Kambi Kathakal Kambikuttan

Kambikathakal Categories

ചേട്ടത്തിയും ഞാനും… ഭാഗം- 3


ഈ കഥ ഒരു യും ഞാനും സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചേട്ടത്തിയും ഞാനും

ചേട്ടത്തി – അവളെ നായ നിൽക്കുന്നപോലെ നിർത്തിയിട്ട് ഞാൻ അങ്ങു കയറി അവളുടെ കുണ്ടിയിൽ കയറ്റി.

നല്ല ടൈറ്റ് . അവളാണേൽ കരയാനും തുടങ്ങി. ചെറുങ്ങനെ മുന്നോട്ടും പിന്നോട്ടും ഇളക്കി നോക്കി.

നല്ല ടൈറ്റിൽ ചെറുതായി ഒന്നിളകി.

അവളുടെ മുടിയിൽ പിടിച്ചു കഴുത്തു പിറകിലേക്കാക്കി ആചുണ്ടിൽ എത്തി പിടിച്ചു ഉമ്മം വച്ചു.

കരഞ്ഞു കലങ്ങി അവളുടെ കണ്ണിൽനിന്നും വെള്ളം വന്നിരുന്നു

“എടി നിർത്തണോ..?”

“ഏയ് നീ കളിച്ചോ ആദ്യം വേദന ഉണ്ടാകും പിന്നെ ഒരു ഒന്നര സുഖമുണ്ടെടാ… ആഹ്”

“ഓകെ”

പിന്നെ ഒന്നും നോക്കിയില്ല. ചെറുതായി ചെറുതായി ഇളക്കി കൊണ്ടിരുന്നു. അവളുടെ മുടി വിട്ട് മുലകളിൽ പിടിച്ചമർത്തി തുടങ്ങി

അവൾ സുഖത്തിൽ പുളകിതയാവാൻ തുടങ്ങി…

“ടാ വേദന അധികമാകുന്നു…ടാ…”

പാവത്തിനെ ഓർത്തു ഞാൻ കുണ്ണ പുറത്തേക്കെടുത്തു.

തെല്ലൊരു ആശ്വാസത്തോടെ നെടുവീർപ്പിട്ടു മുഖവും കുത്തി കിടന്നു.

ഞാൻ ആണേൽ കുലച്ച കുണ്ണയുമായി അടുത്തതെന്ത് എന്നാലോചിച്ചു നിന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു

അവളെ മലർത്തി കിടത്തി ആ കാലുകൾ വിടർത്തി പൂറ്റിലേക്ക് ആ കുണ്ണ കയറ്റി.

എന്റെ പെട്ടന്നുള്ള നീക്കം ഒന്നവളെ ഞെട്ടിച്ചു

ഒലിച്ചു കോഴഞ്ഞിരിക്കുന്ന പൂറ്റിലേക്ക് പ്ലക്ക് പ്ലക്ക് അടിതുടങ്ങിയപ്പോൾ അവൾ വീണ്ടും ആവേശത്തിലായി

ഞാൻ ആഞ്ഞു ആഞ്ഞു അടിക്കാൻ തുടങ്ങി.

തുള്ളിക്കൊണ്ടിരിക്കുന്ന മുലകളിൽ പിടിച്ചു കൊണ്ട് ഞാൻ ആഞ്ഞു തള്ളിക്കൊണ്ടിരുന്നു…

“മോളെ മുത്തേ ദേ.. ഇപ്പൊ വീണ്ടും പൊട്ടും”

“നീ നിറച്ചൊഴിച്ചോ”

പ്ലക്ക് ശബ്ദവും അവളുടെ സീൽക്കാരങ്ങളും കൊണ്ട് റൂം നിറഞ്ഞു.
അങ്ങനെ ഒരു പൊട്ടൽ കൂടി ആ പൂറ്റിലേക്ക് പൊട്ടിച്ചു.

ആ ആവേശത്തിൽ അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു.

പെട്ടന്ന് കോളിങ്ങ് ബെൽ അടിച്ചപ്പോൾ ആണ് രണ്ടിനും ബോധം വന്നത്.

