Kambi Kathakal Kambikuttan

Kambikathakal Categories

കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!! ഭാഗം – 25


ഈ കഥ ഒരു ന് യായാലും ഓക്കെ.!!! സീരീസിന്റെ ഭാഗമാണ് , മറ്റ് 28 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!

– ഞാൻ ഓടി ചെന്ന് ജെസ്നയുടെ വായിൽ കെട്ടി വച്ചിരിക്കുന്ന തുണി അഴിച്ചു മാറ്റി.

“ഇച്ചായ “ജെസ്ന പൊട്ടി കരയാൻ തുടങ്ങി.

“ഒന്നുമില്ല മോളെ… ഇച്ചായൻ എത്തിയില്ലേ”

ഞാൻ അവളുടെ കൈകളിലെ കെട്ടുകൾ അഴിച്ചതും അവൾ എന്റെ മാറിലേക്ക് വീണ് ഏങ്ങി ഏങ്ങി പൊട്ടി കരയാൻ തുടങ്ങി.

“ഒന്നുമില്ല മോളെ… ഇച്ചായൻ എത്തിയില്ലേ പിന്നെന്താ “

ഞാൻ അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിക്കവേ ജഹാൻകിർ അണ്ണന്റെ ശിങ്കിടിയും ഒരു കുപ്പി വെള്ളവുമായി മുകളിലേക്കു കയറി വന്നു.

“ഇന്നാ വിനു അവൾക്കു കൊടുക്ക് “

ഞാൻ വെള്ളം വാങ്ങി ജെസ്നയെ കുടിപ്പിച്ചു. വെള്ളം കുടിച്ച് ഒന്നൂടെ എന്റെ മാറിലേക്ക് അവൾ അമർന്നതോടെ അവളുടെ ശ്വാസഗതി നേരെയായി.

“എന്താ മോളെ പറ്റിയത്? നീ എങ്ങിനാ ഇവിടെ എത്തിപ്പെട്ടത്? ”

“മരിയ കൊണ്ടുവന്ന് ആക്കിയതാ ഇച്ചായ… അവളോടൊപ്പം ഷോപ്പിംങ്ങിനു ഇറങ്ങിയതാ… അവളുടെ ഫാമിലി ഫ്രണ്ട്‌ന്റെ വീടാണിത് എന്ന് പറഞ്ഞാ എന്നെ ഇവിടെ കൊണ്ട് വന്നത്. ഇവിടത്തെ ചേച്ചിക്ക് കേക്ക് ബേക്ക് ചെയ്യണത് പഠിപ്പിച്ചു കൊടുക്കാൻ പറഞ്ഞ്. ഞാൻ വന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല. മരിയയ്ക്കു എന്തോ കോൾ വന്നപ്പോൾ എന്നെ ഇവിടെ നിർത്തി അവൾ പെട്ടെന്ന് പോയി. അപ്പോളാ നജീബ് വന്നത്. ”

“അവൻ നിന്നെ ഉപദ്രവിച്ചോ മോളെ? ”

“ഇല്ല ഇച്ചായ… എന്നെ പിടിച്ച് കെട്ടിയിട്ടു… എന്നിട്ട് ആരോ വരും അയാൾക്കു കൊടുക്കാനാ എന്നെ കൊണ്ട് വന്നത് എന്ന് പറഞ്ഞു ”

“ആര്? ”

“അറിയില്ല ഇച്ചായ ”

“കുഴപ്പമില്ല മോള് കരയണ്ട… ഇച്ചായൻ നോക്കിക്കൊള്ളാം ഇനി “

ഞാൻ അവളെ സമാധാനിപ്പിച്ചു താഴേക്ക്‌ കൊണ്ട് വന്നു.

അപ്പോളേക്കും ജഹാൻകിർ അണ്ണൻ നജീബിനെ ഇടിച്ചു കൂട്ടി ഒരു മൂലയ്ക്ക് ഇട്ടിരുന്നു.

“മോള് ധൈര്യമായി പൊയ്ക്കോ… ഇനി ഈ നാറി മോളുടെ ഏഴ് ആയ്ലത്ത് വരില്ല… ആ കാര്യം അണ്ണൻ ഏറ്റു “ജഹാൻകിർ അണ്ണന്റെ വാക്ക് ജെസ്നയ്ക്കു കൂടുതൽ സമാധാനമായി. ഞാൻ ഒരു ടാക്സി വിളിച്ച് അവളെ വീട്ടിലേക്കു വിട്ടു.

