Kambi Kathakal Kambikuttan

Kambikathakal Categories

മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല. ഭാഗം – 3


ഈ കഥ ഒരു മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല

കാമലീല – തന്നെ പിടിച്ചിരിക്കുന്ന അവളുടെ കൈയ്യിൽ അയാൾ പിടിച്ചുകൊണ്ട് പറഞ്ഞു..

ഇനി കുറച്ച് നേരത്തേക്ക് ആ ബുദ്ധിമുട്ടുണ്ടാകും. അത് സാരമില്ല. സപ്പോർട്ടിന് രമ്യ ഉണ്ടല്ലോ..

എന്ന് പറഞ്ഞ് രണ്ട് step കൂടി കയറിയപ്പോൾ നിലത്ത് മുട്ടിയിരുന്ന അയാളുടെ മുണ്ടിൽ രമ്യ അറിയാതെ ചവിട്ടി.. (അത് മോഹനന്റെ തന്ത്രമായിരുന്നു)
മുണ്ട് അഴിഞ്ഞ് താഴെ വീണു..

അടിയിൽ ഒന്നും ധരിച്ചിട്ടുണ്ടായിരുന്നില്ല.

അയാളുടെ കുണ്ണ കണ്ടവൾ ഞെട്ടി.

രാജീവേട്ടന്റെതിന്റെ ഇരട്ടിയുള്ളത്.

അതും വടിച്ച് വൃത്തിയാക്കിയത്.
കൂടാതെ നല്ല വെളുത്ത നിറവും.
രാജീവിന്റേത് കറുത്തതാണ്.

പരിസരം മറന്നവൾ നോക്കിനിന്നു.
അത് കണ്ട മോഹനനും സന്തോഷമായി.

അവൾ ഉടനെ മുണ്ട് എടുത്തു.

സോറി.. ശ്രദ്ധിക്കാതെ ചവിട്ടിയതാ.

ഓ.. സാരമില്ല..

അവൾ മുണ്ട് നീട്ടി..

ഇവിടെ നിന്നുടുത്താൽ ബാലൻസ് കിട്ടില്ല..സ്റ്റെപ്പ് കയറിയിട്ടുടുക്കാം..

അയാളെ പിടിച്ച്കൊണ്ടവൾ സ്റ്റെപ്പ് കയറുമ്പോൾ അവളുടെ കണ്ണ് കുണ്ണയിലായിരുന്നു.

കുണ്ണയാണെങ്കിൽ കമ്പിയായി വരുന്നു.

അത് കണ്ടതോടെ അവളുടെ പൂറിൽ തരിപ്പ് തുടങ്ങി.

സ്റ്റെയർ കയറിക്കഴിഞ്ഞയാൾ മുണ്ട് വാങ്ങി ഉടുത്തു.

അപ്പോഴും കുണ്ണ മുന്നിലൂടെ പുറത്തേക്ക് ഉന്തി നിൽക്കുന്നതവൾ ശ്രദ്ധിച്ചു.

അയാളെ കൈക്ക് പിടിച്ച്തന്നെ അവൾ മുറിയിൽ എത്തിച്ചു.

മുറിയിൽ എത്തിയതും അയാൾ എന്തോ പറയാൻ അവൾക്ക് നേരെ തിരിഞ്ഞതും കുണ്ണയിൽ അവളുടെ കൈ മുട്ടി.

അവൾക്ക് ഷോക്കടിച്ച ഫീലായിരുന്നത്.

അയാളും അവളും കണ്ണിൽ കണ്ണിൽ നോക്കി.

പെട്ടെന്നവൾ അയാളുടെ കുണ്ണയിൽ കയറിപ്പിടിച്ചു.

അയാളവളെ കെട്ടിപ്പിടിച്ച് അവളുടെ കഴുത്തില്‍ ചുണ്ടുകള്‍ അമര്‍ത്തി…

രമ്യ എതിര്‍ത്തില്ല…

അയാള്‍ അവളുടെ കഴുത്തുനിറയെ പുറക് വശത്ത് ഒരിഞ്ചുപോലും ബാക്കി വയ്ക്കാതെ ഉമ്മവെച്ച് രമ്യയുടെ മുഖം തിരിച്ച് ആ ചുവന്ന ചുണ്ടുല്‍ ഉമ്മ വെച്ചു …

രമ്യ ഒന്ന് കുറുകി…

അയാള്‍ ആ ചൊടികള്‍ തന്റെ വായിലിട്ടു ചപ്പിവലിച്ചു…

രമ്യയും നന്നായി ചപ്പി…

ഈ സമയം അയാളുടെ കൈകള്‍ രമ്യയുടെ വയറിലൂടെ മുകളിലേക്ക് അരിച്ചു കേറുകയായിരുന്നു..

രണ്ടു കൈകളും മുലയുടെ അടിയില്‍ എത്തി..

പതിയെ നൈറ്റിക്ക് മുകളിലൂടെ ആ മുലകളില്‍ തലോടി.