പെട്ടെന്ന് രണ്ടും എണീറ്റ് ഡ്രസ് ഇട്ടു. അവൾ ബാത്റൂമിലേക്കും ഞാൻ വാതിൽ തുറക്കാനും.

ഞാൻ വാതിലിന്റെ സീൻ ത്രൂ യിലൂടെ നോക്കിയപ്പോൾ മോൾ അല്ല വന്നത് ഓപ്പോസിറ്റ് ഉള്ള ചേച്ചിയായിരുന്നു.

അതുകൊണ്ട് അവൾക്ക് ഒന്ന് ശരിയാക്കാൻ കുറച്ചൂടെ സമയം കിട്ടി.

ഷജുവിന്റെ മോൾ വരാൻ പിന്നെയും സമയമെടുത്തു.

അതിനിടയിൽ ഷജു ചായ വച്ചു കൊണ്ടുവന്നു.

ഞാനും മോളും അവളും അതൊക്കെ കുടിച്ചു സംസാരിച്ചിരുന്നു.

8 മണിക്ക് ചേട്ടൻ വന്നു. ചേട്ടനും ഷജുവും മോളും ബെഡ്റൂമിലും ഞാൻ ഹാളിലും ആണ് കിടക്കാറുള്ളത്.

അന്ന് രാത്രി നല്ല ക്ഷീണം ഉള്ളത് കൊണ്ട് വേഗം തന്നെ കിടന്നു.

കിടന്നതും ഉറങ്ങിയതും എല്ലാം ഒരുമിച്ചായിരുന്നു.

ഉറക്കത്തിൽ എപ്പോഴോ നല്ല ഒരു പെണ്ണിനെ ഊക്കുന്ന സ്വപ്നം കണ്ടു ഞാൻ ഞെട്ടി എഴുന്നേറ്റപ്പോൾ

ഷജു വെള്ളം കുടിച്ചിട്ട് എന്റെ അടുത്തു വന്നിരിക്കുന്നു.

ഞാൻ മെല്ലെ എഴുന്നേറ്റ് അവളെ കെട്ടി പിടിച്ച് ഒരുമ്മ കൊടുത്തു.
അവളും ആസ്വദിച്ചു.

ബ്രാ ഇടാതെ ഉള്ള ആ മുല ഞാൻ പിടിച്ചമർത്തി.

അപ്പോഴേക്കും എന്റെ ലഗൻ എഴുന്നേറ്റിരുന്നു.

ഒരുമ്മ അവനും കൊടുത്തു അവൾ മനസ്സില്ലാ മനസ്സോടെ അകത്തു പോയി.

ഞാൻ സമയം നോക്കിയപ്പോൾ 12 ആയതെ ഉള്ളു .

വീണ്ടും ഉറക്കത്തിലേക്ക് വീണു.

പിന്നെയും ഏതോ ഒരുത്തി എന്റെ കുണ്ണ ഊമ്പുന്ന സ്വപ്നം കണ്ടു അതിൽ ആസ്വദിച്ചു ഇരുന്നു.

ഇപ്പൊ പൊട്ടുമെന്നായപ്പോൾ കണ്ണു തുറന്നതും ശരിക്കും പോയി. പക്ഷെ പോയത് ഷജുവിന്റെ വായയിൽ മാത്രമാണെന്ന് വ്യത്യാസം.

അത് മൊത്തം നക്കി കുടിച്ചു അവൾ ബാത്‌റൂമിൽ പോയി . ഞാൻ പിന്നാലെ പോയെങ്കിലും ഉള്ളിൽ നിന്ന് കുട്ടിയിട്ടിരുന്നു.

ചേട്ടൻ ഉള്ളത് കൊണ്ട് ഞാൻ ഒന്നും ചെയ്തില്ല.

അവൾ എല്ലാം കഴിഞ്ഞു പുറത്തു വന്നു നേരെ പോയി കിടന്നു.

ഞാൻ പോയി മുഖമൊക്കെ കഴുകി, മൂത്രം ഒഴിച്ച വന്നു കിടന്നു.