“മോളെ വീട്ടിൽ ഒന്നും പറയണ്ട കേട്ടോ ”
“മ്മ് “
അവൾ തലയാട്ടി

“ഇച്ചായൻ വരുന്നില്ലേ? ”

“ഞാൻ വന്നോളാം… പക്ഷെ അതിന് മുന്നേ ഇച്ചായന്‌ കുറച്ച് കണക്ക് തീർക്കാനുണ്ട് ”

“വേഗം വരണേ ”

“മോള് പേടിക്കണ്ട… സമാധാനമായി പൊയ്ക്കോ “

ജെസ്‌നയെ പറഞ്ഞയച്ചതും ഞാൻ നജീബിന്റെ വീട്ടിലേക്കു വീണ്ടും കയറി. അപ്പോൾ തന്നെ ജഹാൻകിർ അണ്ണന്റെ മറ്റു ശിങ്കിടിമാർ നജീബിന്റെ ഭാര്യ ഷഹലയുമായി അവിടെ എത്തിയിരുന്നു.

ജഹാൻകിർ അണ്ണന്റെ ഇടിയും കിട്ടി മൂലയ്ക്ക് കിടക്കുന്ന നജീബിനെ കണ്ടതും ഷഹല എന്നെയും അണ്ണനെയും മാറി മാറി നോക്കി.

“എന്താ… എന്താ വീണ്ടും പ്രശ്നം… അന്ന് എല്ലാം പറഞ്ഞ് തീർത്തതല്ലേ പിന്നെ എന്തിനാ നിങ്ങൾ എന്റെ കെട്ടിയോനെ തല്ലിക്കൂട്ടി ഇട്ടേക്കുന്നത്? ”

“അന്ന് എല്ലാം പറഞ്ഞ് തീർത്തിട്ടും ഈ നായിന്റെ മോന്റെ അസുഖം മാറിയില്ല… വീണ്ടും എന്റെ പെങ്ങളെ ഇവൻ ഈ വീട്ടിൽ വച്ച് തന്നെ ഉപദ്രവിക്കാൻ നോക്കി”

“സത്യമാണോ ഇക്കാ ഞാൻ ഈ കേൾക്കണേ? “

ഞാൻ പറഞ്ഞത് കേട്ടു വിശ്വസിക്കാനാവാതെ ഷഹല നജീബിന്റെ അടുത്ത് പോയി ചോദിച്ചു.

നജീബ് ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേയുള്ളൂ.

“ഇതിനാണോ നിങ്ങൾ എന്നേം മക്കളേം ഷോപ്പിംങ്ങിനു പോവാൻ ഉത്സാഹിച്ചതു? നിങ്ങള്ക്ക് നാണമില്ലേ മനുഷ്യാ “

എന്നും പറഞ്ഞ് ഷഹല പൊട്ടിക്കരഞ്ഞു.

“കരയാനുള്ളതൊക്കെ ഇപ്പൊ കരഞ്ഞു തീർക്കണ്ട .. നാളെ ഈ നായിന്റെ മോന്റെ കബറ് അടക്കുമ്പോൾ ബാക്കി കരയാം “

ജഹാൻകിർ അണ്ണൻ ഷഹലയോടു പറഞ്ഞു. “

ഈ ജഹാൻകിർ ഒരു തവണ ഈ നായിന് അവസരം കൊടുത്തതാ… അതുമല്ല ഞാൻ ഏറ്റ കേസ് സോൾവ് ആയില്ല എന്ന് പറഞ്ഞാൽ അത് ഈ ജഹാൻകിർനു നാണക്കേടാ…
അതുകൊണ്ട് ഈ പന്നിയെ ഞാൻ ഇന്ന് തീർത്തേക്കുവാ ” എന്നും പറഞ്ഞ് നജീബിനെ പൊക്കി എടുത്ത് അണ്ണൻ രണ്ടെണ്ണംകൂടി പൊട്ടിച്ചു.

“ഇത്തവണ കൂടി നിങ്ങൾ ഒന്ന് ക്ഷമിക്ക്… പ്ലീസ്… എന്റെ പിള്ളേർക്ക് ബാപ്പ ഇല്ലാതാവും “

ഷഹല എന്റെ കൈയ്യിൽ പിടിച്ച് അപേക്ഷിച്ചു.

