Kambi Kathakal Kambikuttan

Kambikathakal Categories

രതി ഭാഗ്യം പലപ്പോഴും യാദൃശ്ചികമായിരിക്കും Part 2


ഈ കഥ ഒരു ഭാഗ്യം പലപ്പോഴും യാദൃശ്ചികമായിരിക്കും സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതി ഭാഗ്യം പലപ്പോഴും യാദൃശ്ചികമായിരിക്കും

രതി – എന്‍റെ ജീവിതത്തിലതുവരെ ഞാന്‍ ഒരു സ്ത്രീയോടും അത്രയും നേരം സംസാരിച്ചിട്ടില്ല, കാരണം ഒരിക്കലും ഒരു സ്ത്രീയെ പിടിച്ചിരുത്താന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.
സ്ത്രീകളുമായി ഇടപഴുകുമ്പോള്‍ അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെന്നും, അവര്‍ക്ക് പരിഗണന നല്‍ക‍ണമെന്നുമുള്ള യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.

ഞങ്ങള്‍ ഡിന്നര്‍ കഴിക്കാനിരുന്നപ്പോള്‍ വല്ല്യമ്മയും ഞങ്ങളുടെ ചര്‍ച്ചകളില്‍ പങ്കാളിയായി. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നത് ഞാനറിഞ്ഞു, അതിനാല്‍ത്തന്നെ ഞാന്‍ വളരെ ഫ്രീയായാണ് സംസാരിച്ചിരുന്നത്.

അപ്പോഴാണ് ഞാന്‍ എവിടെ കിടക്കുമെന്ന പ്രശ്നം വന്നത്. മുകളിലെ ഏതെങ്കിലും മുറിയില്‍ കിടന്നോളാമെന്ന് ഞാന്‍ പറഞ്ഞു.
അവിടെ നിറയെ പൊടിയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, യാത്രകഴിഞ്ഞ് താനിപ്പോള്‍ തന്നെ ക്ഷീണിതയാണെന്നും ഇനി വൃത്തിയാക്കുക ബുദ്ധിമുട്ടാണെന്നും ചേച്ചി പറഞ്ഞു. അതുകൊണ്ട് എനിയ്ക്ക് ചേച്ചിയുടെ ബെഡ് ഉപയോഗിക്കാമെന്നും ചേച്ചി താഴെ തൊട്ടിലിനരികില്‍ പായ വിരിച്ച് കിടന്നോളാമെന്നും പറഞ്ഞു.

ഞാന്‍ താഴെകിടന്നോളാമെന്ന് പറഞ്ഞുനോക്കിയെങ്കിലും, നീ ഞങ്ങളുടെ ഗസ്റ്റ് ആണെന്നും താഴെ കിടക്കാന്‍ പാടില്ലെന്നുമായിരുന്നു മറുപടി. വല്ല്യമ്മയും ചേച്ചിയുടെ പക്ഷം ചേര്‍ന്നു.
അത്താഴം കഴിഞ്ഞ് തനിയ്ക്ക് കുറച്ച് പണിയുണ്ടെന്നും, എന്നോട് പോയി കിടന്നോളാനും ചേച്ചി പറഞ്ഞു.

ഞാന്‍ പോയി കിടന്നെങ്കിലും പലവിധ വിചാരങ്ങളാല്‍ ഉറക്കം വന്നില്ല. ആദ്യമായാണ് ഒരു സ്ത്രീയുള്ളപ്പോള്‍ അവരുടെ മുറിയില്‍ കിടക്കുന്നത്.
മനസ്സിനുള്ളില്‍ മുളയെടുക്കുന്ന ദുർ ചിന്തകളെ നിയന്ത്രിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. പെട്ടെന്ന് കതക് തുറന്ന് ആരോ അകത്തേയ്ക്ക് വന്നു.
“ നീ ഉറങ്ങിയോ?” ചേച്ചിയുടെ ശബ്ദം. ഞാന്‍ ഉറക്കം നടിച്ചു.

ചേച്ചി ബാത്ത്ടവ്വലുമെടുത്ത് കുളിക്കാനായി അറ്റാച്ച്ഡ് ബാത്ത്റൂമില്‍ കയറുന്നത് ഞാനറിഞ്ഞു.
ഷവറില്‍നിന്നും വീഴുന്ന വെള്ളത്തിന്‍റെ ശബ്ദം എന്നെ മത്തുപിടിപ്പിച്ചു.
ചേച്ചിയുടെ നഗ്നശരീരത്തിലൂടെ ഒഴുകിയിറങ്ങുന്ന ജലകണങ്ങളെ ഞാന്‍ ഭാവനയില്‍ കണ്ടു.
ഒരുനിമിഷത്തേയ്ക്ക് ആ വെള്ളത്തുള്ളിയായിമാറാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാനാശിച്ചു. പക്ഷേ, തെറ്റായി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യമെനിക്കില്ലായിരുന്നു.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ചേച്ചി ബാത്ത്റൂമില്‍ നിന്ന് പുറത്ത് വന്നു. ഈറനുടുത്തിറങ്ങിവരുന്ന ആ സുന്ദരമേനി കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്‍റെ കണ്ണുകള്‍ അശക്തങ്ങളായിരുന്നു.