ഡ്യൂട്ടിക്ക് പോവേണ്ടതിനാൽ നേരത്തെ എഴുന്നേറ്റ് റെഡി ആയി അപ്പോഴേക്കും ചേട്ടൻ പോയിരുന്നു,
ഷജു അടുക്കളയിലും .

മോൾ എഴുന്നേറ്റിട്ടില്ല. ഞാൻ റെഡിയായി നേരെ അടുക്കളയിൽ പോയി അവളെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു.

“ടാ മോളുണ്ട്”

“അറിയാം ഒരു കെട്ടിപ്പിടിത്തമല്ലേ..”

“കണ്ടാൽ പിന്നെ ചാവുന്നതാണ് നല്ലത്”

“ആ…. പിന്നെ എങ്ങയുണ്ട്‌? പ്രശ്നമൊന്നും ഇല്ലല്ലോ?”

“ഏയ്… ഒരു പ്രശ്നമുണ്ട് ഇനി എപ്പോഴാണ് ഇങ്ങനെ? എത്ര നാൾ?”

“എടി പര കഴപ്പി ഞാൻ ഇവിടെ ഡൽഹി തന്നെ ഉണ്ടല്ലോ,മൂത്തു മൂത്തു കയ്യ് പ്രയോഗം വേണമെന്ന് തോന്നുമ്പോ വിളിക്ക് ഓടിവന്ന് കുണ്ണ പ്രയോഗം നടത്താം”

“ആ.. അത് നല്ലതാണ്”

അതും പറഞ്ഞു ചിരിച്ചു കൊണ്ട് എന്റെ പാന്റിന്റെ മുകളിലൂടെ തലോടികൊണ്ടു എനിക്ക് ലീപ്‌ലോക് തന്നു.

ഞാൻ ഭക്ഷണവും കഴിച്ചു ഇറങ്ങി.

അതിന്റെ അടുത്ത ആഴ്ച വർക്ക് കൂടുതലയാണ്ട് പോകാൻ പറ്റിയില്ല.

അതിനിടയിൽ ഒന്നു രണ്ടു തവണ ഫോണ് വിളിച്ചു ഫോണിലൂടെ സ്നേഹ പ്രകടനം നടത്തി.

അതിന്റെ അടുത്ത ആഴ്ച ഹോളി ആയിരുന്നു.

ഹോളി അവധി ശനിയും ഞായറും ചേർത്ത് 4 ദിവസം ഉണ്ടായിരുന്നു.

നാല് ദിവസം നാട്ടിൽ പോയിട്ട് കാര്യമില്ലാത്തത് കൊണ്ട് നേരെ ഷജുവിന്റെടുത്തേക്ക് തന്നെ വിട്ടു.

വ്യാഴം രാവിലെ എത്തി. ഹോളി ശനിയാഴ്ച ആയിരുന്നു.

രാവിലെ എത്തിയപ്പോൾ മോളും അവിടെ ഉണ്ടായിരുന്നു അവൾക്കും എന്തോ അവധിയാണ് പോലും.

ഒന്നും നടക്കില്ല എന്ന നിലയിൽ ഞാനും ഷജുവും കണ്ണോട് കണ്ണ് നോക്കി അയവിറക്കി ഇരുന്നു.

അപ്പോഴാണ് മോൾ സിനിമക്ക് പോണ കാര്യം പറഞ്ഞത്. നല്ല പടമാണ് തിയേറ്ററിൽ പോയി കാണണമെന്നൊക്കെ പറഞ്ഞു.

“ആഹാ എന്നാ ഒന്നൂടെ പോയാലോ രാധേ?”

“ഞാൻ ഇല്ല അമ്മേനേം കൂട്ടി പൊക്കോ”

“ആ …ഷാ.. മ്മക് പോയാലോ ഇന്ന് ഉച്ചക്ക്?”

“ഞാനോ?”

“അല്ല അപ്പുറത്തെ ചേച്ചിനെ കൂട്ടിയിട്ട് പോകാം”

“അത് വേണ്ട… ചേട്ടനോട് ചോദിക്കട്ടെ”

“ആ … ഇനി മൂപ്പർക്കും കണണമെങ്കിലോ?”

