തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്
ഭാര്യ – രമേഷ് പൊയ്ക്കഴിഞ്ഞപ്പോൾ രാഘവൻ പറഞ്ഞു..
നിനക്ക് ഇഷ്ട്ടപ്പെടുന്നില്ലെന്ന് എനിക്കറിയാം… അവന് നിന്റെ വേലക്കാരനാകാനുള്ള യോഗ്യതപോലും ഇല്ല. ഉണ്ടെങ്കിൽ എന്നെ ഇവിടേയ്ക്ക് വിളിക്കുമോ….നിനക്കറിയില്ലേ പെണ്ണേ.. സ്നേഹമുള്ള ഭർത്താക്കന്മാർ ആരും ചെയ്യുന്ന കാര്യമല്ല ഇത്…. ആണത്വമുള്ള ഒരു പുരുഷനും ജീവൻപോയാലും ഭാര്യയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല…
എനിക്ക് നിന്നെ ഇഷ്ടമൊക്കെ തന്നെയാ ണ്. പക്ഷേ അതിനുവേണ്ടി ഒരു കുടുംബം കലക്കി നിന്നെ സ്വന്തമാക്കുന്നത് എന്റെ ലക്ഷ്യമല്ല….
ഞാൻ ഇവിടുന്ന് ഇറക്കിവിട്ടാൽ നിന്നെയും മകനെയും കൊണ്ട് വരുമാനത്തിന് അനുസരിച്ചുള്ള ഒരു വീട്ടിലേക്ക് മാറാൻ എന്തുകൊണ്ടാണ് അവൻ തയാറാകാത്തത്…. അതിന്റെ കാരണം അവന് ഇവിടുത്തെ പോഷ് ജീവിതം കൈവിടാൻ മനസില്ല എന്നുള്ളതാണ്.
നിന്നെ വിറ്റാലും അവന് സുഖമായി ജീവിക്കണം എന്ന മനോഭാവമാണ് അവന്.
രാഘവൻ പറഞ്ഞത് വളരെ ശരിയാണെന്ന് ഗീതക്ക് തോന്നി..
ഈ ഫ്ലാറ്റ് കൈവിട്ടു പോകാതിരിക്കാനും കടത്തിൽനിന്നും തലയൂരാനും വേണ്ടി ഭർത്താവ് തന്നെ വിൽക്കുകയല്ലേ ചെയ്തിരിക്കുന്നത് !!
ചിന്താമഗ്നയായി ഇരിക്കുന്ന ഗീതയെ കണ്ടപ്പോൾ താൻ പറഞ്ഞത് ഏറ്റു എന്ന് രാഘവന് മനസിലായി…. അയാൾ തുടർന്നു :
അല്ലങ്കിൽത്തന്നെ നിനക്ക് ചേർന്ന പുരുഷനല്ല അവൻ. നിന്നെപ്പോലെ അതി സുന്ദരിയായ പെണ്ണിന്റെ ഭർത്താവായിരിക്കാൻ എന്തു യോഗ്യതയാണ് അവനുള്ളത് !!.
നിനക്ക് താമസിയാതെ അത് മനസിലാകും. നീ ഈ നഗരത്തിൽ മഹാറാണിയെപ്പോലെ ജീവിക്കും.. അവന്റെ നിലവാരം എന്താണെന്ന് ഇപ്പോൾ കാണിച്ചുതരാം. നോക്കിക്കോ !
One Response