എന്റെ ഗ്രേസി ചേച്ചി
ചേച്ചി – ഒരു പുതപ്പ് മാത്രം ചുറ്റി കട്ടിലിനടിയിൽ കിടക്കുന്ന ഷീന ചേച്ചിയെ ഓർത്തപ്പോ എന്റെ നെഞ്ച് പടപടാ അടിക്കുവാരുന്നെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു….
“ആഹ്.. വേറൊന്നുവല്ല മോനെ… ഒറ്റ മോളാ എനിക്ക്…. മോന് അറിയുവോന്ന് അറിയില്ല അവളെ പിരിഞ്ഞ് ഞങ്ങളിരുന്നിട്ടില്ല അവളും അങ്ങനെ തന്നാ… അവക്ക് ഇങ്ങനൊരു ഇഷ്ടോണ്ടെന്ന് പറഞ്ഞപ്പോ സത്യം പറഞ്ഞാ ഞെട്ടിപ്പോയി. എന്നായാലും ഒരു കല്യാണം വേണം അപ്പൊ അവക്ക് ഇഷ്ടോള്ള ഒരാളായാൽ അത്രേം നല്ലതല്ലേ… അവള് സന്തോഷായിട്ട് ഇരിക്കൂല്ലോ…
മോനെ പറ്റി വലുതായിട്ട് എനിക്കറിഞ്ഞൂടാ.. എന്നാലും ഉള്ളത് പറയാല്ലോ എല്ലാരും നല്ല അഭിപ്രായാ പറഞ്ഞത്…. അവളൊരു പാവം കൊച്ചാ… മോൻ സങ്കടം ഒന്നും വരുത്താതെ നോക്കിയേക്കണെ …!!”
കണ്ണ് നിറഞ്ഞ് ലിയയുടെ അപ്പനത് പറഞ്ഞപ്പോ ഒരു അച്ഛന്റെ യഥാർത്ഥ സ്നേഹം ഞാൻ കണ്ടു…
“അപ്പച്ചൻ പേടിക്കണ്ട… അവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം… ഒരു സങ്കടവും ഒന്നുല്ലാതെ അപ്പച്ചനെപ്പോലെ തന്നെ നോക്കിക്കോളാം പോരെ….??”
പുള്ളിക്കാരന്റെ കയ്യിൽ പിടിച്ച് ഞാനത് പറയുമ്പോൾ സന്തോഷം ആയപോലെ അപ്പച്ചൻ എന്നെ നോക്കി..
“എന്നാ ഞാൻ പുറത്തേക്ക് നിക്കാം മോൻ ഡ്രസ്സ് ഒക്കെ മാറി വന്നേക്ക് അവൾടെ അമ്മയും ആന്റിയും ഒക്കെ ഉണ്ട് അവർക്കും ഒന്ന് കാണണം എന്ന് പറഞ്ഞാരുന്നു… എനിക്കെന്തോ അവള് പെട്ടന്ന് പോവൂന്ന് ഒരു തോന്നൽ അപ്പൊ ഇതങ്ങു പറയാതെ പറ്റണില്ല അതാ.. ”
One Response