ഹോ നശിപ്പിക്കുമോ എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി.

കണ്ണിറുക്കി കൊണ്ട് ചേട്ടനെ വിളിച്ചു. ചേട്ടൻ വരുന്നില്ല എന്നുള്ള ഉത്തരം കേൾപ്പിച്ചേ അവൾ വച്ചുള്ളൂ.

“ടാ മൂപ്പര് വരുന്നില്ലന്ന്”

“എന്നാ മ്മക് പോകാം…ഞാൻ ബുക്ക് ചെയ്യട്ടെ?”

“ആ…മോളെ നീ വരുന്നോ?”

“ഇല്ല അമ്മ.. നിങ്ങള് രണ്ടാളും പൊക്കോ”

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നായിരുന്നു ഞങ്ങൾ രണ്ടാളുടെയും ഉള്ളിൽ.

“അമ്മേ ഞാൻ ആ സൂര്യയുടെ വീട്ടിൽ പോയിട്ട് വരാം”

“അല്ല അവിടെ പോയി വരുമ്പോൾക്കും ലേറ്റ് ആവില്ലേ?”

“എത്രമണിക്കാണ് പാപ്പാ മൂവി?”

“3മണിക്ക്”

“നിങ്ങൾ 1.30 ഇറങ്ങിയാൽ മതി ഞാൻ അപ്പോഴേക്കും എത്തും. അഥവാ നഹി പഹ്ച്ച തോ ചാവി ചേച്ചി കെ പാസ്സ് ദേദേ”

“അല്ല മോളെ നിനക്ക് ഉച്ചക്ക് ചോർ വേണ്ടേ?”

“വേണ്ട ഞാൻ അവിടുന്ന് കഴിച്ചോളാം”

“ആ നീ ബൈക്ക് എടുക്കുന്നുണ്ടോ?”

“ഇല്ല”

ഞങ്ങളുടെ മനസ്സിൽ രണ്ടു ലഡ്ഡു പൊട്ടി.

ഒരു അരമണിക്കൂറിനുള്ളിൽ അവൾ പോയി.

ആ അര മണിക്കൂർ രണ്ടു മൂന്നു മണിക്കൂർ പോലെയാണ് തോന്നിയത്.

അവൾ ഇറങ്ങിയതും ഞാൻ ഓടിപ്പോയി വാതിൽ കുറ്റിയിട്ടു. എന്നിട്ട് അടുക്കളയിലേക്ക് ഓടി.

എന്തോ എന്നെ കാത്തിരിക്കുന്നത് പോലെ അവൾ അവിടെ കാത്തിരുന്നു.

പിന്നെ അവിടെ അടുക്കളയിൽ നടന്നത് ഒരു യുദ്ധമായിരുന്നു…

ചുണ്ടുകൾ കടിച്ചൂമ്പി കളിക്കുന്ന രണ്ടു കാമ പേക്കോലങ്ങൾ.

കിസ്സ് ചെയ്ത് തിളപ്പു മാറിയപ്പോൾ സാവധാനം അടുക്കളയിൽ വച്ചു തന്നെ ഞാൻ അവളുടെ ലെഗിൻസ് അഴിച്ചു താഴ്ത്തി .

നാക്കുകൊണ്ടു പൂറിൽ ചിത്രം വരക്കാൻ തുടങ്ങി.

അടുക്കളയിലെ സ്ലാബിൽ ചാരി നിന്ന് എന്റെ തലയിൽ കൈ വെച്ചു അവൾ സുഖിച്ചുകൊണ്ടിരുന്നു.

ഏകദേശം അവളുടെ വെടി പൊട്ടുമെന്നായപ്പോൾ ഞാൻ പരിപാടി നിർത്തി എഴുന്നേറ്റ് നിന്നു . അവളുടെ മുല പുറത്തേക്ക് എടുത്തു ഊമ്പി ത്തുടങ്ങി.

സുഖ ലോലുപയായ അവൾ എന്റെ ബനിയൻ അഴിച്ചു സാവധാനം കൈകൾ കുണ്ണയെ തലോലിക്കാൻ തുടങ്ങി. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)