Kambi Kathakal Kambikuttan

Kambikathakal Categories

കാമം മൂത്താൽ… ഭാഗം – 2


ഈ കഥ ഒരു കാമം മൂത്താൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമം മൂത്താൽ

കാമം – നാട്ടിൽ ചെല്ലുമ്പോഴൊക്കെ ഇത് കേട്ട് ചെവി തഴമ്പിച്ച മൂർത്തിക്ക് വലിയൊരു ആശ്വാസമായിരുന്നു ഞാൻ. കാരണം, അവൾ വാചകമടി തുടങ്ങുമ്പോൾ തന്നെ മൂർത്തി അവളുടെ വായുടെ റേഞ്ജിൽ നിന്ന് സ്കൂട്ടാകും. പിന്നെ സ്വാഭാവികമായും അവളുടെ കത്തിയടി എന്നോടായിരിക്കുമല്ലോ.

എന്നിട്ട് മൂർത്തി ഒന്നുകിൽ വാർത്ത ചാനൽ വെച്ച് കണ്ടിരിക്കും. അല്ലെങ്കിൽ അവന്റെ റൂമിലെ ഡ്രോയിങ്ങ് സ്റ്റാന്റിന് മുന്നിൽ ചെന്ന് പ്ളാനിലും സ്കെച്ചിലും മുഴുകും.

മൂർത്തിയെ ചെന്നയിൽ വന്ന് കണ്ട നാൾ മുതൽ ഇത് രണ്ടും തന്നെയായിരുന്നു അവന്റെ പ്രധാന പരിപാടികൾ.

പൂജയുടെ സാമീപ്യം എന്നെ വല്ലാതെ കമ്പിയടിപ്പിച്ചുകൊണ്ടിരുന്നു.

ബോഡിഷേപ്പിലുളള ഫിറ്റ് ചുരിദാറുകൾ ആയിരുന്നു അവളുടെ സ്ഥിരം വേഷം.
അതിൽ അവളുടെ ശരീരവടിവും, മുലയുടേയും, കുണ്ടിയുടേയും മുഴുപ്പും എടുത്തുകാട്ടിയിരുന്നു.

വീടിനകത്ത് ഷാളിടാതെ നടക്കുന്ന അവളെ കണ്ട് കുണ്ണ കുലച്ച് എനിക്ക് വേദനിക്കുമായിരുന്നു.
വീട്ടിൽ അല്ലെങ്കിലും ആരെങ്കിലും ഷാളിട്ട് നടക്കുമോ!

അവരിരുവരും എന്നെ ഒരു അന്യനായിട്ടല്ല കണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഷാളിന്റെ കാര്യത്തിൽ അവർ യാതൊരു കൂസലും കാണിച്ചുമില്ല.

പൂജയെ കാണുമ്പോൾ തന്നെ എന്റെ കുണ്ണ മൂത്ത്മുഴുക്കാൻ തുടങ്ങും. അതുകൊണ്ട് തന്നെ ഞാൻ പുകയടിക്കുന്ന ശീലം നിർത്തി.

എനിക്ക് ഇത്രയും ഉപകാരം ചെയ്ത അവന്റെ പെണ്ണിനെ കണ്ട്, എന്റെ കൺട്രോൾ പോകാതിരിക്കാൻ ഞാൻ എന്റെ തന്നെ മനസ്സുമായി പോരാടിക്കൊണ്ടിരുന്നു.

എന്നുകരുതി രാത്രി അവരുടെ ബെഡ്റൂമിൽ കീഹോളിലൂടെ ഒളിഞ്ഞ് നോക്കിയിട്ടൊന്നും ഇല്ല കേട്ടോ ഞാൻ.
കാരണം ആ വാതിൽ കീഹോൾ ഇല്ലാത്ത ടൈപ്പായിരുന്നു.

പക്ഷ ഒരു കാര്യത്തിൽ ഞാൻ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയില്ല, ദിവസവും രാത്രി പൂജയെ ഓർത്ത് ഞാൻ വാണമടിച്ചു. കണ്ണടച്ച് നിന്ന്, മനസ്സിൽ അവളെ ധ്യാനിച്ച് ഞാൻ എന്റെ കുണ്ണ തൊലിച്ചടിച്ചു.