പിന്നെ രണ്ടുമുലകളും അയാള്‍ ഞെക്കി…

കയ്യിലൊതുങ്ങുന്ന മീഡിയം സൈസ് മുലകള്‍…

അതിന്റെ ലഹരിയില്‍ തന്റെ നാക്ക് രമ്യയുടെ വായിലേക്ക് കടത്തി…

രമ്യ അയാളുടെ നാക്ക് ചപ്പി വലിച്ചു…

അയാളുടെ കൈകള്‍ ഇതിനകം രമ്യയുടെ വയറ്റിലൂടെ താഴെ സംഗമ സ്ഥലത്തെത്തി…

ഷഡ്ഡിയുടെ മുകളിലൂടെ ആ ചാലില്‍ വിരലുകള്‍ ഓടിച്ചു…എന്നിട്ടു ഷഡ്ഡിയുടെ സൈഡിലൂടെ രണ്ടു കൈകളുടേയും വിരലുകള്‍ അകത്തേക്ക് കടത്തി…

ചാല് ആകെ നനഞ്ഞു കുതിര്‍ന്നിരിക്കുകയാണ്.

ചാലില്‍ വിരലോടിച്ചയാള്‍ രമ്യയുടെ കന്തു തപ്പിപ്പിടിച്ച് ചൂണ്ടുവിരലിന്റെ അറ്റം കൊണ്ട് തരിപ്പിച്ചു…

ഈ സമയം രമ്യ അരക്കെട്ടിളക്കി അയാളോട് കൂടുതല്‍ ചേര്‍ന്ന് നിന്നു.

അയാൾ രമ്യയെ സ്‌റ്റെയര്‍ കേസിനടുത്ത് കിടന്ന സോഫയിലേക്ക് ഇരുത്തി.

അയാൾ നിലത്തിരുന്നിട്ട് രമ്യയുടെ രണ്ടു കാലുകളും എടുത്ത് കാലിന്റെ പെരുവിരല്‍ വായിലിട്ടു നക്കി…

കാല്‍പ്പാദം നിറയെ ഉമ്മകൊണ്ട് മൂടി…

പതിയെ മേലേക്ക് നക്കി നക്കി തുടകളില്‍ എത്തി.

രമ്യ ഇരുന്ന് പുളയുകയായിരുന്നു…

അയാള്‍ അവളുടെ തുടകളില്‍ ഉമ്മ വെച്ച് മുകളിലേക്ക് എത്തി…

നൈറ്റി പൊക്കി, പാവാടച്ചരടഴിച്ച് താഴ്ത്തി …

നനഞ്ഞ ഷഡിയുടെ മുകളില്‍ ഉമ്മ വെച്ച്… പതിയെ അത് വലിച്ചൂരി…

തുടകള്‍ നക്കി അരിച്ചു അരിച്ചു മേലേക്ക് കേറി..

രമ്യ കാലുകള്‍ അടുപ്പിച്ചു പിടിച്ചു…

അയാൾ അവളുടെ കാലുകള്‍ മെല്ലെ അകത്തി..

ചെറുതായ് രോമങ്ങള്‍ നീണ്ടു നില്‍ക്കുന്നു …

യോനിയുടെ മേലെ വരയില്‍ ഉമ്മ വെച്ച് നാക് കൊണ്ട് നീളത്തില്‍ നക്കി…

രമ്യയ്ക്ക് എല്ലാം പുതിയ അനുഭവമായിരുന്നു.

അവള്‍ അരക്കെട്ട് ഇളക്കി പൊന്തിച്ചു…

അകത്തിയ തുടകളില്‍ പിടിച്ചു അയാള്‍ യോനിയില്‍ നക്കി…
പിന്നെ കൈകൊണ്ട് യോനീദളങ്ങള്‍ അകത്തി നക്കി…

പൂറിന്റെ ചുവന്ന ഉള്‍ഭിത്തികളില്‍ നക്കി…

കന്തിന് ചുറ്റും നാക്കിട്ട് ചുഴറ്റി ചപ്പി.

ഈ സമയം അയാൾ വിരല്‍ യോനിക്കകത്തേക്ക് കയറ്റി.

രമ്യ പുളയുകയായിരുന്നു…

‘എന്റെ മോഹനേട്ടാ ..അവടെ അങ്ങനെ തന്നെ നക്ക്….”

രമ്യ അയാളുടെ തലപിടിച്ചു അമര്‍ത്തി.

മോഹനൻ കന്ത് നക്കിക്കൊണ്ടിരുന്നു.

ഇടക്ക് അയാള്‍ രണ്ടു കൈകളും മുകളിലേക്ക് കൊണ്ട് വന്ന് മുല പിടിച്ചുടച്ചു.

മുലക്കണ്ണുകള്‍ വിരലുകളാല്‍ ഞെരിച്ചു.

അയാൾ കന്തും ഒപ്പം താഴെ യോനീ ദളങ്ങളും നക്കി.. ചപ്പി…

അതിനും താഴെ പിന്‍ദ്വാരം വരെ നക്കാന്‍ തുടങ്ങി…

പിന്‍ദ്വാരത്തില്‍ അയാളുടെ നാക്ക് കൊണ്ടതും രമ്യ ചന്തികള്‍ പൊക്കി പ്പിടിച്ചു…
അയാളുടെ തല വലിച്ചമര്‍ത്തി.

