റസിയയുടെ മധുര സ്വപ്നങ്ങൾ
സ്വപ്നങ്ങൾ – റസിയയും സനയും പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണ്. റസിയക്ക് പൊതുവേ മോശമല്ലാത്ത ശരീര വളർച്ചയുണ്ട്. അത് കൊണ്ട് തന്നെ അവൾ അണിഞ്ഞൊരുങ്ങിയാൽ ആരായാലും ഒന്ന് നോക്കിപ്പോകും. അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
സനയുടെ കണ്ണുകൾ റസിയയുടെ മാറിൽ stair ചെയ്യുകയാണ്.
അത് മനസ്സിലാക്കി റസിയ ചോദിച്ചു..
എന്താ….
നമ്മൾ പുറത്തോട്ടു പോകുവല്ലേടി. അതുകൊണ്ടാ..
അതിന്?
സനയുടെ നോട്ടം അപ്പോഴും മാറത്ത് നിന്നും മാറീട്ടില്ല….
“എന്താടീ ”
“ഒന്നും ഇല്ലെന്റെ പെണ്ണേ..
ചുമ്മാതല്ല നീ ഷാളിട്ട്……. ”
റസിയക്ക് ദേഷ്യവും നാണവും ഒരിമിച്ച് മിന്നി മറഞ്ഞു.
” നീ അങ്ങോട്ട് നോക്കണ്ട ”
“എന്നാലും ഇത് എന്നതാ പെണ്ണേ…
ഈ പ്രായത്തിൽ”
“ഏത്? ”
റസിയ അറിയാത്ത പോലെ ചോദിച്ചു.
സന:”അയ്യോടീ”
”ഡെലിവറിക്ക് ശേഷമാടീ. അല്ലാ നിൻ്റെ നെഞ്ചത്തും ഉണ്ടല്ലോ ഇതുപോലെ ഒരെണ്ണം ”
സന: “എന്നാലും ഇത്രേം ഇല്ലെന്റെ മോളേ”
സന പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.
”അതെക്കെ പോട്ടെ അവിടെ ലേഡി ഡോക്ടർമാർ ഉണ്ടോ?”
റസിയ അന്വേഷിച്ചു
” നിൻ്റെ പേടി ഇപ്പോഴും മാറീല്ലേ.. ഞാൻ ഇന്നലേ ഫോണിൽ നിന്നോട് കുറേ പറഞ്ഞ് തന്നതല്ലേ … ”
” എന്നാലും ഒരു ….”
“എടി. അവിടിത്തെ ആയുർവേദ സ്പെഷ്യലിസ്റ്റണ് ഫൈസി തങ്ങൾ.. അദ്ദേഹത്തിൻ്റെ ചികിത്സക്ക് വേണ്ടി പുറത്ത് നിന്ന് വരെ ആളുകൾ എത്തുന്നുണ്ട്..
അവിടെ ലേഡി ഡോകടറുണ്ട്. പക്ഷേ നിൻ്റെ എല്ല് സമ്പദ്ധന്മായ പ്രശ്നത്തിന് ഫൈസിയെ കാണുന്നതാണ് നല്ലത്.. അത്രയും കഴിവ് മറ്റാർക്കുമില്ലാ…
റസിയ ടെൻഷനോടെ അവളെ നോക്കി
” നീ പേടിക്കണ്ട.. കാണിക്കുമ്പോൾ നിൻ്റെ കൂടെ ഞാനും വരാം.. എന്താ ..പോരെ…?”
റസിയ പുഞ്ചിരിയോടെ ” മതി ”
അജു ഓട്ടോയുമായി വന്നു. അവർ പുറത്ത് ഇറങ്ങി, റസിയ വീട് അടച്ച് പൂട്ടി വണ്ടിയിൽ കയറി…
സിറ്റിയിൽ ആണ് ക്ലിനിക്ക്. വീട്ടിൽ നിന്ന് ഒരു ആറു കിലോമീറ്ററുണ്ട് സിറ്റിയിലേക്ക്. മെയിൻ റോഡിലേക്ക് ചെന്നിറങ്ങുന്നിടത് നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു.
ഓട്ടോ, ക്ലിനിക്കിൻ്റെ മുറ്റത്ത് നിർത്തി.. എല്ലാവരും ഇറങ്ങിയതിന് ശേഷം റസിയ ഓട്ടോക്കാരനെ പൈസ കൊടുത്ത് പരിച്ച് വിട്ടു…
റസിയ ക്ലിനിക്കിൻ്റെ പുറത്തെ ഭംഗിയിലേക്ക് മുഖമോടിച്ചു.