പൂജയുടെ ചുരിദാറിൽ മുഴുത്ത് കൂർത്ത് നിൽക്കുന്ന കുടപ്പൻ പോലുളള മുലകളും ,നടക്കുമ്പോൾ ഇരുവശത്തേക്കും ആടുന്ന അവളുടെ വീണക്കുടം പോലുളള ചന്തിയും ഓർത്തോർത്ത് ഞാൻ അണ്ടി കുലുക്കി.

രാവിലെ കുളിച്ച് കുറി തൊട്ട്, തലയിൽ തുളസിക്കതിർ ചൂടിയ പൂജയെ ആണ് ദിവസവും ഞാൻ എഴുന്നേറ്റ് ചെല്ലുമ്പോൾ കണികാണാറ്.

മുറ്റത്ത് അവൾ വരച്ചിരുന്ന കോലം കാണുന്നതും മനസ്സിനൊരു കുളിർമ ആയിരുന്നു.

ഒരു കമ്പനിയിലാണ് ജോലി എങ്കിലും വ്യത്യസ്ഥ സൈറ്റുകളിൽ ആയിരുന്നു ഞങ്ങൾ. വർക്കിന്റെ സ്വഭാവം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ.
ചിലപ്പോഴൊക്കെ അഞ്ച് മണിക്കും, ബാക്കി മിക്കവാറും ദിവസങ്ങളിലും ഓവർടൈമും എടുക്കേണ്ടി വരുമായിരുന്നു.

പൂജ വീട്ടിൽ ഉളളതിനാൽ എപ്പോൾ കയറിച്ചെന്നാലും, അവളുടെ വകയായി പുഞ്ചിരിച്ച മുഖത്തോടെ, ഒരു കപ്പ് കാപ്പി പതിവാണ്.

തൽക്കാലത്തേക്ക് ഹണിമൂൺ മാറ്റിവെച്ച മൂർത്തി, ഹോളിഡേയ്സിൽ അവളെയും കൊണ്ട് ചെന്നെയിലെ മാളുകളും ,മറീന ബീച്ചിലും കറങ്ങി നടന്നു.

അവർ രണ്ട് പേരും എപ്പോഴും എന്നെയും കൂടെ കറങ്ങാൻ വിളിക്കുമായിരുന്നെങ്കിലും ഞാൻ സ്നേഹപൂർവ്വം ഒഴിഞ്ഞുമാറികൊണ്ടിരുന്നു.

ഞായറാഴ്ച്ച രാത്രിയിലെ ഞങ്ങളുടെ ബിയറടിയും മുടക്കമില്ലാതെ നടന്നു. ഞങ്ങൾ ബിയറടിക്കുന്നതിന് അവൾക്ക് എതിർപ്പൊന്നുമുണ്ടായില്ല.

ഒരൊറ്റ ബിയർ അതാണ് മൂർത്തിയുടെ ക്വാട്ട. അതുതന്നെ അവന് അധികമാണ്. അവൻ വേഗം ഫിറ്റാകുന്ന ടൈപ്പായിരുന്നു.

അങ്ങനെ പൂജയുടെ കളിചിരികളും, കുസൃതികളും നിറഞ്ഞ ആ വീട്ടിൽ, ആഹ്ളാദം നിറഞ്ഞതായിരുന്നു ഓരോ ദിവസങ്ങളും.

ദിവസം കഴിയുന്തോറും ഞാനും പൂജയും തമ്മിലുളള അകലം കുറഞ്ഞ് കുറഞ്ഞ് വന്നു. അവളാണെങ്കിൽ എന്നോട് നല്ല കമ്പനിയായിരുന്നു.. ഞങ്ങൾ തമ്മിൽ വളരെ ഫ്രീയായി ഇടപഴകാൻ തുടങ്ങി.

