കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!
കഴപ്പ് – പാവം ഉച്ച കഴിഞ്ഞു നല്ലൊരു കളി കൂടി പ്രതീക്ഷിച്ചു കാണും. നാത്തൂനും പിള്ളേർക്കും വരാൻ കണ്ട ഒരു സമയം.
ഞാൻ കത്രീനാമ്മയുടെ വീടിനു പുറകിലൂടെ തന്നെ ഗ്രൗണ്ടിനടുത്തേക്കു നടന്നു.
കാർമേഘങ്ങൾ ഉരുണ്ട് കൂടി ഏത് സമയവും മഴ പെയ്യും എന്ന നിലയിലായിരുന്നു ആകാശം.
റബ്ബർ തോട്ടത്തിനിടയിലൂടെ നടന്ന് ഗ്രൗണ്ടിന് പിന്നിലെ കാടിനടുത്ത് ബൈക്ക് വച്ചിരിക്കുന്ന സ്ഥലത്ത് എത്തിയതും മഴ പൊടിയാൻ തുടങ്ങിയിരുന്നു.
പെട്ടെന്ന് ബൈക്ക് എടുത്ത് പോവാൻ തിരിയവേ ആണ് ജെസ്ന സ്കൂട്ടിയുമായി ഗ്രൗണ്ടിലേക്ക് വരുന്നത് കണ്ടത്.
ഇവളെന്താ ഗ്രൗണ്ടിലേക്ക്?
ദൈവമേ ഇവളെങ്ങാനും ഇനി കത്രീനാമ്മയുമായുള്ള എന്റെ കണക്ഷൻ കണ്ടു പിടിച്ചോ ആവോ. അങ്ങനാണേൽ ഞാൻ ഇനി നാട് വിടുന്നതാ നല്ലത്.
ജെസ്ന കാണാതിരിക്കാൻ ഞാൻ ബൈക്ക് വച്ച കാടിന് മറവിൽ ഒളിഞ്ഞിരുന്നു അവളെ നോക്കിയതും,
ഞാൻ നിക്കുന്നിടത്തുനിന്നു കുറച്ച് മാറി ആരും ശ്രദ്ധിക്കാത്ത ഈറ്റകൾ വളർന്നു പന്തലിച്ച ഒരു ചെറു കാടിനിടയിൽ അവൾ സ്കൂട്ടി കൊണ്ടുപോയി നിർത്തി.
എന്താണാവോ അവളുടെ ഉദ്ദേശം എന്ന് ഞാൻ ചിന്തിച്ചു നിൽക്കവെയാണ് ഒരു വെളുത്ത ഇന്നോവ കാർ അവളുടെ പുറകെ വന്നത്.
ശെടാ ഇതെന്താ സംഭവം എന്നറിയാതെ ഞാൻ കിളി പോയി നിൽക്കുമ്പോളേക്കും ജെസ്ന ഇന്നോവ കാറിന്റെ പിൻ സീറ്റിലേക്ക് കയറിയത്.
One Response