ടൗണിലാണെങ്കിലും അൽപം ശാന്തമായ അന്തരീക്ഷം..
ക്ലിനിക്കിന്ന് ചുറ്റും മരങ്ങൾ മൂടിയത് കൊണ്ടാവാം തണുത്ത കാലാവസ്ഥ.. വിസിറ്റേഴ്സിന് ശാന്തമായി ഇരിക്കാനുള്ള സൗകര്യവും പുറത്ത് ഉണ്ടായിരുന്നു..
എല്ലാത്തരം ജനങ്ങളും അവിടെ ഉണ്ടായിരുന്നു… ഇഗ്ലീഷുകാരും.. സുഡാനികളും…. സാധാരണക്കാരും.
അകത്ത് നിന്ന് വെളുത്ത വിദേശികൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ സന പറയുന്നത് വാസതവമാണെന്ന് റസിയക്ക് തോന്നി.
സന വാതിൽ തുറന്നു അകത്തേക്ക് കയറി.. തുറന്ന വാതിൽ അടഞ്ഞു പോകാതെ പിടിച്ചുവെച്ചുകൊണ്ട് കുട്ടിയുമായി വരുന്ന റസിയയേയും അജുവിനെയും അകത്ത കയറ്റി.
ചെല്ലുമ്പോൾ ആദ്യത്തെ റിസപ്ഷൻ കാബിനിൽ ഒരു സ്റ്റാഫെ ഉണ്ടായിരുന്നുള്ളൂ.
” ബിനുചേച്ചി എവിടെ ആനി?”
സന ഒരു സ്റ്റാഫിനോട് ചോദിച്ചു.
“ചേച്ചി തറാപ്പി ഹാളിലേക്ക് പോയിരിക്കുവാ”
ആനി മറുപടി പറഞ്ഞു.
സന കൗണ്ടറിൽ കയറി, എന്തോ റെക്കേർഡ് കയ്യിലെടുത്തു.
സിനി അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനെ തനിക്ക് പരിചയപ്പെടുത്തി.
എന്നിട്ട് അവരെ അടുത്ത റൂമിലേക്ക് ആനയിച്ചു.
അത്യാവശ്യം ഡെക്രേഷൻ ചെയ്ത എസി റൂം , സോഫ സെറ്റുകളും അതിനോട് ചേർന്ന് പ്ലാസ്റ്റിക്ക് ചെടികൾ കൊണ്ട് അലങ്കരിച്ച റൂം….
സന : ” നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ പോയിട്ട് വിളിക്കാം”
സന അകത്തേക്ക് കയറിപ്പോയി
റസിയയുടെ ഫോൺ റിങ്ങ് ചെയ്തു
ബാഗിൽ നിന്നും എടുത്ത് നോക്കി
‘ഷാഫിക്കാ ‘
ഫോൺ അറ്റൻ്റ് ചെയ്തു
‘ഹലോ’
” ആ. നിങ്ങൾ അവിടെ എത്തിയോ ?”
“ദേ ഇപ്പം എത്തിയതെ ഒള്ളു”
“ഡോക്ടറെ കണ്ടോ ?”
“ഇല്ല.. സന അകത്ത് പോയിട്ടുണ്ട്… വിളിക്കും”
” ok. നീ ലാസ്റ്റ് എടുത്ത X Ray യെല്ലാം എടുത്തിട്ടില്ലേ ?”
” ഉണ്ട് ”
” ന്നാ.. ഞാൻ കാണിച്ചതിന് ശേഷം വിളിക്കാം”.
“ശരി ഇക്കാ ”
കുറച്ച് സമയത്തിന് ശേഷം സന വന്നു..
” റസിയ. വാ.. കാണിക്കാം.
ഉള്ളിൽ ഒരു കാളലോടെ റസിയ എഴുന്നേറ്റു. കൊച്ചിനെ അജുവിന് നൽകി. ഹാൻറ് ബാഗ് അവൻ്റെ കയ്യിൽ കൊടുത്തു… തൻ്റെ Xray result അടങ്ങുന്ന കവർ കയ്യിൽ പിടിച്ചു.
സിനിയുടെ പിന്നാലെ നടന്നു.