പൂജയുടെ സാമീപ്യം എന്നിൽ മാനസികവും ശാരിരികവുമായ മാറ്റമുണ്ടാക്കി. ചുരുക്കിപറഞ്ഞാൽ മൊത്തത്തിൽ ഒരുണർവാണ് അവൾ എനിക്ക് നൽകിയത്.

സിഗരറ്റ് വലി പോലും പാടേ നിർത്തിയ ഞാൻ, എന്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.

രാവിലേയും വൈകീട്ടും അല്ലറ ചില്ലറ എക്സർസൈസും,
പുഷ്അപ്പ് അടിയും ആരംഭിച്ചു.

ഞാൻ ജിമ്മനൊന്നും അല്ലെങ്കിലും അത്യാവശ്യം സ്ട്രോങ്ങ് ബോഡിയായിരുന്നു എന്റേത് വിത്ത് Six Pack .

അങ്ങനെ ഞാൻ കുറച്ചു കൂടി രാവിലെ എഴുന്നേൽക്കാൻ തുടങ്ങി. മുറ്റത്തിരുന്ന് അരിപ്പൊടികൊണ്ട് കോലം ഇടുന്ന പൂജയെ കണ്ടാണ് ഒരു ദിവസം ഞാൻ എഴുന്നേറ്റ് വന്നത്.

അവളുടെ സൗന്ദര്യം ഇരട്ടിച്ചിരിക്കുന്നതായി എനിക്ക് തോന്നി

എന്ത് രസമായിരുന്നെന്നോ അവളെ കുളികഴിഞ്ഞ അവസ്ഥയിൽ കാണാൻ. പുലർക്കാലത്ത് മഞ്ഞുതുളളികളേറ്റ് വിടരാൻ വെമ്പുന്ന ചെന്താമര മൊട്ടിനേക്കാളും സുന്ദരമായിരുന്നു അപ്പോഴവളെ കാണാൻ.

കുളി കഴിഞ്ഞ് ഒരു തോർത്ത് കൊണ്ട് ഈറൻമുടി പൊതിഞ്ഞ് ചുറ്റികെട്ടി വെച്ചിരുന്ന അവളുടെ നനുത്ത കൃതാവിലൂടെ വെളളത്തുളളികൾ ഒഴുകിയിറങ്ങി.

അരയന്നത്തിന്റേത് പോലുളള പൂജയുടെ കഴുത്ത് കണ്ട് അവിടെയൊന്ന് ചുംബിക്കാൻ എന്റെ മനസ്സ് തുടിച്ചു.

ഒരു റെഡ് കളർ ടൈറ്റ് ചുരിദാർ ആയിരുന്നു അവളുടെ വേഷം. കുനിഞ്ഞ് മുട്ടുകാലിലൂന്നി കോലമിടുന്ന പൂജയുടെ മുലകൾ അന്ന് ശരിക്കും ഞാൻ കണ്ടു.

ആ പോസിൽ അവളുടെ മൂന്നിലൊന്ന് മുലകളും ചുരിദാറിന് മുകൾവശത്ത് പുറത്തേക്ക് തളളി നിൽക്കുകയായിരുന്നു.

പളുങ്ക് പോലുളള അവളുടെ മുലകളും, മുലകൾ തമ്മിലമർന്നു നിൽക്കുന്ന മുലവെട്ടും ഞാൻ നിർനിമേഷനായ് നോക്കിനിന്നുപോയി.

വാതിൽക്കൽ ഞാൻ നിൽക്കുന്നത് കണ്ട് അവൾ മുഖമുയർത്തി. അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഗുഡ് മോണിംഗ് ഡാനി”

തന്റെ ഇടതുകൈകൊണ്ട് ചുരിദാറിന്റെ ബാക്കിൽ ഒന്ന് വലിച്ചിട്ട് അവൾ തുടർന്നു,

“ഓ.. എക്സർസൈസ് ആരംഭിച്ചതിൽ പിന്നെ രാവിലെ എണീറ്റ് തുടങ്ങിയല്ലോ, കൂർക്കം വലിച്ചുറങ്ങുന്ന സച്ചിയേട്ടനെക്കൂടി എക്സർസൈസ് ചെയ്യാൻ വിളിക്ക് ഡാനി..”

