എന്റെ ഗ്രേസി ചേച്ചി
ചേച്ചി – ” എനിക്കെന്ത് പരിപാടി.. ഫുൾ റെസ്റ് അല്ലെ !!” ഞാൻ പറഞ്ഞു
“ആ എന്നാ ഇവിടെ തന്നെ കാണണം.. ഞാൻ ഉച്ചക്ക് വരും കുറച്ചു കാര്യമുണ്ട്..
പിന്നെ ആ പട്ടി വീടിന്റെ പരിസരം മൊത്തം വൃത്തികേടാക്കി ഇട്ടേക്കുവാ അതൊക്കെ വൃത്തിയാക്കാതെ എങ്ങോട്ടേലും പോയാലായിരിക്കും!” …
അമ്മക്ക് ഞാൻ പട്ടിയെ കൊണ്ട് വന്നത് മുതൽ ഇഷ്ടമല്ല.
“ഓ ഉത്തരവ് പോലെ രാജമാതാ ” ഞാനൊന്ന് കളിയാക്കി…
അമ്മയൊന്നു ചിരിച്ചു.. പിന്നെയൊന്നും പറയാതെ പോയി..
ഷീന ചേച്ചിയെ അന്വേഷിച്ചപ്പോൾ ആള് ജീനയുടെ ഒപ്പം അടുക്കളയിൽ ഉണ്ട്.. പണിയൊന്നുമില്ല വെറുതെ രാവിലെ ചായയും മോന്തി സംസാരം ആണ്.. അവരുടെ കൂടെ ഞാനും കൂടി..
ഷീന ചേച്ചിക്ക് ഇടക്കൊരു കള്ളനോട്ടം ഉണ്ടോ എന്നെനിക്ക് തോന്നി..
ഗ്രേസി ചേച്ചിയിൽ ഉള്ളപോലൊരു നാണമൊന്നും ഇവിടെയില്ല പക്ഷെ ആ നോട്ടം ഒരു പ്രതേകതയുള്ളതായിരുന്നു..
അങ്ങനെ മിണ്ടിയും പറഞ്ഞും സമയം പോയി..
11 മണിയായപ്പോൾ ജീന ട്യൂഷൻ എടുക്കുന്ന നാലഞ്ചു പിള്ളേർ വന്നു.. ഞാനും ചേച്ചിയും റൂമിലേക്ക് ഇരുന്നു.. ജീന ഹാളിൽ ഇരുത്തി പഠിപ്പിക്കാനും തുടങ്ങി..
“എങ്ങനുണ്ടായിരുന്നു ഇന്നലെ ?? ”
റൂമിലെത്തി കുറച്ചു നേരം സംസാരിച്ചതിന് ശേഷം പെട്ടെന്ന് ഞാൻ ചോദിച്ചു
” ഇന്നലെ എന്ത്? ”
ചേച്ചി എന്നെ നോക്കാതെ ചോദിച്ചു..