു.

തൻ്റെ കാലുകൾക്കിടയിൽ നനവ് പടരുന്നത് അവൾ തിരിച്ചറിഞ്ഞു. ആന്റോ അവളുടെ യൂണിഫോമിൻ്റെ കുടുക്കുകൾ അഴിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് ടോപ്പിൻ്റെ മുൻവശത്തുകൂടെ കൈകടത്താൻ ശ്രമിച്ചു. അതും പരാജയപ്പെട്ടപ്പോൾ കീർത്തന തന്നെ കുടുക്കുകൾ അഴിച്ചു ബ്രായുടെ അടിയിൽ വരെ താഴ്ത്തി. തുടർന്നു ബ്രായുടെ ഹുക്കുകൾ അവൾ തന്നെ വേർപെടുത്തിയപ്പോൾ ഒറ്റ വലിക്ക് അവളുടെ ബ്രാ അഴിച്ചെടുക്കാൻ അവനു പറ്റി.

അവളുടെ മുലകൾ സ്വതന്ത്ര്യമായി. അവ യൂണിഫോമിനു പുറത്തുകൂടെ കാണുന്നതിലും വലുതാണെന്നു ആന്റോയ്ക്ക് തോന്നി. ഇളം കറുപ്പു കലർന്ന ചെറിയ മുലഞെട്ടുകൾ എന്തിനും തയ്യാറായി എടുത്തുനിന്നു. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)