“ഇടിക്കല്ലേ അണ്ണാ… ഇനി ഇടിക്കല്ലേ… വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാ “

നജീബ് അണ്ണന്റെ തല്ല് താങ്ങാനാവാതെ പറഞ്ഞു.

“എനിക്ക് വേണ്ടിയല്ല ജിസ്നയെ ഇവിടെ കൊണ്ട് വന്നത് “

നജീബ് വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“പിന്നെ ആർക്ക് വേണ്ടിയാടാ നാറി? “

അണ്ണൻ കൈ ചുരുട്ടി പിടിച്ച് നജീബിന് നേരെ ചീറി.

“അവറാച്ചൻ മുതലാളിക്ക് വേണ്ടിയിട്ടാ ”

“അവറാച്ചന് വേണ്ടിയിട്ടൊ? കള്ളം പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും നാറി ”
“അതേ ജഹാൻകിറേ അവറാച്ചന് വേണ്ടിയിട്ടാ ഞാൻ എല്ലാ പിള്ളേരേം വളക്കണെ… ഓരോ പെൺപിള്ളേരെ സെറ്റ് ആക്കി അങ്ങേർക്കു കൊടുത്താൽ ഞാൻ ചോദിക്കുന്ന പൈസ തരും “

നജീബ് സത്യങ്ങൾ വിളിച്ച് പറഞ്ഞതും ഞങ്ങൾ എല്ലാം ഞെട്ടിത്തെറിച്ചിരുന്നു. ഇപ്പോളാണ് മരിയയുടെ കണക്ഷൻ കൂടുതൽ വ്യക്തമാവുന്നത്. മരിയയുടെ അപ്പാപ്പൻ ആണ് അവറാച്ചൻ.

“നിങ്ങള്ക്ക് എന്തിന്റെ കേടാ മനുഷ്യാ… എന്റെ ബാപ്പയുടെ മുഴുവൻ സ്വത്തും നിങ്ങള്ക്ക് എന്നെ കെട്ടിയപ്പോൾ തന്നില്ലേ എന്നിട്ട് ഈ പടച്ചോന് നിരക്കാത്ത പണി ചെയ്യാൻ നിങ്ങള്ക്ക് എങ്ങനെ തോന്നി “

ഷഹല ഉള്ള ദേഷ്യം മുഴുവൻ അവന് നേരെ ചൊരിഞ്ഞു.

“അപ്പൊ ഇതൊരു ബിസിനസ്‌ ആണല്ലേടാ കഴുവേർട മോനെ… അത് പോട്ടെ മരിയ ആണല്ലോ ജിസ്നയെ ഇങ്ങോട്ട് കൊണ്ട് വന്നത്…. അവൾക്കു ഇതുമായുള്ള കണക്ഷൻ? “

ഞാൻ എന്റെ സംശയം മറച്ചു വച്ചില്ല.

“അത് പിന്നെ ഞാൻ വിളിച്ചാൽ ജിസ്ന ഇങ്ങോട്ടേക്കു വരില്ല എന്ന് അറിയാവുന്നതുകൊണ്ട് അവറാച്ചൻ മുതലാളി പറഞ്ഞു തന്ന ഐഡിയ ആണത്.

ഷഹലയ്ക്കു കേക്ക് ബേക്ക് ചെയ്യാൻ പഠിക്കാൻ താല്പര്യമുണ്ടെന്നു ഞാൻ മരിയയോട് പറഞ്ഞിരുന്നു. അതാ മരിയ ജി സ്റ്റയുമായി ഇവിടെ വന്നത്. ”

“ഇവിടെ വന്നപ്പോൾ മരിയയെ തന്ത്രപൂർവം ഒഴിവാക്കി അല്ലെ? ”

“അതേ ”

“ഓഹ് അതാണോ മനുഷ്യ നിങ്ങൾ എന്നോട് കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞു കുറച്ച് ദിവസമായി പുറകെ നടക്കുന്നത്? “

ഷഹല നജീബിനെ കണ്ണുരുട്ടി കാണിച്ചു.