“ഉം ബെസ്റ്റ്.. ഏഴ് മണിക്ക് മുൻപെങ്ങാനും ചെന്ന് മൂർത്തിയെ ഉണർത്തിയാൽ എന്നെ കൊല്ലും അവൻ.. ”

അവൾ കോലമിട്ട് തീർത്ത് എഴുന്നേറ്റപ്പോൾ അവളുടെ മുലകളുടെ തളളിച്ച കണ്ട് ഓൾറെഡി കമ്പിയടിച്ച് നിന്ന എന്റെ കുണ്ണ ഷഡ്ഡികത്ത് കിടന്ന് വിങ്ങി.

“ഒരു മിനിട്ടേ.. ഇപ്പോ ചായയിട്ട് തരാം” എന്ന് പറഞ്ഞ് പൂജ അടുക്കളയിലേക്ക് നടന്നു. നടക്കുമ്പോൾ ഇരുവശത്തേക്കും ആടുന്ന അവളുടെ ചന്തിയുടെ ചലനം കണ്ട് ഞാൻ ഉമിനീരിറക്കി.

പിന്നിടങ്ങോട്ട് പൂജയുടെ കോലംവരയ്ക്കൽ കണ്ടുനിൽക്കൽ എനിക്കൊരു പതിവായി.

അവൾക്കാകട്ടെ അവളുടെ കോലമിടൽ സ്കിൽ കാണാനൊരു ആളെ കിട്ടിയ സന്തോഷത്തിലായിരുന്നു.

അവളെ അകമഴിഞ്ഞ് അഭിനന്ദിക്കാനും ഞാൻ മറന്നില്ല. പൂജയുടെ കോലമിടലും, കുക്കിംഗും അവളെപ്പോലെ തന്നെ മനോഹരമായിരുന്നു.

കോലമിടൽ കാണുന്ന കാണിയുടെ കണ്ണുകൾ തന്റെ നഗ്നഭാഗത്ത് പതിയുന്നത് മനസ്സിലാക്കുമ്പോഴോക്കെ അവൾ തന്റെ ഇടംകൈ കൊണ്ട് ചുരിദാറിന്റെ ബാക്ക് വശം വലിച്ചിടൽ തുടർന്നു.

പക്ഷേ അതൊന്നും മതിയായിരുന്നില്ല പൂജയുടെ മുഴുത്ത മുലകളുടെ തളളൽ തടയാൻ.

പൂജയെ ഞാൻ ശരിക്ക് നോക്കുന്നുണ്ടെന്ന് ഇതിനകം മനസ്സിലാക്കിയ അവളുടെ കണ്ണുകൾ എന്റെ കണ്ണുകളുമായ് പലപ്പോളും കൊളുത്തി.

അപ്പോഴൊക്കെ, പൂജയുടെ കുസൃതിനിറഞ്ഞ കണ്ണുകളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന സ്പാർക്ക് എന്റെ ഹൃദയത്തിലേക്കാണ് തുളച്ചുകയറിയത്….

ഇതിനിടെ, ജോലിയിലുളള മൂർത്തിയുടെ ആത്മാർത്ഥമായ സേവനങ്ങൾക്ക് ഫലമായി അവന് കൂടുതൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നു.

അങ്ങനെ മൂർത്തി , ഓഫീസിലും, വർക്ക്സൈറ്റുകളിലും കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി.

വീട്ടിൽ വന്നാലോ സ്കെച്ച്, പ്ളാൻ, ഉറക്കം എന്നിവയിൽ മാത്രമായിരുന്നു ശ്രദ്ധ. ഈ കാര്യവും പറഞ്ഞ് പൂജ , മൂർത്തിയോട് ഇടയ്ക്കിടെ പരിഭവം പറയുന്നതും ഞാൻ കേട്ടിരുന്നു.

എന്നാലും അവൾ സന്തോഷവതിയായിരുന്നു. കെട്ടുകയാണെങ്കിൽ പൂജയെ പോലുളള ഒരു പെണ്ണിനെ കെട്ടണമെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. (തുടരും )

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)