അവിടമാകെ പിയേര്‍സ് സോപ്പിന്‍റെ പരിമളം നിറഞ്ഞു.
ഡ്രസ്സ് മാറിയശേഷം ചേച്ചി ലൈറ്റ് ഓഫ് ചെയ്തു. പെട്ടെന്ന് കുഞ്ഞ് കരച്ചില്‍ തുടങ്ങി. ചേച്ചി തൊട്ടിലില്‍നിന്നും കുട്ടിയെ എടുത്ത് മുലയൂട്ടാന്‍ തുടങ്ങി. ആ ഇളം‌പാല്‍ കുടിക്കുവാന്‍ എന്‍റെ മനം കൊതിച്ചു.

ഡബിള്‍കോട്ട് ബെഡിന്‍റെ ചുമരിനോട് ചേര്‍ന്ന ഭാഗത്താണ് ഞാന്‍ കിടന്നിരുന്നത്. അതിനാല്‍ത്തന്നെ ബെഡില്‍ ഇഷ്ടം‌പോലെ സ്ഥലമുണ്ടായിരുന്നു.
കുട്ടിയെ മുലയൂട്ടി തൊട്ടിലില്‍ കിടത്തിയശേഷം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചേച്ചി കട്ടിലില്‍ വന്നുകിടന്നു.

എന്‍റെ ഹൃദയമിടിപ്പ് ദ്രുത താളത്തിലായി, രോമകൂപങ്ങള്‍ എഴുന്നുനിന്നു.
ചേച്ചി എന്നെ ഒരു അനിയനെപ്പോലെയാണ് കരുതുന്നതെന്നും, നിഷ്കളങ്കതമൂലമാണ് എന്‍റെ അടുത്ത് കിടക്കുന്നതെന്നും ചിന്തിച്ച് ഞാനെന്‍റെ മനസ്സിനെ ശാന്തമാക്കി.
ചേച്ചിയുടെ പുറകുവശം എന്‍റെ നേര്‍ക്ക് തിരിഞ്ഞാണ് കിടന്നിരുന്നത്. ഞാന്‍ പതുക്കെ എന്‍റെ കണ്ണുകള്‍ തുറന്ന് ചേച്ചിയെ നോക്കി.

വലതുകൈ തലയ്ക്കുകീഴെയും, ഇടതുകൈ ആലില വയറിനു മുകളിലും വച്ച് ഒരു വെണ്ണക്കല്‍ശില്പ്പം പോലെ ഇതാ എന്‍റെ ചേച്ചി.
ശ്വാസോച്ഛ്വാസത്തിനനുസരിച്ച് ചേച്ചിയുടെ ഇടതുകൈ മുകളിലോട്ടും, താഴോട്ടും ചലിച്ചുകൊണ്ടിരുന്നു.

ചേച്ചിയുടെ മുടിയിഴകളില്‍നിന്നും സുഖകരമായ ഒരു സുഗന്ധം വരുന്നുണ്ടായിരുന്നു.
ചേച്ചിയ്ക്ക് നിതംബം മൂടിക്കിടക്കുമാറ് മുടിയുണ്ടായിരുന്നു. ആ മുടിയിഴകളാകെ തലയിണമേല്‍ ചിതറിക്കിടന്നു.

ഞാന്‍ കിടന്നിരുന്ന പൊസിഷന്‍ കുറച്ചുമാറി ആ കാര്‍ക്കൂന്തല്‍ പതുക്കെ മണത്തുനോക്കി.
എന്നെ മത്തുപിടിപ്പിക്കുന്ന എന്തോ ഒന്നായിരുന്നു ആ ഗന്ധം.
നിഷ്കളങ്കതയും, ഭയവുമെല്ലാം മാറിയ ഞാന്‍ ആസക്തിയോടെ ചേച്ചിയെ നോക്കി. പതുക്കെ ഇടതുകൈ നീക്കി ഞാനവരുടെ നിതംബത്തില്‍ സ്പര്‍ശിച്ചു.
ഓ.. എന്തൊരു മൃദുവാണത്.

എന്‍റെ കൈ ചെറുതായി നീക്കി ആ മാംസഗോളങ്ങള്‍ക്കിടയില്‍ വച്ചു. പെട്ടെന്ന് ചേച്ചിയുറങ്ങിയിട്ടില്ലെന്നു തോന്നിയതിനാല്‍ ഞാനെന്‍റെ കൈ പിന്‍‌വലിച്ച് സ്വസ്ഥമായി കിടന്നു.
അതുകൊണ്ട് ഞാന്‍ ചെറുതായൊന്നു ചുമച്ചു. പെട്ടെന്ന് ചേച്ചി ഞെട്ടി പുറകോട്ട് മാറി.
ഇനിയും ചേച്ചിയെന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ കുറച്ചുനേരം കാത്തു. പക്ഷേ ചേച്ചിയാകെ പേടിച്ചുപോയിരുന്നു.

അവർ മലര്‍ന്ന് കിടന്ന് ശക്തിയായി ശ്വസിച്ചുകൊണ്ടിരുന്നു.
അതുകൊണ്ട് ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)