“ഇങ്ങേരു പറയുന്നത് ശരിയാ മരിയയ്ക്കു ഒന്നും അറിയില്ല. ഇങ്ങേരു കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞപ്പോൾ സ്നേഹം കൊണ്ടാണെന്ന് വച്ച് ഞാനാ ആ കൊച്ചിനെ വിളിച്ചത്. പക്ഷെ ഇങ്ങനൊരു പ്ലാൻ ഇതിന്റെ പിന്നിലുണ്ടെന്ന് പടച്ചോനാണേ എനിക്കും ആ കൊച്ചിനും അറിയില്ലായിരുന്നു. ”

“എന്തായാലും കെട്ടിയോന്റെ തനി കൊണം ഇപ്പൊ മനസിലായല്ലോ. മയിരന്റെ ബിസിനസ്‌ കണ്ടില്ലേ.. കൊച്ച് പെൺപിള്ളേരെ വളച്ചു കളിക്കുന്നതും പോരാ അവരറിയാതെ അവരെ ഒരു മുതു കിളവന് കൊണ്ട് നടന്ന് വിൽക്കേം ചെയ്യുന്നു. “

ജഹാൻകിർ അണ്ണൻ നജീബിനെ പിടിച്ച് വലിച്ച് ഹാളിന്റെ ഒരു മൂലയ്ക്കിട്ടു.

“വിനുവേ…തീരുമാനം നിന്റേതാ… നീ പറഞ്ഞോ.. ഈ നായിന്റെ മോനെ കൊല്ലണോ അതോ എണീച്ചു നടക്കാൻ വയ്യാത്ത വിധം കിടത്തണോ എന്ന് “

അത് കേട്ടതും ഷഹല എന്റെ കൈ പിടിച്ചു.

“കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യനാ ഇങ്ങേർ എന്നറിയാം എന്നാലും എന്റെ പിള്ളേരുടെ ബാപ്പയായി പോയില്ലേ… നിനക്ക് എന്റെ അനിയന്റെ പ്രായമില്ലേ എന്നെ ഓർത്തു ഇത്തവണ ക്ഷമിച്ചൂടെ? ”

“കഴിഞ്ഞ തവണ ഒന്ന് ക്ഷമിച്ചിട്ടു എന്തായി? ഇനി ഇവൻ ആവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പു? ”

“പടച്ചോനാണെ ഞാൻ ഇനി ആവർത്തിക്കില്ല സത്യം “

എന്ന് നജീബ് പറഞ്ഞതും ജഹാൻകിർ അണ്ണൻ അവന്റെ അടി വയറ്റിൽ ഒന്നൂടെ തൊഴിച്ചു.

“വാ തുറന്നാൽ നിന്നെ ഞാൻ കൊല്ലും പന്നി “

ജഹാൻകിർ അണ്ണൻ നജീബിന് നേരെ ചീറി.

“പ്ലീസ് വിനു… ഇത്തവണ കൂടി ഒന്ന് മാപ്പാക്ക്… “

എന്നും പറഞ്ഞ ഷഹല എന്നോട് കേണതോടെ എന്റെ മനസും ഒന്ന് തണുത്തു.

“കൊല്ലണ്ട അണ്ണാ… അത്യാവശത്തിനുള്ളത് ആയില്ലേ “

ഞാൻ അണ്ണനോട് പറഞ്ഞു.

“ഹാ… അങ്ങനെ ഇപ്പൊ ഇവനെ വിട്ടിട്ടു പോയാൽ നമ്മൾ ഇനിയും വരേണ്ടി വരും വിനുവേ… ”

“പിന്നെന്തു ചെയ്യാനാ? ”

“ഒരു പണി ചെയ്യാം… നിൻെറ ഫോണിന് നല്ല ക്യാമറ ഇല്ലേ? ”

“ഉണ്ടല്ലോ… എന്താ അണ്ണാ? ”

“എങ്കിൽ പിന്നെ അവൻ പിടിച്ചു വയ്ക്കുന്ന പോലെ ഒരു ഫോട്ടോഷൂട്ട് നമുക്കും അങ്ങ് ചെയ്യാം “

ജഹാൻകിർ അണ്ണൻ അതും പറഞ്ഞ്. ഷഹലയെ അടി മുടി ഒന്ന് കണ്ണുകൊണ്ട് ഉഴിഞ്ഞു.

അണ്ണൻ പറഞ്ഞത് കേട്ടതും ഷഹലയും കിടന്ന് വിറയ്ക്കാൻ തുടങ്ങി.

അണ്ണൻ പതിയെ ഷഹലയുടെ അടുത്തേക്ക് നടന്നു. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)