സിനി : ” ദേ.. എൻ്റെ റിസ്കിലാ നിനക്ക് പെട്ടന്ന് കാണിക്കാൻ പറ്റുന്നത്.. ഫൈസി ഡോക്ടർക്ക് മുൻകൂട്ടി ബുക്ക് ചെയ്യണം. അത് പോലെ പെട്ടെന്ന് കഴിച്ചിലാകാൻ കഴിയില്ല. മൂപ്പരെ കാണിക്കണമെങ്കിൽ ഒരു ദിവസത്തെ മെനക്കേടാണ് . “
സന നടക്കുന്നതിനിടയിൽ മൊഴിഞ്ഞ് കൊണ്ടിരുന്നു.
അവർ ഹാളിലേക്ക് കടന്നു..
അവിടെ വേറെയും ആളുകൾ ഡോക്ടറെ വെയ്റ്റ് ചെ,യ്ത് ഇരിക്കുന്നുണ്ടായിരുന്നു. അവിടെ വേറെയും ഡോക്റ്റർമാർ കൺസൽറ്റൻസിയിലുണ്ടായിന്നു.
സന ഹാളിലെ ലാസ്റ്റ് കേബിനിലേക്ക് അവളെ ആനയിച്ചു.
സിനി ഫൈസി ഡോക്റ്ററുടെ കാബിനിൻ്റെ ഡോർ തുറന്ന് അകത്ത് കയറി ….
എന്നിട്ട് റസിയയേയും അകത്തേക്ക് ക്ഷണിച്ചു…..
ഒരു വലിയ കൺസൽറ്റൻസി റൂം
റൂമിൻ്റെ ഒത്ത നടുക്കുള്ള കൺസൽറ്റൻസി ടേബിളിൽ ഫൈസി തങ്ങൾ ഇരിപ്പുണ്ടായിരുന്നു..
നാൽപത് പ്രായം തോന്നിപ്പിക്കുന്ന ഒരു സുമുഖനായിരുന്നു ഫൈസി തങ്ങൾ . റസിയ പ്രതീക്ഷിച്ചത് ഒരു പ്രായം ചെന്ന ഡോകടറേയാണ്. വെളുത്ത് അൽപം താടി വളർത്തിയ ഫൈസി കാഴ്ച്ചയിൽ തെന്നെ അൽപം യങ്ങ് ആയി തോന്നും.
റസിയ ബഹുമാനത്തോടെ ഒരു പുഞ്ചിരി നൽകി …. അദ്ധേഹം ഇരിക്കാൻ ആംഗ്യം കാണിച്ചു.
റസിയ സീറ്റിൽ ഇരിന്നു. സന ടേബിളിൻ്റെ സൈഡിൽ നിന്നു
ഫൈസി : ” സന പറഞ്ഞിരുന്നു കാര്യങ്ങൾ …. സനയുടെ കസിനായിട്ട് വരും ല്ലേ”
റസിയ : ” അതെ ”
ഫൈസി : ” ഇതിൻ്റെ മുമ്പുള്ള മെഡിക്കൽ റിസൽറ്റ് നോക്കട്ടെ”
റസിയ കവറിൽനിന്നും ഒരു ഫയലും , Xra റിസൽറ്റും നൽകി
ഫൈസി അവ ഓരോന്നും പരിശോധിച്ചു.
Xray നോക്കുന്നതിന് ഇടയിൽ
സന തുടർന്നു
” അവൾക്ക് ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം എല്ലാം ക്ലിയർ ആയതായിരുന്നു. ഈ അടുത്ത് തുടങ്ങിയ ബുദ്ധിമുട്ടാണിത്. അരക്ക് താഴേ അനുഭവപ്പെടുന്ന അസ്വസ്ഥത ”
സന പറയുതിനെല്ലാം തലയാട്ടി കൊണ്ടിരുന്നു.
എല്ലാം ചെക്ക് ചെയ്തതിന് ശേഷം ഫൈസി റസിയയെ നോക്കി.
ഫൈസി : ” ഇപ്പോൾ എന്തക്കേ പ്രശ്നങ്ങൾ തോന്നുന്നുണ്ട്. ”
റസിയ പറഞ്ഞ് തുടങ്ങാൻ അൽപം ബുദ്ധി മുട്ടി.
റസിയ: “ചിലപ്പോഴൊക്കെ വീട്ടുജോലികളിൽ ഏർപ്പെടുമ്പോൾ വേദനയും അസ്വസ്ഥതയും… ചിലപ്പോൾ കിടക്കുമ്പോൾ… ഇsത് കാലിൽ മാത്രമല്ല മറ്റെ കാലിലും അരയിലും വേദന തോന്നറുണ്ട്… (തുടരും )