അയാൾ പിന്നെയും പിന്‍ദ്വാരം നക്കി യോനിച്ചാലില്‍ നക്കി കന്തില്‍ എത്തും..

പിന്നെ കൈകള്‍ മുലകളിലൂടെ അരിച്ചിറക്കി വയറിൽ ഇക്കിളിയാക്കി.

രമ്യ സുഖത്തിന്റെ സ്വര്‍ഗ്ഗത്തില്‍ ആറാടുകയായിരുന്നു.

കന്തും യോനിച്ചാലും നക്കി തേന്‍ തുള്ളികള്‍ അയാള്‍ കുടിച്ചു.

കൈകള്‍ കൊണ്ട് ചന്തികളെ ഉഴിഞ്ഞു.

ചൂണ്ടുവിരല്‍ പിന്‍ദ്വാരത്തില്‍ കേറ്റി ഇറക്കാന്‍ തുടങ്ങി.

രമ്യയുടെ സകല നിയന്ത്രണങ്ങളും പോയി.
അരക്കെട്ട് പൊക്കി വില്ലുപോലെ വളഞ്ഞു.

‘ ഏട്ടാ… മതീ …മതി…ഇനി അടിച്ചു കേറ്റ്…എനിക്ക് പറ്റുന്നില്ലാ'

രമ്യയുടെ ആ വാക്കുകള്‍ കേട്ടതും അയാൾ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു. മുണ്ടു വലിച്ചൂരി അവളുടെ രണ്ടു കാലുകളും അകത്തി കൊലച്ചു നിക്കണ സാധനം യോനിച്ചാലില്‍ ഇട്ടു മൂന്നുനാല് വട്ടം ഉരച്ചു.

മുഴുവന്‍ തേന്‍ കാരണം കൊഴുത്തു തെന്നി ഇരികുകയാണ്.

പതിയെ ആ തുളയിലേക്കു സാധനം ഇറക്കി….

ഹാ…എന്തൊരു സുഖമാണ്…

പതിയെ മുഴുവന്‍ കേറ്റാന്‍ നോക്കി…
വലിച്ചൂരി പിന്നേം കേറ്റി …

വര്‍ഷങ്ങളായി യോനിക്കകം കാണാത്ത അയാളുടെ സാധനം രമ്യയുടെ യോനിക്കകത്തു കിടന്നു വെട്ടി…

അയാള്‍ അത് ഊരി അടിച്ചു തുടങ്ങി…

രമ്യ അയാളുടെ രണ്ടു കൈയ്യിലും പിടിച്ചു…

അടി ഇപ്പോള്‍ ഒരു താളത്തിലായി…
നല്ല സുഖം…

രമ്യ യോനിയുടെ കവാടം ശ്വാസം നിയന്ത്രിച്ച് മെല്ലെ അകത്തേക്ക് ചുരുക്കികൊടുത്തപ്പോള്‍ സുഖത്തിന്റെ പാരമ്യതയില്‍ അയാൾ അടിയുടെ സ്പീഡ് കൂട്ടി…

രമ്യയുടെ ചന്തികള്‍ പിടിച്ചു ഞെരിച്ചു കൊണ്ട് അയാള്‍ അടിച്ചു…

അയാള്‍ക്ക് ശുക്ലം വരാറായി…
അത് മനസ്സിലാക്കിയ രമ്യ പറഞ്ഞു.

”അകത്തൊഴിക്കല്ലേ ചേട്ടാ … സൂക്ഷിക്കണേ..”

” അയ്യോ…ഇപ്പൊ വരും… ഊരട്ടെ….”

” ശോ … എനിക്കും വരുന്നു…'

രമ്യയുടെ വയറൊക്കെ വലിഞ്ഞു മുറുകി…ഞെട്ടി…ഒന്ന് ..രണ്ടു..മൂന്നു….
രമ്യയ്ക്ക് മൊത്തം വന്നു. യോനിയൊക്കെ നനഞ്ഞൊഴുകി.

അത് മനസ്സിലാക്കിയ മോഹനൻ കുണ്ണ വലിച്ചൂരി രമ്യയുടെ വായുടെ അടുത്തേക്ക് പിടിച്ചു…

രമ്യ വാ തുറന്നു…

'അയ്യോ…വന്നു രമ്യേ…'
അയാള്‍ പുലമ്പി.

കൈ കൊണ്ട് രമ്യ അയാളുടെ സാധനം പിടിച്ചു അടിക്കുന്നുണ്ടായിരുന്നു….

പാല്‍ തുള്ളികള്‍ രമ്യയുടെ തുറന്നു പിടിച്ച വായിലേക്ക് തെറിച്ചു വീണു…അയാള്‍ വിറച്ചുകൊണ്ട് ഇരുന്നു……
(തുടരും)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)